Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
റഫ് റൈഡേഴ്‌സ് ഖത്തർ കമ്മിറ്റി ഇൻഡോർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
ദോഹ : ഒരുമനയൂർ റഫ് റൈഡേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഖത്തർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻഡോർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.ക്ലബ് പ്രസിഡന്റ് തലാൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.വകൈർ ആൽഫ ക്യാമ്ബ്രിഡ്ജ് സ്പോട്സ് സെന്ററിൽ വെച്ച് നടത്തിയ!-->…
വരുന്നു ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം – ഫ്ലോട്ടിങ് ബ്രിഡ്ജിന് ഉടൻ ടെണ്ടർ ക്ഷണിക്കും
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ജിം, ഹൈമാസ്‌റ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കും. സർക്കാർ അനുമതിയായ ഫ്ലോട്ടിംഗ് ബ്രിഡ്ജ്ന് ടെണ്ടര്‍ ക്ഷണിക്കും.ഗുരുവായൂര്‍ എം.എല്‍.എ എന്‍. കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന!-->…
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ കോളേജ് വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ സ്വർണ്ണം നേടി ഹമീം
ചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ കോളേജ് വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ സ്വർണ്ണം നേടി തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ കോളേജ് വിദ്യാർത്ഥി ഹമീം (21)56 കിലോ കാറ്റഗറിയിൽ നടന്ന മത്സരത്തിൽ എതിരാളിയെ ഇടിച്ചു വീഴ്ത്തി തകർപ്പൻ!-->!-->!-->…
അമ്പും വില്ലുമായി എൽ എഫ് സ്കൂൾ വിദ്യാർത്ഥികൾ വയനാട്ടിലേക്ക്
മമ്മിയൂർ : വയനാട്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ തല അമ്പെയത് (archery) മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിലെ നാലു വിദ്യാർത്ഥികൾ.ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അർഷ കെ എസ് , ജിൽന ജോഷി, എട്ടാം ക്ലാസ്!-->!-->!-->…
650 കിലോമീറ്റർ സൈക്കിൾ യാത്ര – മാധ്യമ പ്രവർത്തകൻ എം വി ഷക്കീലിനു ചാവക്കാട്…
ചാവക്കാട് : കേരള നല്ലജീവന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ പ്രകൃതി ഗ്രാമത്തിൽ നിന്നും ഒൻപതാം തിയതി തിങ്കളാഴ്‌ച ആരംഭിച്ച സൈക്കിൾ റാലിയിൽ പങ്കെടുക്കുകയും തുടർന്ന് കോഴിക്കോട് ലിറ്റററി!-->…
പുന്നക്കച്ചാല്‍ അക്ഷര കലാ സാംസ്കാരിക വേദിയ്ക്ക് നെഹ്റു യുവകേന്ദ്ര യുവജന ക്ലബ് പുരസ്‌കാരം
കടപ്പുറം : പുന്നക്കച്ചാല്‍ അക്ഷര കലാ സാംസ്കാരിക വേദിയ്ക്ക് കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ നെഹ്റു യുവകേന്ദ്ര ജില്ലാ തല യുവജന ക്ലബ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിസ്ഥിതി, ആരോഗ്യം,!-->…
നല്ലജീവന സൈക്കിൾ റാലിക്ക് സ്വീകരണം നൽകി
ഗുരുവായൂർ : തിരൂർ പ്രകൃതി ഗ്രാമത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. പ്രകൃതി ജീവന കൂട്ടായ്മയായ ജീവയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നടന്ന പരിപാടി ഗുരുവായൂർ നഗരസഭാ!-->!-->!-->…
ചാമ്പ്യൻമാരെ ഇടിച്ചു വീഴ്ത്തി ഫഹ്‌മിദ – നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ദി…
ചാവക്കാട് : നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിങ് വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ദി ചാമ്പ്യനായി ചാവക്കാട് സ്വദേശി പതിനാലുകാരി ഫഹ്‌മിദ. ചാമ്പ്യൻമാരെ ഇടിച്ചു തോൽപ്പിച്ചാണ് ഫഹ്‌മിദ ഗ്രാൻഡ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. കത്ത വിഭാഗത്തിൽ!-->!-->!-->…
പ്രചര സൂപ്പർ ലീഗ് : ഓൺലി ഫ്രഷ് ലയൺസ് മറ്റം ജേതാക്കൾ
യു എ ഇ : പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ ദുബൈ ഗ്രീൻസോൺ സ്പോർട്സ് ഗ്രൗണ്ടിൽ നടത്തിയ പ്രചര സൂപ്പർ ലീഗ് 2022 അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജി എഫ് സി റേഞ്ചർ കോർണർ വേൾഡ് ഒറവങ്ങരയെ!-->…
സി ബി എസ് ഇ സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ സെവന്റീൻ കാറ്റഗറിയിൽ ഗോൾഡ് മെഡൽ ലഭിച്ച മുഹമ്മദിനെ…
ചാവക്കാട് : കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സി ബി എസ് ഇ സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ സെവന്റീൻ കാറ്റഗറിയിൽ 800 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനതെത്തി ഗോൾഡ് മെഡൽ നേടിയ മുഹമ്മദിനെ ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ!-->…
