Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
religious
ഇസ്‌ലാം മത വിശ്വാസികൾ മിഅ്റാജ് ദിനം ആചരിച്ചു
ചാവക്കാട് : ഇസ്ലാമിക കലണ്ടർ പ്രകാരം ജനുവരി 28 റജബ് 27, മുസ്ലീങ്ങൾ ഭക്തി ആദരപൂർവം മിഅ്റാജ് ദിനം ആചരിച്ചു. ഇസ്ലാമിലെ പഞ്ച സ്തംബങ്ങളിൽ ഒന്നായ നിസ്ക്കാരം ഈ ദിനത്തിലാണ് അവതരിപ്പിച്ചത്. ഇസ്‌ലാമിക വിശ്വാസ പ്രകാരം മുഹമ്മദ് നബി നടത്തിയ ഒരു!-->…
ആറ്റുപുറം സെന്റ് ആന്റണിസ് ചർച്ചിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാൾ 26 ന്
പുന്നയൂർക്കുളം: ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാളും, ഇടവകയിലെ സീനിയേഴ്‌സ് സംഗമവും ജനുവരി 26ന്.
26 ന് രാവിലെ 6.30നു ലദീഞ്ഞ്, തിരുന്നാൾ ദിവ്യ ബലി, നേർച്ച വിതരണം എന്നിവയുണ്ടാകും. ഫാദർ!-->!-->!-->…
തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേലക്ക് കൊടിയേറി – മകരപ്പത്തിന് മഹോത്സവം
തിരുവത്ര : തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. ഇന്ന് കാലത്ത് 9 45 നും പത്തു മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ കാർമികത്വത്തിൽ ക്ഷേത്രം ശാന്തി!-->…
ബ്ലാങ്ങാട് സാന്ത്വനതീരം ആരോഗ്യമാതാവിന്റെ തിരുനാൾ ആഘോഷിച്ചു
ചാവക്കാട് : മൈഗ്രെന്റ് മിഷന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലാങ്ങാട് സാന്ത്വനതീരം പ്രാർഥാനാലയത്തിൽ പരിശുദ്ധ ആരോഗ്യ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഭക്തി സാന്ദ്രമായി. ശനി ഞായർ തിയ്യതികളിൽ ആണ് തിരുനാൾ സംഘടിപ്പിച്ചത്. ശനിയാഴ്ച!-->…
പാലയൂരിൽ ദനഹ തിരുന്നാൾ ആഘോഷിച്ചു – അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണം നൽകി
പാലയൂർ : സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ തൃശൂർ അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണവും ദനഹ തിരുന്നാളും ആഘോഷിച്ചു. ജനുവരി 5 ന് വൈകിട്ട് 5:30ന് ആരംഭിച്ച ദിവ്യബലിക്ക് ഫാ.ജാക്സൺ തെക്കേക്കര മുഖ്യകർമികത്വം നൽകി. ഫാ.!-->…
തിരുവത്ര മൈ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ഹോളിഡേ ഖുർആൻ ക്ലാസ് ആരംഭിച്ചു
കോട്ടപ്പുറം : തിരുവത്ര കോട്ടപ്പുറം മൈ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ഹോളിഡേ ഖുർആൻ ക്ലാസ്സ് ആരംഭിച്ചു. പുതിയറ ജുമാ മസ്ജിദ് ഖത്തീബ് ഹസ്സൻ ലത്തീഫി ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി മുഹമ്മദ് യുസഫ് ഹാജി, കോർഡിനേറ്റർ റഫീഖ് ഹുദവി തുടങ്ങിയവർ!-->…
പുന്ന സ്വലാത്ത് വാർഷികവും, ദുആ സമ്മേളനവും സമാപിച്ചു
ചാവക്കാട് : പുന്ന മഹല്ല് കമ്മിറ്റിക്ക് കീഴിൽ 74 വർഷമായി എല്ലാ മാസവും നടന്നു വരുന്നതും, മർഹൂം വന്മേനാട് ശൈഖുന അറക്കൽ അബ്ദുറഹ്‌മാൻ മുസ്‌ലിയാർ സ്ഥാപിച്ചതുമായ നാരിയ്യത്തു സ്വലാത്തിന്റെ 74മത് സ്വലാത്ത് വാർഷികവും, ദുആ സമ്മേളനവും പുന്ന സ്വലാത്ത്!-->…
കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിലെ തിരുന്നാൾ ഭക്തി സാന്ദ്രമായി
കോട്ടപ്പടി: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ വിശുദ്ധ ലാസറിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്‌ത തിരുന്നാൾ ഭക്തി സാന്ദ്രമായി. വെള്ളിയാഴ്ച രാവിലെ 5:45 നും 8 നും വിശുദ്ധ കുർബ്ബാന നടന്നു. 10:30!-->…
പുത്തൻകടപ്പുറം അജ്മീർ ഉറൂസിന് കൊടിയേറി
തിരുവത്ര : പുത്തൻകടപ്പുറം അജ്മീർ ഉറൂസിന് കൊടിയേറി. അജ്മീർ മസ്ജിദിൽ മണത്തല പള്ളി ഖത്തീബ് സയ്യിദ് കമറുദ്ദീൻ ബാദുഷ തങ്ങൾ പതാക ഉയർത്തി. ജനുവരി 5, 6 ദിവസങ്ങളിൽ അഷറഫ് അഷറഫി, മുസ്തഫ സഖാഫി എന്നിവരുടെ മത പ്രഭാഷണം, ജനുവരി 7 ന് നടക്കുന്ന മൗലിദ്!-->…
കോട്ടപ്പടി പള്ളി പെരുന്നാളിന് തുടക്കമായി
____________________________
ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ പരിശുദ്ധ കന്യാകമറിയത്തിന്റെയും വിശുദ്ധ ലാസറിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന്റെ തുടക്കമായ ജനുവരി 1 ന് വൈകിട്ട് 5 മണിക്ക് പ്രെസുദേന്തി!-->!-->!-->…

