Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ചാവക്കാട് : പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍ വാര്‍ഷികം പാലയൂര്‍ തീര്‍ഥകന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ കൗസിലര്‍ ജോയ്‌സി ആന്റണി അധ്യക്ഷതവഹിച്ചു. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ…
ചാവക്കാട് നഗരസഭയില്‍ ”എല്ലാവര്‍ക്കും ഭവനം ” പദ്ധതി ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം 25ന്
ചാവക്കാട്: നഗരസഭയില്‍ '' എല്ലാവര്‍ക്കും ഭവനം'' പദ്ധതിയുടെ ഭാഗമായുള്ള ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം ഫെബ്രുവരി 25ന് നടക്കുമെന്ന് ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നഗരപ്രദേശങ്ങളിലെ ഭവനരഹിതരായവര്‍ക്ക് ഭവനം നല്‍കുക…
ചൊവ്വല്ലൂര്‍പ്പടിയിലെ കുടിവെള്ളമൂറ്റല്‍ കളക്ടര്‍ ഇടപെട്ടു
ഗുരുവായൂര്‍: ചൊവ്വല്ലൂര്‍പ്പടി മേഖലയില്‍ നിന്നും കുടിവെള്ളമൂറ്റി വില്‍പ്പന നടത്തുന്നതിനെതിരെ നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കാന്‍ ജില്ലാ കലക്ടര്‍ എ. കൗശികനെത്തി. നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ നാട്ടുകാരുടെ…
മലമ്പാമ്പിനെ പിടികൂടി
തിരുവത്ര: അതിർത്തി കിറാമൻകുന്നിൽ നിന്നും മലമ്പാമ്പിനെ പിടികൂടി. തറയിൽ ഉണ്ണിയുടെ വീട്ടിലെ കുളത്തിൽ ഇന്നലെ രാത്രിയാണ് പാമ്പിനെ കണ്ടത്. വിവരമറിഞ്ഞെത്തിയ അയൽവാസികളും നാട്ടുക്കാരും ചേര്‍ന്ന് പാമ്പിനെ പിടികൂടുകയായിരുന്നു.
താരമായി എത്തി ഹമ്മര്‍ പോലീസില്‍ ഹരമായി
ചാവക്കാട് : ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തിയ ഹമ്മര്‍ പോലീസുകാരുടെ ഹരമായി. ഗള്‍ഫ് രാഷ്ട്രങ്ങളിലെ പോലീസിന്റെ ഇഷ്ടവാഹനം കണ്‍മുന്നില്‍ എത്തിയതോടെ എസ് ഐ എം കെ രമേഷും, സി ഐ കെ ജി സുരേഷും ചാവക്കാട് നഗരത്തില്‍ ഹമ്മറുമായി ഇറങ്ങി.…
മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ക്ഷേത്രവാദ്യങ്ങള്‍ മാത്രം
ചാവക്കാട്: മണത്തല നാഗയക്ഷിക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ക്ഷേത്രവാദ്യങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്ഷേത്രകമ്മറ്റി ഭാരവാഹികളുടേയും പോലീസിന്റേയും യോഗത്തിലാണ് ഈ തീരുമാനം. ക്ഷേത്രവാദ്യങ്ങളല്ലാത്ത…
പാലയൂരില്‍ സൗജന്യ പി എസ് സി പരിശീലന ക്ലാസ്
ചാവക്കാട് : കേരള ലേബര്‍ മൂവ്‌മെന്റ് പാലയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പി .എസ് .സി പരീക്ഷ സൗജന്യ പരിശീലന ക്‌ളാസ് നടത്തുന്നു. പാലയൂര്‍ സെന്റ്‌തോമസ് എല്‍ പി സ്‌ക്കൂള്‍ ഹാളില്‍ എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയാണ്…
റിലീഫ് പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗിന് മത രാഷ്ട്രീയ വേര്‍തിരുവകള്‍ ഇല്ല
ചാവക്കാട്: റിലീഫ് പ്രവര്‍ത്തനത്തില്‍ മുസ്‌ലിംലീഗിന് മത രാഷട്രീയ വേര്‍തിരിവുകള്‍ ഇല്ലെന്നു മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് പറഞ്ഞു. കടപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍ പ്രതിമാസപെഷന്‍…
സ്വരാജ് ട്രാഫി ഏറ്റുവാങ്ങി ഒരുമനയൂര്‍ പഞ്ചായത്ത്
ചാവക്കാട്: ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രാഫി ഒരുമനയൂര്‍ പഞ്ചായത്ത് അധികൃതര്‍ ഏറ്റുവാങ്ങി. കണ്ണൂരില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍ നിന്ന്…
കാന്‍സര്‍ ബോധവല്‍ക്കരണ ആരോഗ്യ സെമിനാര്‍
അകലാട് : അകലാട് ഖലീഫ ട്രസ്റ്റി ന്‍റെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കരുണ കാന്‍സര്‍ സൌഹാര്‍ദ വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര്‍ പുന്നയൂര്‍ പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി…

