Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
സർക്കാർ സൗജന്യ അക്കൗണ്ടിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു
ചാവക്കാട് : ചാവക്കാട് നഗരസഭ - എൻ യു എൽ എം - കുടുംബശ്രീ മിഷന്റെ കീഴിൽ പാവറട്ടി സെന്ററിൽ മാർച്ച് 2023 ൽ ആരംഭിക്കുന്ന അക്കൗണ്ടിംഗ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു.+2 കോമേഴ്സ്, ബി കോം, എം കോം, ബിബിഎ, ബി എ എക്കണോമിക്സ്, എം ബി എ!-->…
ടൗൺഹാളിനൊപ്പം മൾട്ടിപ്ലക്സ് തിയേറ്ററും – ത്രില്ലിംഗ് ബജറ്റുമായി ചാവക്കാട് നഗരസഭ
ചാവക്കാട് : ചെയർപേഴ്സൻ ഷീജാ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചാവക്കാട് നഗരസഭാ 2023 - 24 വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ കെ കെ മുബാറക് അവതരിപ്പിച്ചു.
ചാവക്കാട് നഗരത്തിൽ മൾട്ടിപ്ലക്സ് തിയേറ്ററോട് കൂടി ടൗൺ ഹാൾ!-->!-->!-->…
ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞു
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചരിഞ്ഞു 46 വയസായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കൊമ്പൻ ചെരിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി കൊമ്പൻ നീരിൽ ആയിരുന്നു. കഴിഞ്ഞ ആറിനാണ് നീരിൽ നിന്നും അഴിച്ചത്.തുടർന്ന്!-->…
തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കടപ്പുറം : അക്ഷര കലാ സാംസ്കാരിക വേദിയും കടപ്പുറം പഞ്ചായത്ത് വാർഡ് പതിനൊന്നും സംയുക്തമായി ചാവക്കാട് താലൂക് ആശുപത്രിയുടെയും കടപ്പുറം ഗവണ്മെന്റ് ആശുപത്രിയുടെയും കീഴിൽ തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അക്ഷര കലാ സാംസ്കാരിക വേദിയിൽ!-->…
പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
പുന്നയൂർ : റീ ബിൽഡ് കേരള പദ്ധതി പ്രകാരം പുന്നയൂർ എടക്കര സെൻ്ററിൽ 1300 ച. അടി വിസ്തീർണ്ണത്തിൽ ഇരുനിലയിൽ നിർമ്മാണം പൂർത്തീകരിച്ച പുന്നയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ!-->…
ചാവക്കാട് നഗരസഭയിൽ ഭൗമ വിവര മാപ്പിംഗ് പദ്ധതി പൂർത്തീകരണം പ്രഖ്യാപിച്ചു
ചാവക്കാട് : ഓരോ സര്‍വ്വേ പ്ലോട്ടിലെയും വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ ജി.ഐ.എസ് മാപ്പിംഗ് !-->…
ഗുരുവായൂരിലെ അഞ്ച് വനിതകൾക്ക് വൈ എം സി എ യുടെ ശ്രേഷഠ വനിതാ പുരസ്കാരം
ഗുരുവായൂർ : വൈ എം സി എ ഗുരുവായൂർ ചാപ്റ്റർ ഗുരുവായൂരിലെ അഞ്ച് വനിതകൾക്ക് സാമൂഹിക സേവന രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിറുത്തി ശ്രേഷഠ വനിതാ പുരസ്കാരം നൽകി ആദരിച്ചു. വനിതാ ദിനത്തിനോടാനുബന്ധിച്ച് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജ് ഓഡിറ്റോറിയത്തിൽ വെച്ചു!-->…
ചേറ്റുവ പാടം പ്രദേശത്ത് നടപ്പാതയോട് കൂടി കാന നിർമ്മാണം ആരംഭിച്ചു
ചേറ്റുവ : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചേറ്റുവ പാടം കോളനിയിലേക്കുള്ള നടപ്പാതയുടെ നിർമ്മാണം ആരംഭിച്ചു.വെള്ളക്കെട്ടുള്ള നാലടി വഴിയിലൂടെയായിരുന്നു പ്രദേശവാസികൾ വീടുകളിലേക്ക് നടന്നു പോയിരുന്നത്.
ഈ!-->!-->!-->…
യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി
ഗുരുവായൂർ : മാർച്ച് 4, 5 തീയതികളിലായി നടക്കുന്ന യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി. ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി ഉദ്ഘാടനം!-->…

