mehandi banner desktop
Chavakkad online
Browsing Category

General

നഗരസഭ ഓഫീസ് കെട്ടിടത്തിൽ നിന്നുള്ള മാലിന്യം കനോലി കനാലിലേക്ക്

ചാവക്കാട്: നഗരസഭ ഓഫീസ് കെട്ടിടത്തിൽ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നത് കനോലി കനാലിലേക്ക്. നഗരസഭാ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നുള്ള മാലിന്യം പിൻഭാഗത്തെ അഴുക്ക് ചാലിലൂടെ റോഡരികിലെ കാനയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.…

ഗുരുവായൂര്‍ നഗരസഭയില്‍ വയോമിത്രം പദ്ധതിയ്ക്ക് തുടക്കമായി

ഗുരുവായൂര്‍ : നഗരസഭയില്‍ വയോജനങ്ങള്‍ക്കുള്ള പരിപാലനപദ്ധതിയായ വയോമിത്രത്തിന്റെ  ഉദ്ഘാടനം കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാധ്യക്ഷ പ്രൊഫ പി.കെ ശാന്തകുമാരി അധ്യക്ഷയായി. നഗരസഭയുടെ പൂക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ്…

അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം -10 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപെട്ടു

ഗുരുവായൂര്‍ : അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം. 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപെട്ടു. പി.എസ്.സി.മുന്‍ മെമ്പറും എന്‍സി.പി ജില്ലപ്രസിഡന്റുമായ എ.വി. വല്ലഭന്റെ മമ്മിയൂരില്‍ വാടകക്ക് താമസിക്കുന്ന കൃപ നിവാസിലാണ്  മോഷണം നടന്നത്. വല്ലഭനും…

ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ചാവക്കാട് : ദേശീയപാതയില്‍ മണത്തല ബേബി റോഡിന് സമീപം ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബൈക്കിലുണ്ടായിരുന്ന ഒരുമനയൂര്‍ തങ്ങള്‍പടി സ്വദേശികളായ കുറുമ്പൂര്‍ വിഷ്ണു (21), ശരത് (21), രഞ്ജിത്ത് (24)…

ലോക പുസ്തക ദിനം- ജനകീയ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

പാവറട്ടി: ലോക പുസ്തക ദിനത്തോടനുബന്ധിച്ച് പാവറട്ടി പബ്ളിക്ക് ലൈബ്രറിയുടെ വായനാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനകീയ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. കവി പ്രസാദ് കാക്കശ്ശേരി, അധ്യാപകനായ റാഫി നീലങ്കാവിൽ രചിച്ച 'ഉമ്മിണി ബല്ല്യ മാഷ് 'എന്ന…

പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ – ആയിരങ്ങള്‍ പങ്കെടുത്തു

ചാവക്കാട് : പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ സമാപനത്തിലേക്ക്. ഞായറാഴ്ച്ച വൈകീട്ട് നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. വിശുദ്ധരുടെ രൂപങ്ങള്‍ വെച്ച് അലങ്കരിച്ച…

പുന്നയൂര്‍ക്കുളത്ത് ജലക്ഷാമം രൂക്ഷം – പല കുടുംബങ്ങളും ബന്ധു വീടുകളിലേക്ക് മാറി

പുന്നയൂര്‍ക്കുളം : പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ഭൂരിഭാഗം കിണറുകളും കുളങ്ങളും വറ്റിയതിനാല്‍ വെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലായി. കിണറുകള്‍ വറ്റിവരണ്ടതിനാല്‍ പല കുടുംബങ്ങളും ബന്ധുക്കളുടെ വീട്ടിലാണ് കഴിയുന്നത്. ചമ്മന്നൂര്‍,…

മത്സ്യസഭായോഗം

കടപ്പുറം: ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച മത്സ്യസഭായോഗം പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്നു. പത്താം വാര്‍ഡംഗം പി.കെ.ബഷീര്‍ അധ്യക്ഷത വഹിച്ചു. പി.എ.അഷ്‌കറിലി, ഫിഷറീസ്…

10 ലക്ഷം രൂപയുടെ കുഴല്‍പണം കവര്‍ച്ച – യുവതിയുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് 10 ലക്ഷം രൂപയുടെ കുഴല്‍പണം കവര്‍ന്ന കേസില്‍ യുവതി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് പറക്കോണം അരശുപറമ്പ് ആസിയ മന്‍സിലില്‍ പ്രേം നിഷാദ്, കല്ലയം മാഞ്ഞാങ്ങോട് കോളനി സ്വദേശിനി…

നഗരസഭ മാലിന്യം തള്ളി കനോലി കനാല്‍ തീരം തൂര്‍ക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു

ചാവക്കാട് : നഗരസഭ മാലിന്യം തള്ളി കനോലി കനാല്‍ തീരം തൂര്‍ക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. യൂത്ത്കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടി നാട്ടി പ്രതിഷേധിച്ചു. നഗരസഭയുടെ ഒത്താശയോടെ നടക്കുന്ന…