mehandi banner desktop
Browsing Category

General

സഹായ കാട്ടിൽ ആറാം വാർഷികം വ്യാഴാഴ്ച

ചാവക്കാട് : സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് വ്യാഴാഴ്ച തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് വി കെ അബ്ദുൽ സലീം, വി കെ സുനജാൻ, പി വി റിയാസ്, വി കെ മുഹസിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ

സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു

ചാവക്കാട് : നഗരസഭ സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ആയിരത്തോളം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിന

തെരുവുനായ്ക്കളുടെ ആക്രമണം – പത്രം, പാൽ വിതരണം പ്രതിസന്ധിയിൽ

ചേറ്റുവ : എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ തെരുവ്നായയുടെ അക്രമണം പതിവാകുന്നു. പുലർച്ചെ സമയങ്ങളിൽ പത്രവുമായി സൈക്കിളിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന പത്രവിതരണക്കാർ ഭയത്തോടു കൂടെയാണ് ജോലി ചെയ്യുന്നത്. ഗ്രാമങ്ങളുടെ ഉൾഭാഗങ്ങളിൽ

കടലാക്രമണ ഭീഷണി : അപകടസാധ്യതയെക്കുറിച്ച് വിശദമായി പരിശോധന നടത്തും

ഗുരുവായൂർ : നിയോജക മണ്ഡലത്തിലെ കടലാക്രമണ ഭീഷണി നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ അപകട സാധ്യതയെക്കുറിച്ച് വിശദമായി പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിൽ ഉന്നതല യോഗം ചേരുവാനും തീരുമാനിച്ചു. വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ

ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനം

ഗുരുവായൂർ : ക്ഷേത്ര പരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് ദേവസ്വം, നഗരസഭാ,പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അനുമതിയോടെ നായ്കളെ പിടികൂടുന്നതിന് നായ പി ടുത്തക്കാരുടെ സേവനം

ഗുരുവായൂരിൽ ഭക്തരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

ഗുരുവായൂര്‍ : ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സർവകലാശാലയുടെ കീഴിലുള്ള വെറ്റിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് നായക്ക് പേ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത്. നിരവധി

ദേശീയപാത വികസനം – കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണം

ചാവക്കാട് : നാഷണൽ ഹൈവേ 66 ന് വേണ്ടി സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥലത്തിനും, വീടുകൾക്കും, കെട്ടിട ഉടമയ്ക്കും മതിയായ നഷ്ട്ടപരിഹാരം നൽകുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരുടെയും, തൊഴിലാളികളുടെയും കാര്യത്തിൽ ന്യായമായ

സംസ്ഥാന മാധ്യമ പുരസ്‌കാരം നേടിയ ഫാറൂഖ് വെളിയങ്കോടിനെയും നൗഷാദിനെയും കെ.പി.സി.സി. സംസ്‌കാര സാഹിതി…

മാറഞ്ചേരി: സംസ്ഥാന മാധ്യമ പുരസ്‌കാരം നേടിയ മാധ്യമ പ്രവർത്തകരെ കെ.പി.സി.സി. സംസ്‌കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംസ്ഥാനത്തെ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് 'ലൈവ് ടിവി കേരള' ഏർപ്പെടുത്തിയ

ദുരന്തങ്ങളിൽ ദ്രുതഗതിയിൽ ഇടപെടുവാൻ ചേറ്റുവയിൽ സീ റെസ്ക്യൂ ബോട്ട് സംവിധാനമൊരുക്കി സർക്കാർ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചേറ്റുവയിലും, മുനക്കക്കടവിലും മത്സ്യതൊഴിലാളികൾക്ക് കടലിൽ അപകടം സംഭവിക്കുന്നത് പതിവായതിനെ തുടർന്ന് സർക്കാർ ചേറ്റുവയിൽ സീ റെസ്‌ക്യൂ ബോട്ട് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഫൈബർവള്ളം മറിഞ്ഞു കാണാതായ

വിദ്യാർത്ഥികളുടെ എണ്ണക്കുറവ് മൂലം ജോലി നഷ്ടപ്പെടുന്ന അനദ്ധ്യാപകരെ സംരക്ഷിക്കാൻ ഉത്തരവ് വേണം

തിരുവനന്തപുരം : വിദ്യാർത്ഥികളുടെ എണ്ണക്കുറവു മൂലം തസ്തിക നഷ്ടപ്പെടുന്ന അനദ്ധ്യാപകരെസംരക്ഷിക്കുന്നതിനായി അനദ്ധ്യാപക - വിദ്യാർത്ഥി അനുപാതം 1500 ൽ നിന്ന് 1000 വും 700 വിദ്യാർത്ഥികൾ എന്നത് 400 ആക്കണമെന്നുമുള്ള ജീവനക്കാരുടെ ആവശ്യം ശക്തമാകുന്നു.