mehandi banner desktop
Chavakkad online
Browsing Category

General

സർക്കാർ സൗജന്യ അക്കൗണ്ടിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു

ഗുരുവായൂർ : അക്കൗണ്ടിംഗ് രംഗത്ത് ഏറെ തൊഴിൽ സാദ്ധ്യതയുള്ള സൗജന്യ അക്കൗണ്ടിങ്ങ് കോഴ്സിന്റെ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. NULM- കുടുംബശ്രീയുടെ കീഴിൽ പാവറട്ടി സെന്ററിൽ സെപ്റ്റംബർ 2022 ൽ ആരംഭിക്കുന്ന അക്കൗണ്ടിംഗ് കോഴ്സിലേക്കുള്ള യോഗ്യത…

ചാവക്കാട് നഗരസഭയിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചു

ചാവക്കാട്: നഗരസഭയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സീനിയർ…

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് – ആഴ്ചകൾക്കകം ചാവക്കാട് ചേറ്റുവ റോഡ് തകർന്നു

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് - ചാവക്കാട് ചേറ്റുവ റോഡ്.. 2. മുകളിൽ ആഴ്ചകൾക്കകം തകർന്ന റോഡ് ചാവക്കാട് : ഒരു മാസത്തോളം ഗതാഗതം നിരോധിച്ച് വർക്ക് ചെയ്ത റോഡ് ആഴ്ചകൾക്കകം പൊളിഞ്ഞു. ചാവക്കാട് ചേറ്റുവ ദേശീയപാതക്കാണ് ഈ ദുരവസ്ഥ. …

ശ്രദ്ദേയമായി ഗുരുവായൂർ സൗഹൃദം ഓണസംഗമം

ഗുരുവായൂർ : വനിതാ കൂട്ടായ്മയായ സൌഹൃദം അയൽക്കൂട്ടം സംഘടിപ്പിച്ച ഓണസംഗമം ശ്രദ്ദേയമായി. മാണിക്കത്തുപടി വഞ്ചിപ്പാലം പരിസരത്ത് സംഘടിപ്പിച്ച ഓണസംഗമത്തിൽ വ്യത്യസ്ഥമായ ഓണക്കളികളും മത്സരങ്ങളും അരങ്ങേറി. ഫാമിലി കൌൺസിലറും മുതുവട്ടൂർ മഹല്ല് ഖാദിയുമായ…

മാലിന്യ ശേഖരണവും സംസ്കരണവും ഇനി ഡിജിറ്റൽ – ചാവക്കാട് നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ്…

ചാവക്കാട് : നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനിമുതൽ സ്മാർട്ടാകും . ഇതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക്കേഷൻ നഗരസഭ പ്രാവർത്തികമാക്കി. സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് നഗരസഭ 10 ലക്ഷം അടങ്കൽ തുകയുള്ള…

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ റിയാദിൽ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ നൽകി

റിയാദ് : അൽ യാസ്മിൻ ഇന്റർ നാഷണൽ സ്‌കൂളിൽ നിന്ന് 2021 - 2022 സിബിഎസ്ഇ പത്താം തരം പരീക്ഷയിൽ 91% മാർക്കോടെ വിജയിച്ച വിദ്യാർത്ഥി ലന ഇഖ്ബാൽ പാലയൂരിന് നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വിദ്യാഭ്യാസ പുരസ്‌കാരം നൽകി അനുമോദിച്ചു. റിയാദ് ഇന്ത്യൻ…

ഗുരുവായൂർ നഗരസഭയ്ക്ക് വെളിയിട വിസർജ്‌ജന വിമുക്ത പദവിയോടൊപ്പം പൊതുശുചിത്വ പദവിയും

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340 +919946054450 ഗുരുവായൂർ : വെളിയിട വിസർജ്‌ജന വിമുക്ത ( Open Defecation Free ) നഗരമായി പ്രഖ്യാപിക്കപ്പെട്ട…

ആറാടുകയാണ് നായ്ക്കൾ- ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് തെരുവ് നായ ചാടിക്കയറി ഡ്രൈവർക്ക് പരിക്ക്

ചാവക്കാട് : ഓടികൊണ്ടിരുന്ന ഓട്ടോയില്‍ തെരുവനായ ചാടിക്കയറി. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തെങ്ങില്‍ ഇടിച്ചു മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്.ബ്ലാങ്ങാട് ബീച്ച് തൊട്ടാപ്പ് സ്വദേശി വാര്‍ണാട്ടു വീട്ടില്‍ ഇബ്രാഹീം കുട്ടി(61)യാണ് അപകടത്തിൽ പെട്ടത്. …

റിയാദിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340   +919946054450 റിയാദ് : നമ്മൾ ചാവക്കാട്ടുക്കാർ സൗദി ചാപ്റ്റർ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. റിയാദിലെ ലുലു അൽ…

ചാവക്കാട് മുല്ലപ്പുഴ വള്ളംകളി നാളെ

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340   +919946054450 ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കറുകമാട് മുല്ലപ്പുഴ വള്ളംകളി നാളെ.തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും കറുകമാട്…