mehandi new
Browsing Category

sports

ഇരുനൂറ് കിലോമീറ്റർ ദൈർഘ്യമുള്ള പ്രകൃതിസംരക്ഷണ ബോധവൽക്കരണ സൈക്കിൾ യാത്രക്ക് നാളെ ചാവക്കാട് നിന്നും…

ചാവക്കാട് : ശുചിത്വ ഭാരതം കാമ്പയിൻ മിഷൻ 2022 ഭാഗമായി പ്ലാസ്റ്റിക് നിർമ്മാർജ്ജന സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നുള്ള ഒരു കൂട്ടം സൈക്ലിസ്റ്റുകൾ 'SAY NO TO PLASTIC' എന്ന ബാനറുമായി സൈക്കിൾ സവാരി

ലോക പ്രമേഹ ദിനമായ നാളെ ചാവക്കാട് സൈക്കിൾ ക്ലബ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നു

ചാവക്കാട് : ലോക പ്രമേഹ ദിനമായ നാളെ ചാവക്കാട് സൈക്കിൾ ക്ലബ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നു. 30, 60 കിലോമീറ്റർ റൈഡുകളാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് റൈഡിൽ പങ്കെടുക്കുന്നത്. ടീ ഷർട്ട്, മെഡൽ, ഇ

യൂത്ത് ഫോഴ്സ് കപ്പ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ്‌ മോർണിംഗ് സ്റ്റാർസ് ചാലക്കുടി ജേതാക്കളായി

വടക്കേകാട് : കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളത്തിലെ മികച്ച പന്ത്രണ്ടു ടീമുകളെ പങ്കെടിപ്പിച്ചു കൊണ്ടു സങ്കെടിപ്പിച്ച വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ്‌ ഫൈനലിൽ മോർണിംഗ് സ്റ്റാർസ് ചാലക്കുടി ജേതാക്കളായി. കല്ലൂർ ടാക്കിൾ

തായ്ഖോണ്ടോ ആയോധനകലയില്‍ ഉയരങ്ങള്‍ താണ്ടാന്‍ ഒന്‍പത് വയസ്സുകാരന്‍

ചാവക്കാട്: തായ്ഖോണ്ടോ ആയോധനകലയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ നേടി ഒന്‍പത് വയസ്സുകാരന്‍ നാടിനു അഭിമാനമായി. ചാവക്കാട് കടപ്പുറം പഞ്ചായത്ത് അഞ്ചങ്ങാടി വളവ് ഷമീര്‍ - ശാജിത ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ശാരിഖാണ് ചെറു പ്രായത്തിലെ ബ്ലാക്ക് ബെല്‍റ്റ്‌…

പാലപെട്ടി വിന്നേഴ്സ് ജേതാക്കള്‍

പുന്നയൂര്‍ക്കുളം: കാസ്കോ കലാവേദി ആറ്റുപുറം കാസ്കോ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വി.പി മാമു, അദുപ്പ ഹാജി, ബാവ മെമ്മോറിയല്‍ ഫ്ളഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമന്‍്റില്‍ ഫ്രണ്ട്സ് പാലപെട്ടി ജേതാക്കളായി. വിജയികള്‍ക്കുളള ട്രോഫികള്‍…

ഫ്ളഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമന്‍്റ് ഇന്നാരംഭിക്കും

പുന്നയൂര്‍ക്കുളം: കാസ്കോ കലാവേദിയുടെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന വി.പി മാമു വിന്നേര്‍സ്സ് ട്രോഫിക്കും അഖില്‍ സ്മാരക വായനശാല റണ്ണേര്‍സ് ട്രോഫിക്കും വേണ്ടി വി.പി  മാമു, അദുപ്പ ഹാജി, ബാവ മെമ്മോറിയല്‍  ഫ്ളഡ് ലിറ്റ് സെവന്‍സ് ഫുട്ബോള്‍…

അസ്സയിന്‍സ് ഗ്രൂപ്പ് അഖില കേരള സെവന്‍സ് – ഗ്രാമവേദി അഞ്ചങ്ങാടി ജേതാക്കളായി

കടപ്പുറം: അഞ്ചങ്ങാടി  കടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘിടിപ്പിച്ച അസ്സയിന്‍സ് ഗ്രൂപ്പ് അഖില കേരള സെവന്‍സ് ഫ്ലഡ് ലൈറ്റ്  ഫുട്ബാള്‍മേളയില്‍ ഗ്രാമവേദി അഞ്ചങ്ങാടി ജേതാക്കളായി. ലംബാബ മാളയാണ് രണ്ടാം…

ലോക മാരത്തോണ്‍ ഇതിഹാസം പാട്ട് ഫാമര്‍ ചാവക്കാടെത്തി

ചാവക്കാട് : ലോക മാരത്തോണ്‍ ഇതിഹാസം പാട്ട് ഫാമര്‍ (PAT FARMER) ചാവക്കാടെത്തി. സ്പിരിറ്റ്‌ ഓഫ് ഇന്ത്യ എന്ന പേരില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഏകദേശം 4600 കിലോമീറ്റര്‍ 65 ദിവസം കൊണ്ട് ഓടിതീര്‍ക്കുന്ന മാരത്തോണ്‍ ഞായറാഴ്ച് ഉച്ചയോടെയാണ്…

ഏഷ്യയിലെ ആദ്യ മുസ്ലിം വനിതാ സന്‍സായ് ചാവക്കാട്ടുകാരി

ചാവക്കാട്: കരാട്ടേ ആയോധനകലയില്‍ തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്‌ നേടി സന്‍സായ് (മാസ്റ്റര്‍) പദവിയിലെത്തിയ ഏഷ്യയിലെ ആദ്യ മുസ്ലിം വനിത ചാവക്കാട് തിരുവത്ര സ്വദേശി ഇരുപതുകാരി അനീഷ. 2016 ജനുവരി 10 നാണ് ഷോട്ടോകാന്‍ (JSKA) ചീഫ്…

വോളിബോള്‍ ടീമുകളെ ക്ഷണിക്കുന്നു

ചാവക്കാട്: എം.സി.സി. ക്രിക്കറ്റ് ആന്‍ഡ് ചാരിറ്റി ക്ലബ് സംഘടിപ്പിക്കുന്ന ഓള്‍ കേരള ഫ്‌ളഡ്‌ലൈറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റിലേക്ക് ടീമുകളെ ക്ഷണിച്ചു. ഏപ്രില്‍ 24ന് വൈകീട്ട് അഞ്ചിന് ചാവക്കാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഗുരുവായൂര്‍…