mehandi banner desktop
Browsing Category

General

കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ബീച്ച് ഫെസ്റ്റിവൽ കമ്മറ്റിക്ക് കൈമാറിയ വിദ്യാർത്ഥികൾക്ക് ആദരം

മന്ദലാംകുന്ന്: മന്ദലാംകുന്ന് ബീച്ചിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ബീച്ച് ഫെസ്റ്റിവൽ കമ്മറ്റിക്ക് കൈമാറി മാതൃകപരമായ പ്രവർത്തനത്തിന് വിദ്യാർത്ഥികളായ ഷമ്മാസ്, മുഹമ്മദ് ഷിറാസ്, മുഹമ്മദ് ഷെഹാസദ്, മുഹമ്മദ് ഷിബിൽ

രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകും – ജസ്‌റ്റിസ് എ മുഹമ്മദ്…

ചാവക്കാട്:  രാഷ്ട്ര നിർമാണ പ്രകിയയിൽ അഭിഭാഷകർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എ മുഹമ്മദ് മുസ്‌താഖ് പറഞ്ഞു. കേരള ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഭിഭാഷകർക്കായി സംഘടിപ്പിച്ച 2 ദിവസത്തെ നിയമ ശിൽപശാല

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ ജീവനക്കാരെ നിയമിക്കുന്നു

ചാവക്കാട്: താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലെ ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. സർക്കാർ നിശ്ചയിച്ച അംഗീകൃത യോഗ്യതയുള്ള ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും

ബ്ലാങ്ങാട് മഹല്ല് ഫാമിലി ഇഫ്താർ സംഗമം ശ്രദ്ദേയമായി

ബ്ലാങ്ങാട് : ബ്ലാങ്ങാട് മഹല്ലും, യുവജനകൂട്ടായ്മയും സംയുക്തമായി ഗ്രാൻഡ് ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തിലേറെ പേർ പങ്കാളികളായി. കുടുംബ സംസ്കരണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ്

പുന്ന ജി എം എൽ പി സ്കൂളിൽ വർണ്ണക്കൂടാരം തുറന്നു

ചാവക്കാട് : പുന്ന ജി എം എൽ പി സ്കൂളിലെ വർണ്ണക്കൂടാരത്തിൻ്റെയും ബോയ് സ് ടോയ്ലെറ്റിൻ്റെയും ഉദ്ഘാടനം ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ. എ എൻ.കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപെഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ബിനോയ്‌ തോമസിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു

ചാവക്കാട് : കുവൈറ്റ് ദുരന്തത്തിൽ മരിച്ച ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ചാവക്കാട് നഗരസഭ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടിന്റെ നിർമാണം ആരംഭിച്ചു. തറക്കല്ലിടൽ കർമ്മം ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ

ഏപ്രിൽ ഒന്നിന് യുംനയുടെ ഇശൽ നിലാവോടെ മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവലിന് തുടക്കമാവും

പുന്നയൂർ : മന്ദലാംകുന്ന് ബീച്ച് ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെയും പുന്നയൂർ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവൽ 2025 ഏപ്രിൽ 01 മുതൽ 20 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

പുന്നയൂര്‍ പഞ്ചായത്തിലെ പട്ടയ പ്രശ്നത്തിന് പരിഹാരമായി നൂറോളം പട്ടയങ്ങള്‍ക്ക് ഭൂ പതിവ് കമ്മിറ്റിയുടെ…

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് പ്രദേശങ്ങളിലും ഫിഷറീസ് ഉന്നതികളിലുമുള്ള കാലങ്ങളായുള്ള പട്ടയ പ്രശ്നത്തിന് പരിഹാരമായെന്നും രണ്ട് പ്രദേശങ്ങളിലുമായി നൂറോളം പട്ടയങ്ങള്‍ക്ക് ഭൂ പതിവ് കമ്മിറ്റി അംഗീകാരം നല്‍കിയതായും എം.എല്‍.എ

കടപ്പുറം പഞ്ചായത്തിൽ ജോബ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജോബ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. കടപ്പുറം സിഡിഎസ് ഓഫീസിന് സമീപം ആരംഭിച്ച ഫെസിലിറ്റേഷൻ സെന്റർ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം