Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
ക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷിച്ചു
ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിവിധ കരകളില്‍ നിന്നുള്ള ആഘോഷങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. മടേകടവ് കൈലാസം, ചത്രപതി, ഇരട്ടപ്പുഴ ബാലസംഘം, ഓംകാരം, യുവകിരണം, ഇരട്ടപ്പുഴ ശിവഗംഗ, ഒരുമ…
എം.ഐ.സി ഇംഗ്ലീഷ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ചാവക്കാട്: അകലാട് എം.ഐ.സി ഇംഗ്ലീഷ് സ്‌കൂളിന്റെ 27-ാം വാര്‍ഷികാഘോഷം ജില്ല പോലീസ് സൂപ്രണ്ട് എന്‍. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.ഐ.സി വര്‍ക്കിങ് പ്രസിഡണ്ട് വി കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ കെ.വി ഷാനവാസ്,…
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം
ചാവക്കാട്: മത്സ്യതൊഴിലാളി ഫെഡറേഷന്‍ ചാവക്കാട് ഡിവിഷന്‍ മെമ്പര്‍ഷിപ്പ് ക്യാബയിന്‍ ഉദ്ഘാടനം പുത്തന്‍ കടപ്പുറം സെന്ററില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി ഐ. കെ വിഷ്ണുദാസ് നിര്‍വ്വഹിച്ചു. പ്രസിഡന്റ് കെ.വി.അബ്ദുല്‍ ഖാദര്‍, കെ.എം അലി,…
ശിവരാത്രി ദിനത്തില്‍ ലക്ഷദ്വീപം തെളിയിച്ചു
ചാവക്കാട്: പേരകം മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ലക്ഷദ്വീപം തെളിയിച്ചു. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മറ്റി മെമ്പര്‍ തോളൂര്‍ കെ കുഞ്ഞുണ്ണി ആദ്യ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശിവരാത്രിയോടനുബന്ധിച്ച്…
പുത്തന്‍ കടപ്പുറത്ത് 103 കടലാമകുഞ്ഞുങ്ങളെ കടലിലിറക്കി
ചാവക്കാട്: പുത്തന്‍ കടപ്പുറം സൂര്യ കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 103 കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍…
കടപ്പുറം പഞ്ചായത്തിന്‍റെ ദുര്‍ഭരണത്തിനെതിരെ മാര്‍ച്ചും ധര്‍ണ്ണയും
കടപ്പുറം : കടപ്പുറം പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ സി പി എം കടപ്പുറം ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.വി വിവിധ് ഉദ്ഘാടനം ചെയ്തു. ടി സിദ്ദി…
പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ വ്രതാരംഭ കൂട്ടായ്മ ഫെബ്രുവരി 27ന്
പാലയൂര്‍: ക്രൈസ്തവരുടെ അമ്പതു ദിവസത്തെ നോമ്പാചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള അതിരൂപതതല വ്രതാരംഭ കൂട്ടായ്മ 27ന് തിങ്കളാഴ്ച വൈകീട്ട് 5ന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ നടക്കുമെന്നു തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസ്…
ചാവക്കാട് വട്ടേക്കാട് വീടുകയറി അക്രമം – സ്ത്രീകളടക്കം നാലുപേര്‍ക്ക് പരിക്ക്
ചാവക്കാട് : വട്ടേക്കാട് വീടുകയറി അക്രമം സ്ത്രീകളടക്കം നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ പുതുവീട്ടില്‍ മുഹമ്മദ് കുട്ടി ഭാര്യ പരീച്ചു(45), മകന്‍ അഫ്‌സല്‍ (26), അയല്‍ വാസിയായ വലിയകത്ത് ഗഫൂര്‍ ഭാര്യ താഹിറ (49), മകന്‍ ജാസിര്‍ (26) എന്നിവരെ…
ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍
ഗുരുവായൂര്‍ : നിരവധി ബൈക്ക് മോഷണ കേസുകളിലെ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ചിറ്റഞ്ഞൂര്‍ തേറോപ്പിള്ളിവീട്ടില്‍ കൂറാച്ചി എന്നു വിളിക്കുന്ന അനൂപ്(29)നെയാണ് ടെമ്പിള്‍ സി.ഐ എന്‍. രാജേഷ്‌കമാറിന്റെ…
ചാവക്കാട് എസ് ഐയെ അനുമോദിച്ചു
ചാവക്കാട്: കടപ്പുറം വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ചയില്‍ അനിഷ്ഠ സംഭവങ്ങള്‍ക്കൊന്നും ഇടനല്‍കാതെ ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കിയ ചാവക്കാട് എസ് ഐ എം കെ രമേഷിനെ മഹല്ല് കമ്മിറ്റിയും നേര്‍ച്ച കമ്മിറ്റിയും സംയുക്തമായി അനുമോദിച്ചു.…

