mehandi banner desktop
Browsing Category

General

1921ലക്ഷ്യം പിറന്ന നാടിന്റെ സ്വാതന്ത്ര്യം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ചത് ഇസ്ലാമിക്…

ബ്രിട്ടീഷുകാരന്റെ അച്ചാരം വാങ്ങി രാജ്യത്തെ ഒറ്റുകൊടുത്ത, മഹാത്മാ ഗാന്ധിയെ കൊന്ന സംഘികളുടെ ഗുഡ് സർട്ടിഫിക്കറ്റ് കുഞ്ഞാലി മരക്കാർ മുതൽ, ടിപ്പു സുൽത്താൻ അടക്കം വാരിയം കുന്നൻ വരെയുള്ള ഒരു പോരാളിക്കും ആവശ്യമില്ല. 1921ലക്ഷ്യം പിറന്ന നാടിന്റെ

ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയക്ക് പുതിയ നേതൃത്വം

ചാവക്കാട് : ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ജില്ലാ സമിതിയംഗം കെ.കെ.ഷാനവാസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റായി കെ. ഷംസുദ്ധീനെ പ്രഖ്യാപിച്ചു. സെക്രട്ടറിയായി ബാബു നസീറിനേയും വൈസ് പ്രസിഡന്റായി ടി.

രാജീവ്‌ ഗാന്ധിയുടെ 77 മത് ജന്മദിനത്തിൽ ഇൻകാസ് സദ്ഭാവന യാത്ര നടത്തി

ചാവക്കാട് : മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 77-ആം ജന്മദിനത്തിൽ പ്രവാസി കോൺഗ്രസ്സ് സംഘടനയായ ഇൻകാസ് ന്റെ നേതൃത്വത്തിൽ ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക്‌ സദ്ഭാവന യാത്ര നടത്തി. ഒഐസിസി ഗ്ലോബൽ സെക്രട്ടറി വി കെ സൈദാലി ജാഥ ക്യാപ്റ്റൻ

പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണം – കവി ആലങ്കോട് ലീലാകൃഷ്‌ണൻ

എരമംഗലം: പത്രം ഏതായിരുന്നാലും പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണമെന്ന് കവി ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു. വന്നേരിനാട് പ്രസ് ഫോറം ലോഗോ പ്രകാശന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രപ്രവർത്തനത്തിന്റെ പേരിൽ

ജനകീയാസൂത്രണ പദ്ധതി രജത ജൂബിലി – മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

ചാവക്കാട് : ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയ നാൾ മുതലുള്ള ജനപ്രതിനിധികളെ നഗരസഭ കൌൺസിൽ ആദരിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോവിഡ്

പ്രവാസി ഇന്ത്യ അജ്മാനും തനിമയും ഓണപ്പുടവകള്‍ വിതരണം ചെയ്തു

ഒരുമനയൂർ : പ്രവാസി ഇന്ത്യ അജ്മാനും തനിമ കലാ സാംസ്കാരിക വേദി ഒരുമനയൂരും സംയുക്തമായി ഓണപ്പുടവ വിതരണം ചെയ്തു. ഒരുമനയൂര്‍ പഞ്ചായത്തിലെ വിവധ പ്രദേശങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള

ഓണം – ചാവക്കാട് കുടുംബശ്രീയുടെ നഗര ചന്തക്ക് തുടക്കമായി

ചാവക്കാട് : ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ കീഴിൽ ചാവക്കാട് നഗരസഭ നഗര ചന്ത , കുടുംബശ്രീ ഷോപ്പീ, അർബൻ വെജിറ്റബിൾ കിയോസ്ക് എന്നിവയുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് ചടങ്ങിൽ

കടപ്പുറം പഞ്ചായത്ത്‌ ഓണച്ചന്ത ആരംഭിച്ചു

കടപ്പുറം : കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തിൽ ഈ വർഷത്തെ ഓണച്ചന്ത ആരംഭം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു.

ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ഓരോ ഗുണഭോക്താവും വ്യത്യസ്തങ്ങളായ ശാരീരിക വൈകല്യങ്ങൾ ഉള്ളവരായതിനാൽ ഓരോരുത്തർക്കും അവരവരുടെ

പ്രാദേശിക മാധ്യമപ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കണം – വന്നേരിനാട് പ്രസ്സ് ഫോറം

എരമംഗലം: കോവിഡ് അതിജീവനപോരാട്ടത്തിൽ മുന്നണിപ്പോരാളികളായ പ്രാദേശിക മാധ്യമ പ്രവർത്തകരെ സർക്കാർ അംഗീകരിക്കണമെന്നും മാധ്യമ പ്രവർത്തകർക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ പ്രാദേശിക മധ്യപ്രവർത്തകർക്കുകൂടി അനുവദിക്കണമെന്നും വന്നേരിനാട് പ്രസ്സ്