Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായ ജഗന്നാഥന്റെ (19) മൃതദേഹവും കണ്ടെത്തി
ബ്ലാങ്ങാട് : ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായ കരിമ്പാച്ചൻ സുബ്രഹ്മന്ന്യൻ മകൻ ജഗന്നാഥന്റെ (19) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെ തിരുവത്ര കടലിൽ നിന്നും ലഭിച്ച മൃതദേഹം വഞ്ചിയിൽ ബ്ലാങ്ങാട് എത്തിക്കുകയും പിന്നീട് ടോട്ടൽ കെയർ!-->…
ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു
ബ്ലാങ്ങാട് : ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. വലിയകത്തു ജനാർദ്ദനൻ മകൻ ജിഷ്ണു (23)വിന്റെ മൃതദേഹമാണ് ഇന്ന് രാത്രി പത്തുമണിയോടെ ലഭിച്ചത്. ബീച്ച് പാർക്കിനു പടിഞ്ഞാറ് ഭാഗത്തു നിന്നും തിരച്ചിൽ!-->…
ഇന്ധന വില വർദ്ധിപ്പിച്ച് പകൽകൊള്ള – പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ
ചാവക്കാട് : തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിച്ച് പകൽകൊള്ള നടത്തുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെൻട്രൽ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ഗുരുവായൂർ!-->!-->!-->…
ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ട അഞ്ചുപേരിൽ രണ്ടുപേരെ രക്ഷിച്ചു, രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ…
ബ്ലാങ്ങാട് : ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ട അഞ്ചുപേരിൽ രണ്ടുപേരെ രക്ഷിച്ചു, രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. വടക്കൂട്ട് ആലിപ്പരി മോഹനൻ മകൻ സരിൻ(20), ചക്കരവീട്ടിൽ സുബ്രഹ്മണ്യൻ മകൻ കണ്ണൻ(20) എന്നിവരാണ് രക്ഷപ്പെട്ടത്.
വലിയകത്തു!-->!-->!-->…
ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു മരിച്ചത് ചക്കര ബാബു മകൻ വിഷ്ണു (17) ഒരാൾ രക്ഷപെട്ടു, രണ്ടു പേർക്ക്…
ബ്ലാങ്ങാട് : ബ്ലാങ്ങാട് കോളനിപ്പടി ബീച്ചിൽ തിരയിൽ പെട്ടത് നാലു പേര്. ഒരാളുടെ മൃതദേഹമാണ് ലഭിച്ചത്. കുമാരൻപടി സ്വദേശി ചക്കര ബാബു മകൻ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു (17) ആണ് മരിച്ചത്.
വടക്കൂട്ട് ആലിപ്പരി മോഹനൻ മകൻ സരിൻ ആണ് രക്ഷപ്പെട്ടത്.
!-->!-->!-->!-->!-->…
ബ്ലാങ്ങാട് ബീച്ചിൽ അഞ്ചു യുവാക്കൾ തിരയിൽ പെട്ടു – ഒരാളുടെ മൃതദേഹം ലഭിച്ചു മറ്റൊരാൾ…
ബ്ലാങ്ങാട് : ബ്ലാങ്ങാട് കോളനിപ്പടി ബീച്ചിൽ അഞ്ചു യുവാക്കൾ തിരയിൽ പെട്ടു. ഒരാളുടെ മൃതദേഹം ലഭിച്ചു മറ്റൊരാൾ രക്ഷപെട്ടു. മൂന്നുപേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.നാട്ടുകാരായ യുവാക്കൾ ഇന്ന് രാവിലെ ഫുട്ബോൾ കളിക്കാൻ എത്തിയതാണെന്നു പറയുന്നു. കടലിൽ!-->…
ഷംന കാസിം ബ്ലാക്ക് മെയിൽ കേസ് – ചാവക്കാട് സ്വദേശിയെ പോലീസ് തിരയുന്നു
ചാവക്കാട് : നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്‍ത കേസിൽ ചാവക്കാട് സ്വദേശിയെ പോലീസ് തിരയുന്നു.സിനിമ മേഖലയിൽ ഹെയർ സ്റ്റൈലിസ്റ്റായി പ്രവർത്തിക്കുന്ന ചാവക്കാട് സ്വദേശിയായ ഹാരിസിനെതിരെ പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
തൃശൂരിലെ!-->!-->!-->…
ഡി വൈ എഫ് ഐ മുണ്ട് ചലഞ്ച്
ചാവക്കാട് : ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി കുത്താംബുള്ളി മുണ്ടുകൾ വില്പന നടത്തുന്നു. 160 യൂണിറ്റുകളിലായി 1000മുണ്ടുകൾ വിൽക്കും. വില്പനയുടെ ഉദ്ഘാടനം സിപിഐ(എം)!-->…
കോവിഡ് – ഗുരുവായൂർ കെ എസ് ആർ ടി സി ഡിപ്പോ അടച്ചു : വ്യാഴാഴ്ച 8.30 ന് തൃശൂരിലേക്ക് പുറപ്പെട്ട…
ഗുരുവായൂർ : രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് കാഞ്ഞാണി വഴി യാത്ര ചെയ്തു 10 മണിക്ക് തൃശൂരിൽ എത്തിയ ബസ്സിലെ കണ്ടക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ഗുരുവായൂർ കെ എസ് ആർ ടി സി ഡിപ്പോ അടച്ചു പൂട്ടി.ഈ ബസ്സിൽ യാത്ര!-->…
ചാവക്കാട് നഗരസഭയിൽ കണ്ടെയിന്മെന്റ് സോണുകൾ ഇല്ല
ചാവക്കാട്: നഗരസഭയിൽ കണ്ടെയിന്മെന്റ് സോണുകളായി നിലനിന്നിരുന്ന വാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി.ചാവക്കാട് നഗരസഭയിലെ ഏഴു ഡിവിഷനുകളിലെ ഹോട്സ്പോട്ടുകളും നീക്കം ചെയ്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകി ജില്ലാ കലക്ടർ ഉത്തരവ് ഇറക്കി.ചാവക്കാട് നഗരസഭയിലെ 3,!-->…

