Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Sexual abuse
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു – ഗുരുവായൂർ സ്വദേശി അറസ്റ്റിൽ
ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ മധ്യ വയസ്കൻ അറസ്റ്റിൽ. ഗുരുവായൂർ തെക്കേ നടയിൽ സമൂഹമഠം കല്പക അപ്പാർട്മെന്റിൽ വാകയിൽ മഠത്തിൽ മഹേഷയ്യർ മകൻ പത്മനാഭൻ( 54 )ആണ് അറസ്റ്റിലായത്. ചാവക്കാട് സ്വദേശിയായ യുവതിയെ ഏഴുമാസം മുൻപ്!-->…
നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകന് നാല്പതിമൂന്നു വർഷം തടവ്
പുന്നയൂർ : കളിച്ചു കൊണ്ടിരിക്കികയായിരുന്ന നാലര വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനായ പുന്നയൂർ കുയിങ്ങര കയ്തവായിൽ ജിതിന് (29) പോസ്‌കോ കോടതി ശിക്ഷ വിധിച്ചു.
കുന്നംകുളം സ്‌പെഷൽ ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് എൻ പി ഷിബു!-->!-->!-->…

എട്ടു വയസ്സുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പുന്നയൂര്‍ക്കുളം : എട്ടു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ യുവാവിനെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു.മന്ദലാംകുന്ന് വടക്കവായില്‍ ആഷിഖ് (31) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍!-->…
