mehandi banner desktop
Browsing Category

General

പഞ്ചായത്ത് ജീവനക്കാരനെ മര്‍ദിച്ച സംഭവം – പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നു…

പുന്നയൂര്‍ക്കുളം: പഞ്ചായത്ത് ജീവനക്കാരനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നു പേര്‍ക്കെതിരേ വടക്കേകാട് പോലിസ് കേസെടുത്തു. എളവള്ളി പഞ്ചായത്ത് ക്ലാര്‍ക്ക് ചെറായി പടിഞ്ഞാക്കര വീട്ടില്‍…

കടലോരഭൂമി കൈയ്യേറ്റത്തിനെതിരെ താലൂക്ക് വികസന സമിതിയില്‍ പ്രതിഷേധമിരമ്പി

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിന്റെ തീരദേശത്ത് കടല്‍ കരവെച്ച ഭൂമിയില്‍ നടക്കുന്ന അനധികൃത കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ചാവക്കാട് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗം ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് ഈ…

അപകട മരണം – ട്രാഫിക് പരിഷ്കരണത്തിനെതിരെ ചാവക്കാട് പ്രതിഷേധം പുകയുന്നു

ചാവക്കാട്: ട്രാഫിക് പരിഷ്കരണത്തിനെതിരെ ചാവക്കാട് പ്രതിഷേധം കത്തിപ്പടരുന്നു. കണ്ടയിനര്‍ ലോറിക്കടിയില്‍പെട്ട് വയോധികനായ സ്കൂട്ടര്‍ യാത്രികന്റെ ദാരുണ മരണത്തെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. എടക്കഴിയൂര്‍ മഹല്ല് മുന്‍ പ്രസിഡന്‍റ്…

ഗതാഗത പരിഷ്‌ക്കാരം – സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസ്സുകള്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…

ചാവക്കാട്: നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌ക്കാരത്തെ തുടര്‍ന്ന്  ബസ്സുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ പോകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോഗ്രസ് പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു. ബസ് തടഞ്ഞ് റോഡ് ഉപരോധിച്ച കുറ്റത്തിന് പ്രവര്‍ത്തകരെ…

വിദേശ വനിതയുടെ ആത്മഹത്യക്കു പിന്നില്‍ ഭര്‍ത്താവിന്റെ ഫേസ്ബുക്ക്‌ , വാട്സ്ആപ് ബന്ധങ്ങള്‍ ?

ഗുരുവായൂര്‍ : റുമേനിയ സ്വദേശിയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ ഫേസ്ബുക്ക്‌ , വാട്സ്ആപ് ബന്ധങ്ങള്‍. ആത്മഹത്യാ കുറിപ്പില്‍ മറ്റു സ്ത്രീകളുമായുള്ള ഭര്‍ത്താവിന്റെ ചാറ്റിങ്ങില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.…

റോഡ് സുരക്ഷാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

അണ്ടത്തോട്: അണ്ടത്തോട് മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്സ് സമിതിയുടെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. അണ്ടത്തോട് സെന്‍ററില്‍ നടന്ന സെമിനാര്‍ കുന്ദംകുളം ഡി.വൈ.എസ്‌.പി. പി.വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. സമിതി…

റുമാനിയ സ്വദേശിയെ ഗുരുവായൂരില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍‍: വിദേശ വനിതയെ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ മാണിക്കത്തുപടി ഏറത്ത് ഹരിഹരന്റെ ഭാര്യ റുമാനിയ സ്വദേശി റോബര്‍ട്ട്രീനയെയാണ് (40) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിഹരനും റോബര്‍ട്ടീനയും…

എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക ചൂരല്‍ കൊണ്ടടിച്ചതായി പരാതി

ഗുരുവായൂര്‍ : വട്ടംപാടം ഐ സി എ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക ചൂരല്‍ കൊണ്ടടിച്ചതായി പരാതി. തൊഴിയൂര്‍ കല്ലംവീട്ടില്‍ ജംഷീറിന്റെ മകന്‍ സിയാന്‍ ജംഷീറിനാണ് അടിയേറ്റത്. ഇരു കാലുകളുടെയും മുട്ടിന് താഴെ ചൂരല്‍…

വീഴല്ലേ കഞ്ചാവിന്റെ ലഹരിയിലേക്ക്

ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്‍ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ പ്രകടനം നടത്തി. മേഖലയിലെ യുവാക്കളിലും വിദ്യാര്‍ഥികളിലും ലഹരിഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്ലകാര്‍ഡുകളുമായി വിദ്യാര്‍ഥികള്‍…

അറിയിപ്പ്

താലൂക്ക് വികസന സമിതി യോഗം ചാവക്കാട്: നവംബര്‍ മാസത്തിലെ ചാവക്കാട് താലൂക്ക് വികസന സമിതി യോഗം 05-11-16 ശനിയാഴ്ച രാവിലെ 10.30ന് ചാവക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് ചേരുമെന്ന് ചാവക്കാട് തഹസില്‍ദാര്‍ അറിയിച്ചു. എല്ലാ…