Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
ചാവക്കാട് ഉപജില്ലാ കലോത്സവത്തിനു മമ്മിയൂർ എൽ എഫ് സ്കൂൾ വേദിയാകും
ചാവക്കാട് : നവംബർ 7,8,9,10 തീയതികളിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിനു സംഘാടകസമിതി രൂപീകരിച്ചു. എൽ എഫ് സ്കൂളിൽ ചേർന്ന രൂപീകരണ യോഗം എൻ കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചാവക്കാട് മുൻസിപ്പൽ!-->…
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ്…
ചാവക്കാട് : അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.താലൂക്ക് ആശുപത്രി!-->…
മുതുവട്ടൂരിൽ മുള്ളൻ പന്നി ബൈക്ക് ഇടിച്ചു ചത്തു – ബൈക്ക് യാത്രികർക്ക് പരിക്കേറ്റു
മുതുവട്ടൂർ : റോഡിനെ കുറുകെ ഓടിയ മുള്ളൻ പന്നിയെ ബൈക്ക് ഇടിച്ചു. മുള്ളൻ പന്നി ചത്തു. ബൈക്കിൽ നിന്നും തെറിച്ചു വീണ യാത്രികർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിയോടെ മുതുവട്ടൂർ വായനശാലയുടെ അടുത്ത് ചാവക്കാട് റോഡിലാണ് അപകടം. ബൈക്ക് യാത്രക്കാരയ!-->…
ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന് അച്ച്യുതന് ചരിഞ്ഞു
ഗുരുവായൂര് : ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന് അച്ച്യുതന് ചരിഞ്ഞു. ഇന്നലെ മുതല് ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മുതല് വിദഗ്ദ്ധ ഡോക്ടര്മാരുടെ നിരീക്ഷണത്തില് ചികിത്സയിലായിരുന്നു. വൈകീട്ട് ഏഴരയോടെ കുഴഞ്ഞ് വീണ്!-->…
ഹർത്താൽ ദിനത്തിൽ കടയിലേയ്ക്ക് കല്ലെറിഞ്ഞ രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
ഗുരുവായൂർ : പോപ്പുലർ ഫ്രണ്ടിന്റെ ആഹ്വാന പ്രകാരം നടന്ന കേരള ഹർത്താൽ ദിനത്തിൽ കടയിലേയ്ക്ക് കല്ലെറിഞ്ഞ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്ന രണ്ട് പേരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.ആര്യഭട്ട കോളേജിന് സമീപം നാലകത്ത് പണിക്കവീട്ടിൽ!-->…
ഡി വൈ എഫ് ഐ പ്രവർത്തകനെ വധിക്കാൻ ശ്രമം – പുന്ന നൗഷാദ് വധക്കേസിലെ പ്രതി ഉൾപ്പെടെ രണ്ട്…
ചാവക്കാട് : ഡിവൈഎഫ്ഐ പ്രവര്ത്തകനെ വധിക്കാന് ശ്രമിച്ച കേസില് രണ്ട് പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര്ക്ക് ഒൻപത് വർഷം കഠിന തടവും പിഴയും. എടക്കഴിയൂര് നാലാംകല്ലില് തൈപ്പറമ്പില് മൊയ്തുട്ടി മകന് മുബിന് (23), എടക്കഴിയൂര് നാലാം കല്ലില്!-->…
കൊടിയേരി ഓർമ്മയിൽ – ചാവക്കാട് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സർവ്വകക്ഷി അനുശോചന യോഗങ്ങൾ…
ചാവക്കാട്: മുൻ മന്ത്രിയും സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യുറോ അംഗവുമായ കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ചാവക്കാട് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സർവ്വകക്ഷി അനുശോചന യോഗങ്ങൾ ചേർന്നു.കോട്ടപ്പടിയിൽ ടി ബി!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ തിരക്കിനിടയിൽ പോക്കറ്റടിക്കാൻ ശ്രമിച്ച യുവതിയെ ഭക്തർ കയ്യോടെ പിടികൂടി
ഗുരുവായൂര് : ക്ഷേത്രത്തിലെ തിരക്കിനിടയില് ഭക്തരുടെ പോക്കറ്റടിക്കാൻ ശ്രമിച്ച യുവതിയെ കയ്യോടെ പിടികൂടി പോലീസിൽ ഏല്പിച്ചു. വയനാട് താഴെ അരപ്പറ്റ കൂരിമണ്ണില് വീട്ടില് ഉസ്മാന്റെ ഭാര്യ ഹസീനയെയാണ് പിടികൂടിയത്. ക്ഷേത്രദര്ശനത്തിനെത്തിയ!-->…
പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടികൾ തുടർന്ന് പൊലീസ് – ചാവക്കാട്ടെ ജില്ലാ ഓഫീസ് കെട്ടിടത്തിൽ…
ചാവക്കാട് : പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടികൾ തുടർന്ന് പൊലീസ്. സംസ്ഥാനത്ത് പലയിടത്തും റെയ്ഡുകൾ നടത്തുകയും ഓഫിസുകൾ സീൽ വയ്ക്കുകയും ചെയ്തു. കേന്ദ്രം പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനെത്തുടർന്ന് നടപടികൾ സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി!-->…
മാലിന്യത്തിൽ നിന്നും ലഭിച്ച പേഴ്സ് ഉടമസ്ഥന്റെ കൈകളിലെത്തിച്ച് അനിതയും അംബികയും
ഗുരുവായൂര്: ഏകദേശം ഒരു മാസം മുമ്പ് ഗുരുവായൂര് ക്ഷേത്രത്തില് വച്ച് നഷ്ടപ്പെട്ട പണവും രേഖകളുമടങ്ങുന്ന പഴ്സില് നിന്ന് രേഖകളെങ്കിലും തിരിച്ചു കിട്ടണേ എന്ന പ്രാര്ഥനയിലായിരുന്നു കൊല്ലം മേടയില് മുക്ക് ശ്രീപത്മം വീട്ടില് ശബരീഷ്. ദിവസങ്ങള്!-->…

