Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ചാവക്കാട് നഗരസഭ വനിത ഹെൽത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു
for more details click here
ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിത ഹെൽത്ത് ക്ലബ് ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ!-->!-->!-->…
കേരള യൂത്ത് ലീഗ്, ഐ ലീഗ് ടൂർണമെന്റ് ലേക്ക് ഫുട്ബോൾ ടീം സെലക്ഷൻ ജൂൺ 11 ന് മുതുവട്ടൂരിൽ
ഗുരുവായൂർ : കേരള യൂത്ത് ലീഗ് , അക്കാദമി ഐ ലീഗ്, തുടങ്ങിയ പ്രമുഖ ടൂർണ്ണമെന്റിൽ കളിക്കുന്നതിനുള്ള ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (ജിഎസ്എ) ഫുട്ബാൾ ടീമിലേക്കുള്ള 2022 - 23 വർഷത്തേക്കുളള ഫൈനൽ സെലക്ഷൻ ജൂൺ 11 ന് ശനിയാഴ്ച കാലത്ത് 7 മണിക്ക്!-->!-->!-->…
ഓൾ കേരള അണ്ടർ 13 (9 s) ഫുട്ബോൾ ടൂർണമെന്റിൽ ജി എസ് എ ഗുരുവായൂർ ജേതാക്കളായി
ഗുരുവായൂർ : പുന്നത്തൂർ എഫ് സി ഒന്നാമത് ഓൾ കേരള അണ്ടർ 13 (9 s) ഫുട്ബോൾ ടൂർണമെന്റിൽ ജി എസ് എ ഗുരുവായൂർ ജേതാക്കളായി.കല്ലായി എസ് എ കെ റണ്ണഴ്സ് അപ് നേടി.
കളിയിൽ ഉടനീളം 1/1 തുല്യത പാലിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്.
!-->!-->!-->!-->!-->!-->…
ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ബൗണ്ടറി ടൂർണമെന്റ് – പാണ്ട ചേറ്റുവ ട്രോഫി കരസ്ഥമാക്കി
വടക്കേകാട് : മൂന്നാംകല്ല് യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ടർഫ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ബൗണ്ടറി ടൂർണമെന്റ് സംഘടിപ്പിച്ചു.സ്നിപ്പർസ് ക്രിക്കറ്റ് ക്ലബ് വടക്കേകാട് സംഘടിപ്പിച്ച ടൂർണമെന്റിൽ ജില്ലയിലെ ഇരുപത്തിനാലു ടീമുകൾ!-->…
രജിസ്റ്റേർഡ് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം രജിസ്റ്റേർഡ് ക്ലബ്ബുകൾക്കുള്ള സ്‌പോർട് കിറ്റ് വിതരണം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് അദ്ധ്യക്ഷത വഹിച്ചു.
ഓരോ ക്ലബ്ബിനും 5000 രൂപ!-->!-->!-->…
യൂത്ത് ഫോഴ്സ് സ്പോർട്സ് പാർക്ക് ഇനി കായിക പ്രേമികൾക്ക്
വടക്കേകാട് : അത്യാധുനിക സജീകരണത്തോടെ വടക്കേകാട് പഞ്ചായത്തിലെ മൂന്നാംകല്ലിൽ നിർമാണം പൂർത്തീകരിച്ച സെവൻസ് ഫുട്ബോൾ ടർഫ് മൈതാനം തൃശൂർ എംപി ടി എൻപ്രതാപൻ, ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു.
വടക്കേകാട് പഞ്ചായത്ത്!-->!-->!-->…
ഇരുനൂറ് കിലോമീറ്റർ ദൈർഘ്യമുള്ള പ്രകൃതിസംരക്ഷണ ബോധവൽക്കരണ സൈക്കിൾ യാത്രക്ക് നാളെ ചാവക്കാട് നിന്നും…
ചാവക്കാട് : ശുചിത്വ ഭാരതം കാമ്പയിൻ മിഷൻ 2022 ഭാഗമായി പ്ലാസ്റ്റിക് നിർമ്മാർജ്ജന സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നുള്ള ഒരു കൂട്ടം സൈക്ലിസ്റ്റുകൾ 'SAY NO TO PLASTIC' എന്ന ബാനറുമായി സൈക്കിൾ സവാരി!-->…
ലോക പ്രമേഹ ദിനമായ നാളെ ചാവക്കാട് സൈക്കിൾ ക്ലബ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നു
ചാവക്കാട് : ലോക പ്രമേഹ ദിനമായ നാളെ ചാവക്കാട് സൈക്കിൾ ക്ലബ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നു. 30, 60 കിലോമീറ്റർ റൈഡുകളാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് റൈഡിൽ പങ്കെടുക്കുന്നത്. ടീ ഷർട്ട്, മെഡൽ, ഇ!-->!-->!-->…
യൂത്ത് ഫോഴ്സ് കപ്പ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ് മോർണിംഗ് സ്റ്റാർസ് ചാലക്കുടി ജേതാക്കളായി
വടക്കേകാട് : കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളത്തിലെ മികച്ച പന്ത്രണ്ടു ടീമുകളെ പങ്കെടിപ്പിച്ചു കൊണ്ടു സങ്കെടിപ്പിച്ച വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ മോർണിംഗ് സ്റ്റാർസ് ചാലക്കുടി ജേതാക്കളായി.
കല്ലൂർ ടാക്കിൾ!-->!-->!-->!-->!-->…
തായ്ഖോണ്ടോ ആയോധനകലയില്‍ ഉയരങ്ങള്‍ താണ്ടാന്‍ ഒന്‍പത് വയസ്സുകാരന്‍
ചാവക്കാട്: തായ്ഖോണ്ടോ ആയോധനകലയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി ഒന്‍പത് വയസ്സുകാരന്‍ നാടിനു അഭിമാനമായി. ചാവക്കാട് കടപ്പുറം പഞ്ചായത്ത് അഞ്ചങ്ങാടി വളവ് ഷമീര്‍ - ശാജിത ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ശാരിഖാണ് ചെറു പ്രായത്തിലെ ബ്ലാക്ക് ബെല്‍റ്റ്…
