Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
16 വാർഡുകളിൽ ശുദ്ദജല വിതരണ പൈപ്പുകൾ പൊട്ടിക്കിടക്കുന്നു – ഗുരുവായൂർ വാട്ടർ അതോറിറ്റി ഓഫിസിന്…
ഗുരുവായൂർ : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ പതിനാറ് വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ പ്രധാന ശുദ്ദജല വിതരണ ലൈനുകളിൽ പൈപ്പുകൾ പൊട്ടിയിട്ട് ഒരു മാസത്തിലേറെയായി. വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് കടപ്പുറം!-->…
അനധികൃത മദ്യ വിൽപ്പന – വയോധികനെ വെറുതെ വിട്ടു
ചാവക്കാട് : ചേറ്റുവ ദേശീയപാത യിൽ നിന്നും അനധികൃതമായി മദ്യ വിൽപ്പന നടത്തിയെന്നാരോപിച്ച് വയോധികനെതിരെ ചാവക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് വി. വിനോദ് കുറക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.!-->…
സ്ത്രീ സുരക്ഷക്ക് സ്വയം പ്രതിരോധ മാർഗങ്ങൾ – മൂന്നു ദിവസത്തെ പരിശീലനം ആരംഭിച്ചു
കടപ്പുറം : ഗ്രാമപഞ്ചായത്ത്, സ്നേഹിത സബ് സെന്റർ കടപ്പുറം, ജെൻഡർ റിസോഴ്സ് സെന്റർ, സിഡിഎസ് കടപ്പുറം, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തൃശ്ശൂർ സിറ്റി പോലീസുമായി സഹകരിച്ച് അർദ്ധദിന ട്രെയിനിങ്ങ് പ്രോഗ്രാം ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത്!-->…
ചാവക്കാട് ഹർത്താൽ പൂർണ്ണം – വാഹനങ്ങൾക്ക് നേരെ ആക്രമണം നാലു പേർ അറസ്റ്റിൽ
ചാവക്കാട്: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ ചാവക്കാട് മേഖല നിശ്ചലമായി. ചാവക്കാട്, വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം, കടപ്പുറം മേഖലകളിൽ ഹർത്താൽ ദിനത്തിൽ കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. റോഡുകൾ വിജനമായി.
എടക്കഴിയൂർ,!-->!-->!-->…
ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീ വിരുദ്ധം
ചാവക്കാട്: സ്ത്രീയുടെ പേര് പറഞ്ഞ് നടപ്പാക്കാൻ ശ്രമിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ആശയമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം പ്രസ്താവിച്ചു. ഇത് ഫെമിനിസ്റ്റുകൾ വരെ ചൂണ്ടിക്കാട്ടിയ!-->…
ഗുരുവായൂർ മേൽശാന്തി – ഹാര്ട്ട് ഡുവോസ് ട്രാവല്, മ്യൂസിക് വ്ളോഗുകളിലൂടെ മലയാളികള്ക്ക്…
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി തിരഞ്ഞെടുക്കപെട്ട ഗുരുവായൂർ കക്കാട് മനയിലെ ഡോ. കിരൺ ആനന്ദ് നമ്പൂതിരി ട്രാവല്, മ്യൂസിക് വ്ളോഗുകളിലൂടെ മലയാളികള്ക്ക് സുപരിചിതൻ.
യാത്രാ വിവരണങ്ങള്, കലാ നിരൂപണം, സാങ്കേതിക വിദ്യയിലെ!-->!-->!-->…
ചാവക്കാട് നഗരസഭ ശുചിത്വ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു
ചാവക്കാട് : സ്വച്ച് അമൃത് മഹോത്സവ് ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ സുന്ദര നഗരം കെട്ടിപ്പടുക്കുന്നതിനുവേണ്ടി ചന്തമുള്ള ചാവക്കാട് ടീമിന്റെ പ്രചരണാർത്ഥം ചാവക്കാട് നഗരസഭയും ചാവക്കാട് സൈക്കിൾ ക്ലബ്ബും ചേർന്ന് ശുചിത്വ സന്ദേശ!-->…
അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ ദിനത്തിൽ എടക്കഴിയൂർ പഞ്ചവടി കടൽ തീരം ശുചീകരിച്ചു
എടക്കഴിയൂർ : അന്താരാഷ്ട്ര സമുദ്രതീര ശുചീകരണദിനത്തോടനുബന്ധിച്ച് മറൈൻ വേൾഡ് പബ്ലിക് അക്വാറിയം മാനേജ്മെന്റ് ആന്റ് സ്റ്റാഫുകളുടെ നേതൃത്വത്തിൽ എടക്കഴിയൂർ പഞ്ചവടി കടൽതീരം ശുചീകരണവും റാലിയും സംഘടിപ്പിച്ചു.
സമുദ്രതീരങ്ങളെ പോളിത്തീൻ!-->!-->!-->…
മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി – അന്നദാന ഫണ്ടിലേക്ക് ഒന്നര കോടി നൽകി
ഗുരുവായൂർ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മർച്ചന്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്.!-->…
ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിൻ – ചാവക്കാട് നഗരസഭ ബീച്ച് ശുചീകരണവും റാലിയും സംഘടിപ്പിച്ചു
ചാവക്കാട് : ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ബീച്ച് ശുചീകരണവും സ്വച്ചതാ റാലിയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ശുചിത്വ അംബാസിഡർ പി. ടി. കുഞ്ഞിമുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ!-->…

