mehandi new
Browsing Category

sports

ലാലിഗ വെട്ടരൻസ് ടൂർണമെന്റ്- യുണൈറ്റഡ് എഫ് സി തൃശ്ശൂർ ചാമ്പ്യന്മാർ

ഗുരുവായൂർ : ലാലിഗ സ്പോർട്സ് വില്ലേജ് സംഘടിപ്പിച്ച ഒന്നാമത് ആൾ കേരള വെട്ടരൻസ് ഫുട്ബോൾ ടൂർണമെന്റിൽ മോട്ടോർ വേൾഡ് കേച്ചേരിയെ പരാജയപ്പെടുത്തി യുണൈറ്റഡ് എഫ് സി തൃശൂർ ചാമ്പ്യൻമാരായി.  നിശ്ചിത സമയത്തും പെനാൽട്ടിയിലും സമനില പാലിച്ചപ്പോൾ

പ്രചര സൂപ്പര്‍ ലീഗ് 2024 – കോര്‍ണര്‍ വേള്‍ഡ് എഫ് സി ചാമ്പ്യന്‍മാര്‍

ദുബൈ : പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച പ്രചര സൂപ്പർ ലീഗ് 2024 (സീസണ്‍ 3) അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റിനം എഫ്. സിയെ പരാജയപ്പെടുത്തി കോര്‍ണര്‍ വേള്‍ഡ് എഫ്. സി

നല്ല ആരോഗ്യം നല്ല മനസ്സ്‌ – ആവേശമായി നമ്മൾ ചാവക്കാട്ടുകാരുടെ 5k റണ്‍

ചാവക്കാട് : നല്ല ആരോഗ്യം നല്ല മനസ്സ്‌ എന്ന സന്ദേശവുമായി  നമ്മൾ ചാവക്കാട്ടുകാര്‍ സംഘടിപ്പിച്ച 5k റണ്‍ ആവേശമായി.  ചാവക്കാട്‌ മുനിസിപ്പല്‍ ഓഫിസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച ഓട്ടം ബ്ലാങ്ങാട്‌ ബീച്ചിലെത്തി തിരികെ ചാവക്കാട് ടൗണിൽ സമാപിച്ചു.

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു

ചാവക്കാട് : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(KSTU) തൃശ്ശൂർ ജില്ല ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ചാവക്കാട് അഞ്ചങ്ങാടി സ്മാഷ് ബാഡ്മിൻറൺ അക്കാദമിയിൽ സംഘടിപ്പിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അക്ബർ ഫൈസൽ ടൂർണമെൻറ് ഉദ്ഘാടനം

പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ സ്വയം പ്രതിരോധ പരിശീലനം ആരംഭിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ജി.എഫ്.യൂ.പി സ്കൂളിൽ സ്വയം പ്രതിരോധ പരിശീലന ക്ലാസ് പ്രധാന അധ്യാപിക പി. കെ റംലബീവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി എം.കെ ജാസ്മിൻ അധ്യക്ഷത വഹിച്ചു. സർവ്വ ശിക്ഷ കേരള ബി.ആർ.സി ചാവക്കാടിന്റെ നേതൃത്വത്തിൽ എൽ.പി,

കടപ്പുറം സൺ‌ഡേ ക്രിക്കറ്റേഴ്സ് ലീഗ് സീസൺ ഫോർ ചാമ്പ്യൻമാരായി റേഞ്ച്ഴ്‌സ് ഇലവൻ

കടപ്പുറം: മൂന്നു ആഴ്ചകൾ നീണ്ടുനിന്ന സൺ‌ഡേ ക്രിക്കറ്റേഴ്സ് ലീഗിന് സമാപനമായി. ഫൈനൽ മത്സരത്തിൽ റൈന സ്ട്രൈക്കർസിനെ റേഞ്ച്ഴ്‌സ് ഇലവൻ പരാജയപ്പെടുത്തി സീസൺ ഫോർ ചാമ്പ്യൻമാരായി. ഫൈനലിലെ മികച്ച താരമായി റേഞ്ച്ഴ്സ് ഇലവനിലെ സനിയെ തിരഞ്ഞെടുത്തു. ലീഗിലെ

ദേശീയ സ്കൂൾസ് ഖോ ഖോ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു രണ്ടാം സ്ഥാനം – ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ…

ഗുരുവായൂർ : മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ സ്കൂൾസ് ഖോ ഖോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ രണ്ടാം സ്ഥാനം നേടിക്കൊടുത്ത ടീമിലെ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി പാർത്ഥസാരഥി പി റെജി യെ സ്കൂളിൽ നടന്ന ചടങ്ങിൽ

കടപ്പുറം സൺ‌ഡേ ക്രിക്കറ്റേഴ്സ് ലീഗ് സീസൺ നാലിന് തുടക്കമായി

കടപ്പുറം: കടപ്പുറത്തിന്റെ മണ്ണിൽ ക്രിക്കറ്റ്‌ ആരവങ്ങളുമായി സൺ‌ഡേ ക്രിക്കറ്റേഴ്സ് ലീഗിന് തുടക്കം കുറിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന താജുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് ആഴ്ചകളിലായി അറുപത്തിൽ പരം ക്രിക്കറ്റ്‌ താരങ്ങൾ

എന്‍സിസി ദേശീയ സൈക്ലത്തോൺ – ഗുരുവായൂരില്‍ സ്വീകരണം നൽകി

ഗുരുവായൂര്‍ : മഹിളാ ശക്തിയുടെ ആവിഷ്‌കാരം എന്ന ലക്ഷ്യത്തോടെ ഗുരുവായൂരില്‍ എത്തിയ എന്‍സിസിയുടെ ദേശീയ സൈക്ലത്തോൺ അംഗങ്ങള്‍ക്ക്‌ സ്വീകരണം നല്‍കി. 14 വനിത കേഡറ്റുകളുടെ സംഘം കന്യാകുമാരിയില്‍ നിന്നു സൈക്കിളില്‍ യാത്ര ആരംഭിച്ച്‌ 3232

ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ചാമ്പ്യൻമാർ – ചാവക്കാട് ഉപജില്ല കായികോത്സവം മഴമൂലം മാറ്റിവെച്ച…

ഗുരുവായൂർ : ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല കായികോത്സവം 2023 - 24 മഴമൂലം മാറ്റിവെച്ച മത്സരങ്ങളുടെ ബാക്കി മത്സരങ്ങൾ ഇന്ന് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗുരുവായൂരിൽ വെച്ച് നടന്നു. മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന ചടങ്ങ് ഗുരുവായൂർ