Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
കമലാക്ഷി
ചാവക്കാട്: ബസ് സ്റ്റാന്‍ഡിന് സമീപം സഹകരണറോഡില്‍ പൂക്കോട്ടില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ കമലാക്ഷി (67) അന്തരിച്ചു. മക്കള്‍: അനില്‍കുമാര്‍ (ഗള്‍ഫ്), സുനില്‍കുമാര്‍, അജിത, നിഷ. മരുമക്കള്‍: രഞ്ജിനി, റോഷ്‌നി, പ്രഭാകരന്‍, അനില്‍കുമാര്‍.
ഗുരുവായൂര്‍ പുസ്തകോത്സവം ഈ മാസം എട്ടിന് ആരംഭിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഈ മാസം എട്ടിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് ലൈബ്രറി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ കവി പ്രൊഫ. വി.…
കുടിവെള്ള ക്ഷാമം: ഗുരുവായൂരിലെ ഹോട്ടലുകളും ലോഡ്ജുകളും മാര്‍ച്ച് ഏഴിന് അടച്ചിടും
ഗുരുവായൂര്‍: കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരും നഗരസഭയും ഇടപെടാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച ഗുരുവായൂരിലെ ഹോട്ടലുകളും ലോഡ്ജുകളും അടച്ചിടാന്‍ വ്യാപാര സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ ഭക്ഷണത്തിനും…
ചാവക്കാട് വിശ്വനാഥക്ഷേത്രാത്സവം ഞായറാഴ്ച – കൂട്ടി എഴുന്നെള്ളിപ്പിൽ 29 ആനകൾ അണിനിരക്കും
ചാവക്കാട് : ചരിത്ര പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രമഹോൽസവം വിപുലമായ പരിപാടികളോടെ ഞായറാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പ്രൊ. സി. ജി വിജയൻ , സെക്രട്ടറി എം. കെ വിജയൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട്…
ചാവക്കാട് നഗരത്തില്‍ തീ പിടുത്തം
ചാവക്കാട്: അരിമാര്‍ക്കറ്റിന് സമീപം കൂട്ടിയിട്ട ചപ്പുചവറുകള്‍ക്ക് തീ പിടിച്ചു. ഗുരുവായൂരില്‍ നിന്നും അഗ്നിശമനസേനയെത്തി തീയണച്ചതിനാല്‍ വന്‍ അഗ്നിബാധ ഒഴിവായി. ബുധനാഴ്ച ഉച്ചക്കായിരുന്നു തീപ്പിടിത്തം. മാര്‍ക്കറ്റിലെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ…
മസ്‌ക്കറ്റില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
ചാവക്കാട്: കോഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപം രായംമരക്കാര്‍ വീട്ടില്‍ പരേതനായ മുഹമ്മദാലിയുടെ മകന്‍ സഗീര്‍(46) മസ്‌ക്കറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. മസ്‌ക്കറ്റില്‍ കുക്കായി ജോലി നോക്കിയിരുന്ന സഗീര്‍ ബുധനാഴ്ച രാവിലെ ജോലിക്കിടെയാണ്…
പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം
ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം നടത്തി. പൂര്‍വ അധ്യാപിക മൃദുല ഉദ്ഘാടനം ചെയ്തു. പൂര്‍വ അധ്യാപിക മേരി, വാര്‍ഡ് കൗസിലര്‍ ലിഷ മത്രംകോട്ട്, പി.ടി.എ പ്രസിഡന്റ്…
മേല്‍ശാന്തിയെ ആദരിച്ചു
ചാവക്കാട്: മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി 37 വര്‍ഷം പൂര്‍ത്തിയാക്കിയ ദ്വഡ്ഡ മഠത്തില്‍ ഉണ്ണികൃഷ്ണന്‍ എമ്പ്രാന്തിരിയെ ആദരിച്ചു. മുതുവട്ടൂര്‍ ദേശവിളക്ക് കമ്മറ്റിയുടെ സമാദരണം പരിപാടിയിലാണ് ആദരിച്ചത്. നഗരസഭ…
ആച്ചി ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഉത്സവം
ചാവക്കാട്: ആച്ചി ധര്‍മ്മ ദൈവ മഠപതി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങുകള്‍ക്ക് ഏങ്ങണ്ടിയൂര്‍ എന്‍.എസ്.വേലായൂധന്‍ തന്ത്രി കാര്‍മ്മികത്വം വഹിച്ചു. അന്നദാനം, പകല്‍പ്പൂരം, താലം വരവ് എന്നിവ ഉണ്ടായി.
വസ്തു നികുതി പിഴപലിശ ഒഴിവാക്കി
ചാവക്കാട് : 2016-17 സാമ്പത്തിക വര്‍ഷം വരെ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപലിശ ഒഴിവാക്കി. ആയത് ഒറ്റത്തവണയായി അടവാക്കുന്നതിന് 31.3.2017 വരെ അനുമതി നðകിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ചാവക്കാട് നഗരസഭയിലെ വസ്തുനികുതി…

