Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
കറുകമാട് പാലത്തിനടുത്ത് കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നു- പരാതിയുമായി പൗര സമിതി
ചാവക്കാട്: കടപ്പുറം കറുകമാട് പാലത്തിനടുത്ത് കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നത് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. തൊട്ടടുത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കോഴിക്കടയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നതെന്നും ഇതിനെതിരേ കര്‍ശന…
ശബരിമല തീര്‍ത്ഥാടകരെ മര്‍ദ്ദിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍
ചാവക്കാട്: ബസിന് വശം കൊടുത്തില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് മര്‍ദ്ദനമേറ്റ കേസില്‍ നാല് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കുമ്പളത്തേര് രാഗേഷ്(36), കഴിമ്പ്രം തൃപ്രയാറ്റ് അലേഷ്(29), കഴിമ്പ്രം…
മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സിപിഐ പ്രതിഷേധം
ചാവക്കാട്: ആവശ്യമായ മുന്‍കരുതലെടുക്കാതെ കറന്‍സികള്‍ നിരോധിക്കുകയും രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷമാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സിപിഐ ചാവക്കാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പൊതുയോഗം…
ഇക്കൊല്ലത്തെ ആദ്യ കടലാമ കുഞ്ഞുങ്ങള്‍ ചാവക്കാട്ടെ പഞ്ചാരമണലില്‍ വിരിഞ്ഞിറങ്ങി
ചാവക്കാട് : കേരള തീരത്ത് ഈ സീസണില്‍ ആദ്യമായി കടലാമ മുട്ടയ്ക്ക് കൂടു വച്ച ബ്ലാങ്ങാട് കടപ്പുറത്തെ കൂട്ടിൽ നിന്നും 47 ഓളം കടലാമകുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. കഴിഞ്ഞ നവംബർ 23നാണ് ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമ ബ്ലാങ്ങാട് മഹാന്മയ്ക്ക്…
ജീവകാരുണ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവകന്‍ ഷംസുദ്ധീന്‍ ഷിംനക്ക് ഷെല്ട്ടര് അവാര്‍ഡ്
ചാവക്കാട്: ജീവകാരുണ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവകന്‍ ഷംസുദ്ധീന്‍ ഷിംനക്ക് ഷെല്ട്ടര് അവാര്‍ഡ്. 1972 മുതല്‍ ബിസിനസ് രംഗത്തേക്കു കടന്നുവന്ന ഷംസുധീന്‍ തന്റെ ബിസിനസ് പച്ച പിടിച്ചതോടെയാണ് നിര്‍ദ്ധനരായ സമൂഹത്തിന്റെ കൈ താങ്ങായി…
ജില്ലാകളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി – അപേക്ഷകള്‍ സീകരിച്ചു തുടങ്ങി
ചാവക്കാട്: സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്കാഫീസ് കേന്ദ്രീകരിച്ചു 2017 ഫെബ്രുവരി 9ാംതിയതി നടക്കുന്ന ജനസസമ്പര്‍ക്ക പരിപാടിയിലേക്കുള്ള അപേക്ഷകള്‍ ജനുവരി 13ാം തിയതിവരെ അക്ഷയകേന്ദ്രങ്ങളിലും,…
കടലാമ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു
എടക്കഴിയൂര്‍ : തൃശൂർ സോഷ്യൽ ഫോറസ്ട്രി, ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കടലാമ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു.
തൃശുർ സോഷ്യൽ ഫോറസ്ട്രി എ സി എഫ് ജയമാധവൻ സെമിനാർ ഉദ്ഘാടനം…
ചാവക്കാട് കടൽ തീരത്ത് കടലാമകൾ ചത്തടിയുന്നത് വർദ്ധിക്കുന്നു
ചാവക്കാട് : ചാവക്കാട് കടൽ തീരത്ത് കടലാമകൾ ചത്തടിയുന്നത് വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എടക്കഴിയൂർ, അകലാട്, പഞ്ചവടി, പുത്തൻ കടപ്പുറം എന്നിവിടങ്ങളിലായി എട്ടോളം കടലാമകൾ കടലോരത്ത് ചത്തടിഞ്ഞിരുന്നു.
കണവ പിടുത്തത്തിനു് ശേഷം…
ചാവക്കാട്ടെ ആയുഷ് ഗ്രാമങ്ങളിലേക്ക് സ്വാഗതം – ഉദ്ഘാടനം ബുധനാഴ്ച്ച രാവിലെ പത്തിന്
ചാവക്കാട് : ഭാരതീയ ചകിത്സ വകുപ്പും ദേശീയ ആയുഷ്മിഷനും സംയുക്തമായി നടപ്പാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിക്കായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളില്‍നിന്നായി എട്ടു ഗ്രാമങ്ങളെ തെരഞ്ഞെടുത്തതായി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട്…
സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതണവും നടത്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 26 -ാം വാര്‍ഡും ഇരിങ്ങപ്പുറം ക്ഷേത്രായൂര്‍ ഫാര്‍മസിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. 100 കണക്കിന് പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഡോക്ടര്‍ വാസുദേവന്‍ കെ. നമ്പൂതിരി…

