Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഓപ്പറേഷൻ പി ഹണ്ട് ചാവക്കാടും – മൂന്നു വീടുകളിൽ റെയ്ഡ് അശ്ലീല ചിത്രങ്ങൾ അടങ്ങുന്ന ഫോണുകൾ…
ചാവക്കാട് : സംസ്ഥാനത്ത് ഒരുവർഷമായി നടന്നു വരുന്ന ഓപ്പറേഷൻ പി ഹണ്ട് ചാവക്കാടും. ചാവക്കാട് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഓപ്പറേഷൻ പി ഹണ്ട് ന്റെ ഭാഗമായി മൂന്ന് വീടുകളിൽ റെയ്ഡ് നടത്തി.അഞ്ചങ്ങാടി, ഇരട്ടപ്പുഴ, പുത്തൻകടപ്പുറം!-->…
നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു
ചാവക്കാട്: നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട്, ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്കും, ചാവക്കാട് മുനിസിപ്പാലിറ്റി, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, ഒരുമനയൂര്‍, കടപ്പുറം, പുന്നയൂര്‍ പഞ്ചായത്തുകളുടെ!-->…
കോവിഡ് ദുരിത കാലത്ത് ക്രസന്റ് ചീനിച്ചുവടിന്റെ കൈത്താങ്ങ്
തിരുവത്ര : മുസ്ലിം യൂത്ത് ലീഗിന്റെയും ക്രസന്റ് ചീനിച്ചുവടിന്റെയും സംയുക്താഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി.
ലോക്ക് ഡൌൺ കാരണം പ്രയാസപ്പെടുന്ന തീർദേശത്തെ 600ൽ പരം വീടുകളിലേക്കാണ് കിറ്റ് നൽകിയത്.
കെ എംസി സി പ്രതിനിധി അലിഫാൻ എ!-->!-->!-->!-->!-->…
ബാങ്ക് ജീവനക്കാരിയുടെ ചെവി കടിച്ചെടുത്ത വാർത്തക്ക് പിറകെ പോസ്റ്റ്മാനെ തെരുവ് നായ ആക്രമിച്ചു
വടക്കേകാട്: കല്ലൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ നായ കടിച്ചു. നായരങ്ങാടി സ്വദേശി സുബ്രമണ്യൻ (55) നെയാണ് തെരുവ് നായ ആക്രമിച്ചത്. ജോലി ആവശ്യത്തിനായി തിരുവളയന്നൂർ സ്കൂൾ പ്രദേശത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ്നായ ചാടി കയ്യിൽ!-->…
കടൽ ക്ഷോഭം – ഇറിഗേഷൻ വിഭാഗം നാശനഷ്ടങ്ങൾ വിലയിരുത്തി
കടപ്പുറം: കടൽ ക്ഷോഭം മൂലം നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശം ഇറിഗേഷൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു.
ഇറിഗേഷൻ വിഭാഗം നാശനഷ്ടങ്ങൾ വിലയിരുത്തി. കടൽഭിത്തി നിർമ്മിക്കുന്നതിന് പുതിയ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കും.തൊട്ടാപ്പ് മുതൽ അഴിമുഖം വരെ ഭിത്തികൾ!-->!-->!-->…
ഗുരുവായൂർ സ്വദേശി ഷാർജയിൽ മരിച്ചു
ഗുരുവായൂർ : ഇരിങ്ങപ്പുറം ഷാർജ റോഡിൽ (ചിർപ്പിന് സമീപം ) താമസിക്കുന്ന തമരത്ത് അബ്ദുൾ ലത്തിഫ്(55) ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.
ഭാര്യ : ഷമി.മക്കൾ: ലുബന, ഷഹല, ഷാലിമ. എല്ലാവരും ഷാർജയിൽ.
ഖബറടക്കം ഷാർജയിൽ നടത്തി.
ഇടിമിന്നൽ – തിരുവത്രയിൽ മൂന്ന് പേർക്ക് പരിക്കേറ്റു
തിരുവത്ര : ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ തിരുവത്രയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വീട്ടുപകരണങ്ങളും നശിച്ചു.
ആനത്തലമുക്ക് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കല്ലിപ്പറമ്പിൽ കബീർ (42), കുന്നത്ത് ഷാഹു (50), ഭാര്യ ഷരീക്കത്ത് (39)!-->!-->!-->…
ഫലസ്തീനുവേണ്ടിയുള്ള ദോഹ ടീ സ്റ്റേഷന്റെ രണ്ടു ദിവസത്തെ കച്ചവടം – നിഷാദ് തിരുവത്ര തുക ഖത്തർ…
ദോഹ: ടീ സ്റ്റേഷൻ കഫ്റ്റീരിയയിൽ കഴിഞ്ഞ ആഴ്ച്ച ഫലസ്തീന് വേണ്ടി നടത്തിയ രണ്ടു ദിവസത്തെ കച്ചവടത്തിൽ ലഭിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറി.
തിരുവത്ര സ്വദേശി കെ സി നിഷാദിന്റെ ഉടമസ്ഥതയിൽ ഖത്തറിലെ അസീസിയയിൽ ഒരുവർഷത്തിലേറേയായി പ്രവർത്തിച്ചു!-->!-->!-->…
അകലാട് വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു സുഹൃത്തിന്റെ നില ഗുരുതരം
എടക്കഴിയൂർ : അകലാട് മൂന്നൈനിയിൽ വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ
അകലാട് സ്വദേശി കാക്കാനത്ത് കുഞ്ഞു മകൻ ഷമീർ ആണ് മരിച്ചത്.സുഹൃത്തു സുലൈമാൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.
കടപ്പുറം കടൽക്ഷോഭ മേഖലയിൽ ഗുരുവായൂർ ഫയർഫോഴ്സിന്റെ കരുതൽ
കടപ്പുറം : കടൽക്ഷോഭം മൂലം വെള്ളം കയറിയ കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വെളിച്ചെണ്ണ പടി, തൊട്ടാപ്പ് സുനാമി കോളനി എന്നിവിടങ്ങളിൽ ഗുരുവായൂർ ഫയർഫോഴ്സിന്റെ കരുതൽ.
ഫയർഫോഴ്സും സിവിൽ ഡിഫൻസും ചേർന്ന് പ്രദേശത്തെ വെള്ളക്കെട്ടിനു അയവു വരുത്താൻ!-->!-->!-->…

