Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ച് നൽകി നാലാം ക്ലാസ് വിദ്യാർത്ഥി
ഗുരുവായൂർ : രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ചു നൽകി കോട്ടപ്പടി റോമൻ കത്തോലിക്ക യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി അനശ്വർ പി എസ്. 35 സെ മീ നീളത്തിലാണ് മുടി മുറിച്ച് നൽകിയത്. തൃശൂർ അമല ആശുപത്രിയിൽ നിന്ന് പ്രശംസാ!-->…
അപ്പുമാസ്റ്റർ സ്കൂളിൽ അദ്വയ സൗഹൃദ കൂട്ടായ്മയുടെ പ്രതിഭാസംഗമം
ഗുരുവായൂർ : അപ്പുമാസ്റ്റർ തുറന്നു തന്ന അക്ഷരപാതയിലൂടെ അധ്യാപകരും മേനേജ്മെന്റും ഒത്തൊരുമിച്ച് മുന്നേറിയത് കൊണ്ടുള്ള കൂട്ടായ്മയുടെ വിജയമാണ് അപ്പുമാസ്റ്റർ സ്കൂളിന് നേടാൻ കഴിഞ്ഞതെന്ന് മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ!-->…
തീരദേശ ഹൈവേ – കടപ്പുറം പഞ്ചായത്തിൽ നിർത്തിവെച്ച കല്ലിടൽ പ്രതിഷേധം മറികടന്നു പുനരാരംഭിച്ചു
കടപ്പുറം: തീരദേശ ഹൈവേയുടെ ഭാഗമായി കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് ഭാഗത്ത് പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം നിർത്തിവെച്ച പിങ്ക് കല്ല് സ്ഥാപിക്കൽ പുനരാരംഭിച്ചു.ലൈറ്റ് ഹൗസ് മുതൽ തെക്കോട്ടു ജനവാസ കേന്ദ്രമായ കിഴക്ക് ഭാഗത്ത് കൂടെയാണ് തീരദേശ ഹൈവേ!-->…
എഴുതിനിരുത്തൽ ചടങ്ങും പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും സംഘടിപ്പിച്ച് പാലയൂർ തീർത്ഥകേന്ദ്രം
പാലയൂർ : പന്തകുസ്ത ദിനത്തോടനുബന്ധിച്ചു പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങും, പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തി. ദിവ്യബലിക്കു ശേഷം ആദ്യമായി ഈ വർഷം വിദ്യാലയത്തിൽ പ്രവേശിക്കുന്നവർക്ക്!-->…
എടക്കഴിയൂരിൽ വീട്ടമ്മക്ക് പാമ്പ് കടിയേറ്റു
എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ വീട്ടമ്മയെ പാമ്പ് കടിച്ചു. എടക്കഴിയൂർ പഞ്ചവടി അമ്പലത്തുവീട്ടിൽ റഷീദിന്റെ ഭാര്യ സുലൈഖ(40)ക്കാണ് പാമ്പ് കടിയേറ്റത്. ഇന്ന് രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നാണ് പാമ്പ് കടിച്ചത്.!-->…
ബ്ലാങ്ങാട് ജി എഫ് യു പി സ്കൂൾ ആധുനിക കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന് നാളെ ശനിയാഴ്ച്ച നാടിന്…
ചാവക്കാട്: തീരദേശ മേഖലയില് തലമുറകള്ക്ക് വിദ്യ പകര്ന്ന് നല്കിയ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിന്റെ ആധുനിക നിലവാരത്തിലുള്ള സ്കൂള് കെട്ടിടം മെയ് 27 ന് ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ദേവസ്വം, പട്ടികജാതി-പട്ടിക വര്ഗ്ഗ, പിന്നോക്കക്ഷേമ!-->…
തീരദേശ ഹൈവേ നഷ്ടപരിഹാരം നൽകണം – കർഷക കോൺഗ്രസ്സ്
കടപ്പുറം : തീരദേശ ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കല് നടപടി തുടങ്ങുന്ന മുറയ്ക്ക് ഭൂമി വില സംബന്ധിച്ച പ്രത്യേക പാക്കേജിന് സര്ക്കാര് രൂപം കൊടുക്കണമെന്ന് കർഷക കോൺഗ്രസ്സ് കടപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തീരദേശ ഹൈവേയുടെ നിര്മ്മാണം!-->…
ചാവക്കാട് നഗരസഭ പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം നാടിന് സമര്പ്പിച്ചു
ചാവക്കാട് : പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്കോവില് നാടിന് സമര്പ്പിച്ചു. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്മ്മാണം പൂര്ത്തീകരിച്ച കെട്ടിടത്തിന്റെ!-->…
43 വർഷം അംഗൻവാടി ടീച്ചറായി സേവനമനുഷ്ടിച്ച് വിരമിച്ച ശ്രീദേവി ടീച്ചറെ ആദരിച്ചു
കടപ്പുറം: പഞ്ചായത്തിലെ ഏഴാം നമ്പർ അംഗൻവാടിയിൽ 43 വർഷം സേവനം അനുഷ്ഠിച്ച ശ്രീദേവി ടീച്ചറെ എസ് ടി യു അംഗൻവാടി ടീച്ചേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഓർഗനൈസേഷൻ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽമുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ബി കെ സുബൈർ തങ്ങൾ!-->…
ചാവക്കാട് നഗരസഭ വർദ്ധിച്ച കെട്ടിട നികുതി നിരക്ക് – വിജ്ഞാപനം പുറപ്പെടുവിച്ചു
ചാവക്കാട് : ചാവക്കാട് നഗരസഭ വസ്തു നികുതി പുതുക്കി കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ചാവക്കാട് നഗരസഭാ പരിധിയിലുള്ള കെട്ടിടങ്ങളുടെ നികുതി പുതുക്കി നിശ്ചയിച്ചുള്ള കരട് വിഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.കരട് വിജ്ഞാപനം നഗരസഭ ഓഫീസ്, അംഗൻവാടികൾ,!-->…

