Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഗുരുവായൂരില്‍ ഹര്‍ത്താല്‍ ബാധിച്ചില്ല
ഗുരുവായൂര്‍ : ക്ഷേത്രദര്‍ശനത്തിനും ചൈമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുക്കാനെത്തിയവരെയും ഹര്‍ത്താല്‍ ബാധിച്ചില്ല. ക്ഷേത്രപരിസരം ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും കിഴക്കേനടയിലെയും പടിഞ്ഞാറെനടയിലെയും പ്രധാന ജംഗ്ഷനുകളിലെ വ്യാപാര…
വ്യത്യസ്ഥ അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്
എടക്കഴിയൂര്‍ : വ്യത്യസ്ഥ അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അകലാട് കാട്ടുശ്ശേരി രാജന്‍ മകന്‍ അജീഷിന്(24) പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ അകലാട് മൊയ്തീൻപള്ളി ബീച്ച് റോഡിലാണ് അപകടം. നബവി…
ചാവക്കാട് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം – വ്യാജ വാര്‍ത്തകളില്‍ പരിഭ്രാന്തരായി…
ചാവക്കാട്: കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി വ്യത്യസ്തമായ കഥകള്‍ ദിവസവും വാട്സ്ആപ് തുടങ്ങിയ മീഡിയകളിലൂടെ ചിലര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.…
നഗരസഭ മുന്‍സെക്രട്ടറി രഘുരാമനെതിരെ സ്ത്രീ പീഡനത്തിന് പോലീസ് കേസെടുത്തു
ഗുരുവായൂര്‍: നഗരസഭ മുന്‍സെക്രട്ടറി രഘുരാമനെതിരെ സ്ത്രീ പീഡനത്തിന് പോലീസ് കേസെടുത്തു. സോഷ്യല്‍ സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ തന്നെ പീഡിപ്പിച്ചെന്ന 21 കാരിയുടെ പരാതി പ്രകാരമാണ് സെക്രട്ടറിക്കെതിരെ പോലീസ്…
ലക്ഷം ദീപം തെളിഞ്ഞു
ഗുരുവായൂര്‍ : ഏകാദശി വിളക്കിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും പ്രകാശപൂരിതമാക്കി ലക്ഷംദീപം തെളിഞ്ഞു. ഗുരുവായൂര്‍ അയ്യപ്പ ഭക്തജനസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ലക്ഷംദീപം തെളിയിച്ചത്. സന്ധ്യയ്ക്ക് ക്ഷേത്രത്തിലെ ദീപസ്തംഭങ്ങളിലും, കുളക്കടവിലും,…
ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്ക്കരണക്ലാസ്സും
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്ക്കരണക്ലാസ്സും സംഘടിപ്പിച്ചു.'' നമ്മള്‍ ചാവക്കാട്ടുകാര്‍'' ആഗോള സൗഹൃദ വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടേയും കണ്‍സോള്‍ പാലയൂര്‍…
കടലാമ മുട്ടയിടാനെത്തി
ചാവക്കാട്: ചാവക്കാട് കടൽ തീരത്ത് കടലാമ മുട്ടയിടാനെത്തി തുടങ്ങി. മഹാത്മ കലാ സാംസ്കാരിക വേദി ക്ലബ്ബ് പരിസരത്താണ് കടലാമ കൂട് വെച്ചത്. കരയിലെത്തിയ ആമ 108 മുട്ടകളിട്ടു. ആമ കൂട് വെച്ച സ്ഥലത്ത് കടലേറ്റത്തിന് സാധ്യതയുള്ളതുകൊണ്ട് സുരക്ഷിത…
ചെമ്പൈസംഗീതോത്സവത്തിന് അരങ്ങുണര്‍ന്നു
ഗുരുവായൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ചെമ്പൈസംഗീതോത്സവത്തിന് അരങ്ങുണര്‍ന്നു. ഗുരുപവനപുരിയില്‍ ഇനി കീര്‍ത്തനങ്ങളില്‍ രാഗവര്‍ഷം തീര്‍ക്കുന്ന പതിനഞ്ച് ദിനരാത്രങ്ങള്‍ ഇലെ രാവിലെ ആറരയോടെ ശ്രീലകത്ത് നിന്ന് കൊണ്ടുവ അഗ്നി തന്ത്രി ചോന്നാസ്…
എസ്.കെ.എസ്.എസ്.എഫ്. ചാവക്കാട് മേഖല ക്യാമ്പ് ഇന്ന്
ചാവക്കാട്: എസ്.കെ.എസ്.എസ്.എഫ് ചാവക്കാട് മേഖല കമ്മിറ്റി യൂണിറ്റ്, ക്ളസ്റ്റര്‍ ഭാരവാഹികള്‍ക്കായി സംഘടിപ്പിക്കുന്ന 'ഇന്‍റ്റര്‍ക്കോ 2016' ഏകദിന നേതൃ പഠന ക്യാമ്പ് ഇന്ന് നടക്കും.
കടപ്പുറം അഞ്ചങ്ങാടി തന്‍വീറുല്‍ ഇസ്ലാം മദ്രസയില്‍ രാവിലെ 9.30…
ഹര്‍ത്താല്‍ പൂര്‍ണ്ണം
ഗുരുവായൂര്‍: കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് കോഗ്രസ് ജില്ലാനേതൃത്വം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മെഖലയീല്‍ പൂര്‍ണ്ണം. ശബരിമല ഏകാദശി കണക്കിലെടുത്ത് ക്ഷേത്രനഗരിയെ ഹര്‍ത്താലില്‍ നിന്ന്…

