mehandi banner desktop
Browsing Category

General

അണ്ടത്തോട് ചന്ദനക്കുടം നേര്‍ച്ചയ്ക്ക് പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

അണ്ടത്തോട്: ഇന്നും നാളെയുമായി‍ നടക്കുന്ന അണ്ടത്തോട് ചന്ദനക്കുടം നേര്‍ച്ചയ്ക്ക് പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി.സുരേഷ് വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത…

നഗര സൗന്ദര്യവും സൗകര്യവും വര്‍ദ്ധിപ്പിക്കാന്‍ സബ് ജയില്‍ മാറ്റണം

ചാവക്കാട് : നിര്‍മ്മല നഗരം സുന്ദര നഗരം, ചാവക്കാടിനു ചന്തമേറ്റാന്‍ നിരവധി പദ്ധതികളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നഗര സൌന്ദര്യവും സൌകര്യവും വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഘടകങ്ങളില്‍ പ്രധാനപ്പെട്ട…

വൃത്തിഹീനം : ഹണിഗ്രേപ്പ് നിര്‍മ്മാണ കേന്ദ്രം സീല്‍ ചെയ്തു

ചാവക്കാട് : വൃത്തിഹീനമായ സാഹചര്യത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന മുന്തിരി ജ്യൂസ് നിര്‍മ്മാണ കേന്ദ്രം ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. തിരുവത്ര പുതിയറയില്‍ വാടക വീട്ടില്‍ പ്രവര്‍ത്തിച്ചുവന്ന ഹണിഗ്രേപ്പ് എന്ന സ്ഥാപനമാണ്‌…

ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ മേഖല കണ്‍വന്‍ഷന്‍

ചാവക്കാട് : ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ചാവക്കാട് മേഖല കണ്‍വന്‍ഷന്‍ ചാവക്കാട് പഞ്ചാരമുക്ക് ഐ എം എ ഹാളില്‍ നടന്നു. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ബഷീര്‍ പവ്വര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ടും, ജില്ലാ ട്രഷററുമായ…

ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു

മന്ദലാംകുന്ന്: എടയൂരില്‍ യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികള്‍ നിര്‍മിച്ച ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു.  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും മുന്‍ എം പി ഇ. അഹ്മദിന്റെയും പേരുകളാണ് കാത്തിരിപ്പ്…

കെ പി എസ് ടി എ സമ്മേളനം

ചാവക്കാട് : കെ പി എസ് ടി എ ചാവക്കാട് ഉപജില്ല സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ ഉപജില്ല പ്രസിഡന്റ് ഹസീന എസ് കാനം അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ്…

ട്രാഫിക് പരിഷ്കാരം കുറവുകള്‍ പരിഹരിക്കും

ചാവക്കാട് : ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായുള്ള  കുറവുകള്‍ പരിഹരിക്കാന്‍ നൂതന പദ്ധതികള്‍ ചര്‍ച്ചചെയ്ത് നടപ്പിലാക്കുമെന്ന് ചാവക്കാട് നഗരസഭാ ബജറ്റ്. നഗ്രാസൂത്രണം പദ്ധതികള്‍ വിശദീകരിക്കുന്നിടത്താണ് നിലവിലെ ട്രാഫിക് പരിഷ്കാരത്തിന്റെ…

ചാവക്കാട് ബീച്ച് ഫെസ്റ്റിവല്‍ ഈ വര്‍ഷം പുനരാരംഭിക്കും

ചാവക്കാട് : ചാവക്കാട് ബീച്ച് ഫെസ്റ്റിവല്‍ ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കും. ചാവക്കാട് നഗരസഭയുടെ 20017-18 ബജറ്റിലാണ് ഇത് സംബന്ധമായ നിര്‍ദേശമുള്ളത്ത്. ബീച്ചിലെ കയ്യേറ്റങ്ങള്‍ നീക്കും. അക്വിസിഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും, ബീച്ചിലെ…

വരുന്നു ചാവക്കാട് ചിക്കന്‍ – വിരുന്നുകാര്‍ക്ക് ഇളനീര്‍ – രോഗികള്‍ക്ക് സൌജന്യ ഭക്ഷണം

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ 20017-18 ബജറ്റിലെ ആകര്‍ഷണീയ പദ്ധതിയാണ് ചാവക്കാട് ചിക്കന്‍ ( സി സി )‍. ഇന്ക്യുബെറ്റര്‍ സംവിധാനത്തില്‍ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വിരിപ്പിച്ച് വളര്‍ത്താന്‍ നല്‍കും. അവയ്ക്കുവേണ്ട തീറ്റയും മറ്റു സൌകര്യങ്ങളും…

ബജറ്റ് : കാര്‍ഷിക മേഖലക്ക് 30 കോടി – ചാവക്കാടിന്‍റെ സമഗ്ര വികസനം ലക്‌ഷ്യം

ചാവക്കാട് : കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി ചാവക്കാടിന്‍റെ സമഗ്ര വികസനം ലക്‌ഷ്യം വെക്കുന്ന 2017-18 ലേക്കുള്ള ബജറ്റ് ചാവക്കാട് നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു.…