Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു
ചാവക്കാട്: മണത്തല ജുമുഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുയോഗവും നടത്തി. മണത്തല പള്ളി പരിസരത്ത് നിന്നാരംഭിച്ച ഐക്യദാർഢ്യറാലിക്ക് സയ്യിദ് ഖമറുദ്ദീൻ ബാദുഷ തങ്ങൾ, ഡോ. അബ്ദുലെത്തിഫ് ഹൈത്തമി, പി കെ ഇസ്മായിൽ,!-->…
പാലപ്പെട്ടിയിൽ വിദ്യാർഥികളും ബസ്സ് ജീവനക്കാരും തമ്മിൽ സംഘർഷം നാല് പേർക്ക് പരിക്ക് –…
ചാവക്കാട്: പാലപ്പെട്ടിയിൽ വിദ്യാർഥികളും ബസ്സ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. സംഭവത്തിൽ പ്രതിഷേധിച്ച് ചാവക്കാട് പൊന്നാനി റൂട്ടിൽ ഇന്ന് വെളളിയാഴ്ച്ച സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു.
ചാവക്കാട് പൊന്നാനി!-->!-->!-->…
ആൾ കേരള ജീറ്റോ ഡ്രൈവേഴ്‌സ് ഹെല്പ് ലൈൻ ഗ്രൂപ്പ് – സ്വർണ്ണ പെരുമഴയുമായി മൂന്നാം വാർഷികാഘോഷം
ചാവക്കാട് : ആൾ കേരള ജീറ്റോ ഡ്രൈവേഴ്‌സ് ഹെല്പ് ലൈൻ ഗ്രൂപ്പിന്റെ മൂന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മൂന്നു വർഷം മുൻപ് രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മ ഡ്രൈവർമാർക്ക് തണലായി പ്രവർത്തിക്കുന്ന നാനൂറിലധികം അംഗങ്ങളുള്ള സംഘമായി ഇതിനോടകം!-->…
അനധികൃത മദ്യ വിൽപന – 26 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
ചാവക്കാട് : എളവള്ളി പാറ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തി വന്നിരുന്ന എളവള്ളി സ്വദേശി തിണ്ടിയത്ത് വീട്ടിൽബിനീഷ് (45 ) നെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി യു വിന്റെ നേതൃത്വത്തിൽ പിടികൂടി. മദ്യ ലഭ്യത ഇല്ലാത്ത!-->…
മെറ്റൽ എൻഗ്രേവിങ് – തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനം കൊത്തിയെടുത്ത് അനശ്വര
തൊഴിയൂർ : മെറ്റൽ എൻഗ്രേവിങ്ങിൽ തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനം കൊത്തിയെടുത്ത് അനശ്വര. തൊഴിയൂർ സെന്റ് ജോർജ് സ്കൂളിൽ നടന്ന ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിലെ പ്രവൃത്തി പരിചയമേളയിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ മെറ്റൽ!-->…
തെരുവോര കച്ചവടത്തിനെതിരെ വ്യാപാരികൾ പ്രതിഷേധ റാലിയും പ്രതിഷേധ കച്ചടവും നടത്തി
ചാവക്കാട് : അനധികൃത തെരുവോര കച്ചവടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ജില്ലയിലേ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിലും പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് മർച്ചന്റ്സ്!-->…
സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം – മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ
മന്ദലാംകുന്ന് : മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ. മത്സ്യബന്ധനത്തിനു ശേഷം ഇന്നലെ കരയിൽ കയറ്റിവെച്ച മൂന്നു ഫൈബർ വള്ളങ്ങാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ ഇന്ന് അതിരാവിലെ കടലിൽ പോകാനായി!-->…
നാളെ ബസ് സമരം – പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ
ചാവക്കാട് : ചൊവ്വാഴച്ചയിലെ ബസ് സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31 ന് ബസ്!-->…
ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടനം നവംബര്‍ 14 ന്
ചാവക്കാട് : ഗുരുവായൂര്‍ മേല്‍പ്പാലം നവംബര്‍ 14 ന് വൈകീട്ട് 7 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ എ അറിയിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത!-->…
ഹമാസിനെ തീവ്രവാദികൾ എന്ന് ആക്ഷേപിക്കുന്നവർ ഫലസ്തീൻ ചരിത്രം അറിയാത്തവർ – ബഷീർ ഫൈസി
എടക്കഴിയൂർ : ഫലസ്തീൻ മണ്ണ് അറബികളുടേതാണ്. അവരുടെ മണ്ണിൽ കടന്ന് കയറി, സാമ്രാജത്വ ശക്തികളുടെ പിൻബലം കൊണ്ട് ഫലസ്തീനിനെ ഇസ്രായേൽ പിടിച്ചെടുത്ത് ഇല്ലാതാക്കുകയാണ്. ഇതിനെതിരെയുള്ള ചെറുത്ത് നില്പാണ് ഹമാസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന്!-->…