Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
വീട് നിര്‍മ്മാണം തുടങ്ങി – സത്യന്റെ സ്വപ്നത്തിന് നിറം നല്കി വിദ്യാര്‍ഥികള്‍
ഒരുമനയൂർ: ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ പിരിച്ചു നല്കിയ തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടിന്റെ തറപ്പണി തുടങ്ങി. മമ്മിയൂർ വീട്ടിൽ തട്ടാൻ സത്യന്റെ കുടുംബത്തിനു വേണ്ടിയുള്ള വീട് നിര്‍മ്മാണമാണ് ആരംഭിച്ചത്. ഗ്രാമ…
കെ കെ ജസീനക്ക് കലാ ദുബായിയുടെ ആദരം
ദുബായ്: എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കെ കെ ജസീനക്ക് കലാ ദുബായിയുടെ ആദരം.
തേജസ് ദിനപത്രം മുൻ ചെയർമാൻ അബ്ദുൽ ഹമീദ് മാസ്റ്റർ ജസീനക്ക് മൊമന്റോ കൈമാറി. ചടങ്ങിൽ കലാ ദുബായ് സംസ്ഥാന പ്രസിഡന്റ് സെയ്നുൽ ആബിദീൻ…
നിര്‍ധന കുടുംബത്തിനു വീട്
ചാവക്കാട് : സോളിഡാരിറ്റി ചാവക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബത്തിനുള്ള വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മണത്തല പള്ളിത്താഴത്ത് ആരംഭിച്ച വീട് നിർമ്മാണത്തിന്റെ കല്ലിടൽ ചടങ്ങ് മണത്തല പള്ളി ഖത്തീബ് സയ്യദ് കമറുദ്ധീൻ ബാഷാ…
കനോലി കനാല്‍ നികത്തല്‍ – ദുര്‍ഗന്ധം തടയാനെന്ന് ചെയര്മാന്
ചാവക്കാട്: കനോലി കനാലിനെ ചൊല്ലി താലൂക്ക് വികസന സമിതിയിൽ തർക്കവും വാഗ്വാദവും.
വഞ്ചിക്കടവിലെ കനോലി കനാൽ തീരത്ത് നഗരത്തിലെ കാനകളിൽ നിന്നുള്ള ഖരമാലിന്യം തള്ളിയത് നികത്താനല്ല, സമീപത്തെ ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം ഉയർത്തിയ ദുർഗന്ധം…
ചാവക്കാട് നിന്ന് കാണാതായ പെൺകുട്ടികള്‍ ബാംഗളൂരിൽ അജ്ഞാത കേന്ദ്രത്തിൽ – യുവാവ് കാസ്റ്റഡിയില്‍
ചാവക്കാട്: ചാവക്കാട് നിന്ന് കാണാതായ പെൺകുട്ടികളെ ബാംഗളൂരിൽ അജ്ഞാത കേന്ദ്രത്തിൽ കണ്ടെത്തി. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവ് കസ്റ്റഡിയിൽ.
തിരുവത്ര പുതിയറ സ്വദേശിയായ യുവാവിനെയാണ് ചാവക്കാട് പൊലീസ് തന്ത്രത്തിൽ പിടികൂടിയത്. രണ്ട് ദിവസം…
മത്തിക്കായാല്‍ അതിര്‍ത്തി പുനര്‍നിര്‍ണയ സര്‍വ്വേ
ചാവക്കാട് : മണത്തല വില്ലേജില്‍ സര്‍വ്വേ നമ്പറ് 20/13 പെട്ട മത്തിക്കായാല്‍ അതിര്‍ത്തി പുനര്‍ നിര്‍ണയ സര്‍വ്വേ. തിങ്കളാഴ്ച നടക്കും. രാവിലെ പതിനൊന്നു മണിക്ക് താലൂക്ക് സര്‍വ്വേയരുടെ നേതൃത്വത്തില്‍ അളവ് ആരംഭിക്കുമെന്ന് ചാവക്കാട് നഗരസഭാ…
ചുമട്ടുതൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ
ഗുരുവായൂർ : ചുമട്ടുതൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണൂർ മണ്ടന്തറ ശശീധരൻ(48)ആണ് മരിച്ചn ത്. ഇന്നലെ പുലർച്ചെ മൂന്നോടെ നെന്മിനി റെയിൽവേ ഗേറ്റിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെയുള്ള ഇന്റർസിറ്റി എക്സ്പ്രസാണ്…
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം-തീരമേഖലയിൽ മികച്ച വിജയം
ചാവക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിരുവത്ര ഫിഷറീസ് ഹൈസ്കൂൾ നൂറുമേനി വീണ്ടും നിലനിർത്തി. സ്വകാര്യ മേഖലയിൽ കടപ്പുറം ഫോക്കസ്, ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്, തൊഴിയൂർ റഹ്മത്ത് എന്നീ സ്കൂളുകൾക്കും നൂറുമേനി വിജയം. എല്ലാ വിഷത്തിലും…
ഷാര്‍ജ കുടുംബ സംഗമം കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു
യു എ ഇ : പ്രോഗ്രസീവ് ചാവക്കാട് ഷാർജയിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. പ്രോഗ്രസീവ് പ്രസിഡന്റ് മനാഫ് കറുകമാട് അധ്യക്ഷനായി. ബോസ് കുഞ്ചേരി, മാടമ്പി സുനി, അനിൽ മുട്ടിൽ,…
ക്ലബ്ബ് വാര്‍ഷികത്തോടനുബന്ധിച്ച് അരി വിതരണം ചെയ്തു
എടക്കഴിയൂർ : അഫയൻസ് അസ്സോസിയേഷന്റെ ഇരുപത്തിയാറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്തു. അരി വിതരണോദ്ഘാടനം സുരേന്ദ്രൻ മരക്കാൻ നിർവ്വഹിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി അഫയൻസ് അസ്സോസിയേഷന്റെ പ്രഥമ പ്രസിഡന്റ്…

