mehandi banner desktop
Browsing Category

General

സി പി എം പ്രവർത്തകന്റെ വീട് കത്തിക്കാൻ ശ്രമം

അണ്ടത്തോട്: രാത്രിയുടെ മറവിൽ സി.പി.എം പ്രവർത്തകന്റെ വീട് കത്തിക്കാൻ സാമൂഹ്യ ദ്രോഹികളുടെ ശ്രമമെന്ന് പരാതി. സി.പി.എം.സജീവ പ്രവർത്തകനായ പെരിയമ്പലം ബീച്ച് കിഴക്കകത്ത് മൊയ്‌നുവിന്റെ വീടിനെതിരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമണം നടന്നത്.…

യുവാവിനു നേരെ അക്രമം

പുന്നയൂര്‍ക്കുളം: അണ്ടത്തോട് കുമാരൻപടിയില്‍ യുവാവിന് നേരെ അക്രമം. അക്രമത്തില്‍ പരിക്കേറ്റ കുമാരൻപടി സ്വദേശി കളത്തിങ്ങല്‍ സിറാജ് (33) നെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ…

സ്ത്രീ പീഡനം പോലീസ് അനാസ്ഥയില്‍ വ്യാപക പ്രതിഷേധം

ഗുരുവായൂര്‍: ഔദ്യോഗിക വസതിയിലേക്ക് വിളിച്ചു വരുത്തി നഗരസഭ സെക്രട്ടറിയായിരുന്ന രഘുരാമന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാതെ ഗുരുവായൂര്‍ പൊലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യൂത്ത് ലീഗ് ഗുരുവായൂര്‍ മുനിസിപ്പല്‍…

കെ.എസ്.ഇ.ബി ശുഷ്കാന്തി : സംസ്‌കാരത്തിനിടെ ശ്മശാനത്തിന്റെ ഫ്യൂസ് ഊരി

ഗുരുവായൂര്‍: നഗരസഭയുടെ ക്രിമിറ്റോറിയത്തില്‍ ശവ സംസ്‌കാരം നടന്നു കൊണ്ടിരിക്കെ കെ.എസ്.ഇ.ബിക്കാര്‍ ശ്മശാനത്തിന്റെ ഫ്യൂസ് ഊരി. നഗരസഭയുടെ ചൂല്‍പ്പുറത്തുള്ള വാതക ശ്മശാനത്തിന്റെ ഫ്യൂസാണ് കുടിശികയുടെ പേരില്‍ കെ.എസ്.ഇ.ബിക്കാര്‍ ഊരിയത്. ഒരു…

നോട്ട്‌ പിന്‍വലിക്കല്‍ : കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ പോസ്‌റ്റ്‌ ഓഫീസ്‌ പിക്കറ്റ്‌ ചെയ്‌തു

ചാവക്കാട്: കേന്ദ്ര സർക്കാരിന്റെ നോട്ട്‌ പിന്‍വലിക്കല്‍ നടപടിക്കെതിരെ  ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്‌  പോസ്‌റ്റ്‌ ഓഫീസ്‌ പിക്കറ്റ്‌ ചെയ്‌തു. ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ട്‌…

വ്യാഴാഴ്ച്ച പ്ലാസ്സ്റ്റിക്ക് ഹര്‍ത്താല്‍

ചാവക്കാട് : സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയില്‍ എട്ടിന് പ്ലാസ്റ്റിക് ഹര്‍ത്താല്‍. തിങ്കളാഴ്ച നടന്ന നഗരഭാ കൌണ്‍സില്‍ യോഗത്തില്‍ ശുചിത്വ യജ്ഞം, പ്ലാസ്റ്റിക് ഹര്‍ത്താല്‍, ഉപയോഗ്യമായ പഴയ സാധനങ്ങളുടെ കൈമാറ്റം…

ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തി പഴം പച്ചക്കറി വില്പന – വിലകുറവില്‍ നല്‍കുന്നത് ചീഞ്ഞ…

ചാവക്കാട്: വൃത്തിഹീന ചുറ്റുപാടില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തി പഴം പച്ചക്കറി വില്‍പന തകൃതി. ചാവക്കാട് എനാമാവ് റോഡില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച പഴം പച്ചക്കറി വില്‍പനയാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത്. ചീഞ്ഞ പഴവര്‍ഗ്ഗങ്ങളും…

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ലോക വൈകല്യ ദിനം ആചരിച്ചു

മന്ദലാംകുന്ന് : ജി എഫ് യു പി സ്കൂളിൽ ലോക വൈകല്യ ദിനം പുന്നയൂർ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സീനത്ത് അഷ്റഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ വി എ…

വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കരുത്

ചാവക്കാട്: പൊന്നാനി-ചാവക്കാട് ദേശീയപാതയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കരുതെന്ന് ആവശ്യം. ഇതുസംബന്ധിച്ച് ദേശീയപാത ചാവക്കാട് ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിവേദനം…

പ്രോഗ്രസ്സീവ് ചാവക്കാടിന് പുതിയ നേതൃത്വം

ദുബായ്: യു എ ഇ പ്രവാസി സംഘടന പ്രോഗ്രസ്സീവ് ചാവക്കാടിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും എ.കെ ധനീഷ്, ഫാസില്‍ അനുസ്മരണവും നടന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട് മുട്ടില്‍ അനിലും, സംഘടനാ റിപ്പോര്‍ട്ട് ബോസ് കുഞ്ചേരിയും അവതരിപ്പിച്ചു. പിയൂസ് കണ്ണൂര്‍,…