mehandi banner desktop
Chavakkad online
Browsing Category

General

പാലാ – എൽ ഡി എഫ് ആഹ്ലാദപ്രകടനം നടത്തി

ചാവക്കാട് : പാലാ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് അഭിവാദ്യങ്ങൾ അർപ്പിച്ച് എൽ ഡി എഫ് പ്രവർത്തകർ ചാവക്കാട് പ്രകടനം നടത്തി. ഹൊച്ച്‌മിന് സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ചാവക്കാട്…

എസ്. ഡി. പി. ഐ. പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

ചാവക്കാട് : അഞ്ചുലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലേക്കല്ല കൊടിയ ദരിദ്ര്യവും തകർച്ചയുമാണ് രാജ്യത്തു വരാനിരിക്കുന്നത്. ജനങ്ങളെ വിഢികളാക്കുന്ന സംഘി ധനതത്വശാസ്ത്രത്തിൽ പ്രതിഷേധിച്ച് ചാവക്കാട് പോസ്റ്റ്‌ ഓഫീസിലേക്ക് എസ്. ഡി. പി. ഐ…

സൗഹൃദം പുതുക്കി നഗര ഹൃദയത്തിൽ എസ് എസ് എഫ് സൗഹൃദ ചായ

ചാവക്കാട് : ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ചാവക്കാട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയായ എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ ഭാഗമായി ചാവക്കാട് സെക്ടറിന്റെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാൻഡ് പരിസരത്തു സൗഹൃദചായ…

കടപ്പുറം നാരിയത്തു സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും ഭക്ഷണ വിതരണത്തോടെ സമാപിച്ചു

ചേറ്റുവ: കടപ്പുറം മൂസ്സറോഡ്, ഖാദിരിയ്യ മസ്ജിദ് നടത്തിവരാറുള്ള മഹത്തായ നാരിയത്തു സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും കടപ്പുറം ബുഖാറയിൽ ജലാലുദ്ദീൻ തങ്ങളുടെ പ്രത്യേക പ്രാർത്ഥനയോടെ ആരംഭിച്ചു. ഖാദിരിയ്യ മസ്ജിദ് ഇമാം ഖാലിദ് മുസ്ലാർ,…

ഫേസിനേറ്റ് ക്ലബ് – പ്ലാസ്റ്റിക് വിമുക്ത പാടൂർ

പാടൂർ : ഫേസിനേറ്റ് ക്ലബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വെങ്കിടങ്ങ് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ പത്മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "പ്ലാസ്റ്റിക് വിമുക്ത പാടൂർ " എന്ന ആശയത്തിന്റെ ആദ്യ ഘട്ടമായ പ്ലാസ്റ്റിക്…

എസ് എസ് എഫ് സാഹിത്യോത്സവത്തിനു നാളെ ചാവക്കാട് തുടക്കമാവും

ചാവക്കാട്: രണ്ടായിരത്തിലധികം പ്രതിഭകള്‍ മാറ്റുരക്കുന്ന എസ് എസ് എഫ് ഇരുപത്തിയാറാമത് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് നാളെ ചാവക്കാട്ട് തുടക്കമാകും. ചര്‍ച്ചകളും പ്രഭാഷണങ്ങളും സംവാദങ്ങളുമായി രണ്ട് ദിവസം…

ഗുരുവായൂർ പ്രസ്സ്ഫോറം പുതിയ ഓഫീസ് ഉദ്ഘാടനം നാളെ

ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ 'പ്രസ് ഫോറം' ഓഫീസ് ഉദ്ഘാടനം നാളെ ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടി നിർവഹിക്കും. നഗരസഭ ഓഫിസിന് സമീപമുള്ള മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സിൻറെ ഒന്നാം നിലയിലാണ് പുതിയ ഓഫീസ്.…

സ്നേഹസ്പർശം ജീവകാരുണ്യ ട്രസ്റ്റ് സഹായധനം വിതരണം ചെയ്തു

ചാവക്കാട് : സ്നേഹസ്പർശം ജീവകാരുണ്യ ട്രസ്റ്റ് വൃക്ക, കാൻസർ രോഗികൾക്കുള്ള ധന സഹായവും, പെൻഷൻ, വിദ്യാഭ്യാസ ധന സഹായവും വിതരണം ചെയ്തു. ചടങ്ങ് അജയകുമാർ ( ഹെൽത്ത് ഇൻസ്‌പെക്ടർ താലൂക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ചാവക്കാട് ) ഉദ്ഘടനം ചെയ്തു.…

“മിഷൻ ഇരുപത്” പുന്നയൂർ പഞ്ചായത്ത് കൺവെൻഷൻ

പുന്നയൂർ: മുസ്ലിം ലീഗ് "മിഷൻ ഇരുപത്" പുന്നയൂർ പഞ്ചായത്ത് കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി പി.എം അമീർ ഉദ്ഘാടനം ചെയ്തു. തൃശൂർ മുതൽ തെക്ക് ജില്ലകളിൽ സംഘടന സംവിധാനം ശക്തമാക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി…

ജനിതക വൈകല്യം – ഹോമിയോ ചികിത്സ രോഗിയുടെ ജീവിത നിലവാരം ഉയർത്തും

ഗുരുവായൂർ : സംസ്ഥാന ഭിന്നശേഷി വകുപ്പും ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോ പാത്സ് കേരളയും (ഐ എച്ച് കെ) സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സെമിനാർ സംസ്ഥാന ഭിന്നശേഷി വകുപ്പ് കമ്മീഷണർ ജി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഓട്ടിസം പോലുള്ള ജനിതക…