Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
religious
ഗുരുവായൂർ ക്ഷേത്രോത്സവ കഞ്ഞിയും പുഴുക്കുo കഴിക്കാൻ തൃശൂർ എം പി ടി എൻ പ്രതാപൻ എത്തി
ഗുരുവായൂർ : ക്ഷേത്രോത്സവ നിവേദ്യമായ കഞ്ഞിയും പുഴുക്കുo കഴിക്കാൻ തൃശൂർ എം. പി. ടി.എൻ. പ്രതാപൻ ഗുരുവായൂർ അമ്പലത്തിൽ എത്തി. കാലത്ത് നേരത്തെ പത്നിയോടൊപ്പം എത്തി ക്ഷേത്ര ദർശനം കഴിഞ്ഞ് അന്നദാന പന്തലിലെത്തിയ എം പി യെ പ്രസാദ ഊട്ടിൻ്റെ!-->…
മലർന്ന പൂക്കൾ ആലേഖനം ചെയ്ത അപൂർവ്വ സ്വർണ്ണാക്കോലം നാളെ മുതൽ എഴുന്നെള്ളിക്കും
ഗുരുവായൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച്, 6-ാംവിളക്ക് ദിവസമായ നാളെ തിങ്കളാഴ്ച മുതൽ വിളക്കെഴുന്നെള്ളിപ്പിനായി സ്വർണ്ണക്കോലം എഴുന്നള്ളിക്കും. മലർന്ന പൂക്കളുള്ള കോലങ്ങൾ വളരെ അപൂർവ്വമായേ കാണുകയുള്ളു.!-->…

പൂയം നക്ഷത്രത്തിൽ സ്വർണ്ണ ധ്വജ സ്തംഭത്തിൽ ഗുരുവായൂർ ക്ഷേത്രോത്സവത്തിനു കൊടിയേറി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാത്രി ഒൻപത് പന്ത്രണ്ടോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജ സ്തംഭത്തിൽ കൊടിയേറ്റ് . തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം!-->…

ആനയോട്ടത്തിൽ ഒമ്പതാം തവണയും കൊമ്പൻ ഗോപികണ്ണൻ ജേതാവായി
ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ ഗോപികണ്ണൻ ജേതാവായി. ഇതോടെ ഒമ്പതാം തവണയാണ് ഗോപികണ്ണൻ ആനയോട്ടത്തിൽ വിജയിയാകുന്നത്. ആനപ്രേമികൾക്ക് ഹരം പകർന്ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം ആരംഭിക്കുന്നത്. ക്ഷേത്രനാഴിക മണി!-->…

ഗുരുവായൂർ ഉത്സവം – ആചാര പെരുമയോടെ ആനയില്ലാ ശീവേലി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര പെരുമയോടെ ആനയില്ലാ ശീവേലി നടന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ചാണ് ആനയില്ലാ ശീവേലി നടന്നത്. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ്!-->…

പ്രശസ്തമായ ഗുരുവായൂർ ആനയോട്ടം നാളെ
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായ ആനയോട്ടം നാളെ ബുധനാഴ്ച നടക്കും. ഉത്സവത്തിന്റെ ആദ്യ ദിനമായ ബുധനാഴ്ച രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും, ഉച്ചതിരിഞ്ഞ് മൂന്നിന് ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും. ആനയോട്ടമത്സരത്തിൽ പങ്കെടുക്കുന്ന!-->…

ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകം ചെയ്തു – ഉത്സവത്തിനു നാളെ തുടക്കം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്സവത്തിന്റെ ഭാഗമായി ബ്രഹ്മകലശം അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ മ്പൂതിരിപ്പാടാണ് ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തിൽ അഭിഷേകം ചെയ്തത്. വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരം,!-->…

കാരുണ്യമാണ് പ്രവാചകൻ ഈശ്വര സ്മരണ മാനവ സൗഹൃദം വളർത്താൻ ഉതകണം – കോഴിക്കോട് വലിയ ഖാദി
ചാവക്കാട് : തിരുവത്ര പുതിയറ പള്ളിയിൽ സയ്യിദ് മുഹമ്മദ് ഹിബ്ബത്തുള്ളാഹിൽ ബുഖാരി ( റ) സ്ഥാപിതമായി മാസം തോറും നടത്തി വരാറുള്ള അസ്സ്വലാതുന്നാരിയ്യ മുപ്പത്തിമൂന്നാം വാർഷികം നടന്നു. കോഴിക്കോട് വലിയ കാസി പാണക്കാട് അബ്ദുൾ നാസിർ ഹയ്യ് ശിഹാബ് തങ്ങൾ!-->…

തിരുവത്ര പുതിയറ ജുമാ മസജിദിൽ അസ്വലാത്തുന്നാരിയ 33-ാം വാർഷികം നാളെ
തിരുവത്ര: പുതിയറ ജുമാ മസജിദിൽ അസ്വലാത്തുന്നാരിയ 33-ാം വാർഷികം നാളെ ഫെബ്രുവരി 18 ഞായറാഴ്ച. പരേതനായ ബുഹാറയിൽ സെയ്യിദ് ഹിബ്ബത്തുള്ള തങ്ങളാൽ സ്ഥാപിതമായതാണ് തിരുവത്ര പുതിയറ ജുമാ മസജിദിലെ അസ്വലാത്തുന്നാരിയ. നാളെ അസ്വർ നമസ്കാരാനന്തരം സ്വലാത്ത്!-->…

ഫാസിസത്തിന്റ സ്ത്രീ ശാക്തീകരണ കപട വാഗ്ദാനങ്ങളില്‍ വനിതകള്‍ പ്രലോഭിതരാകരുത്: വിസ്ഡം ഫാമിലി…
ചാവക്കാട്: അധികാര രാഷ്ട്രീയത്തിന്റെ നിലനില്പിന് വേണ്ടി സ്ത്രീ സുരക്ഷ/ശാക്തീകരണത്തിന്റെ പേരില്‍ ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന കപട വാഗ്ദാനങ്ങളില്‍ സഹോദരിമാര്‍ പ്രലോഭിതരാകരുതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി 'വിശ്വാസ!-->…
