mehandi banner desktop
Browsing Category

General

ചാവക്കാട് സബ്ബ് ജയിലില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍

ചാവക്കാട്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാവക്കാട് സബ്ബ് ജയിലില്‍ അന്തേവാസികള്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.  'ലഹരിയും രക്ഷപ്പെടാനുളള മാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തില്‍ ചാവക്കാട് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍…

തീരദേശത്തെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1: 20, 1: 25 ആയി പുനക്രമീകരിക്കണം- കെ.എസ്.ടി.എഫ്.

ചാവക്കാട്: തീരദേശ മേഖലകളിലെ സ്‌ക്കൂളുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം എല്‍.പി.വിഭാഗത്തില്‍ 1:20  യു.പി.വിഭാഗത്തില്‍ 1: 25 എന്നീ വിധത്തില്‍ പുനക്രമീകരിക്കണമെന്ന് കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. തീരദേശ…

ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ചു

ഗുരുവായൂര്‍ : ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജീവനക്കാരുടെ പ്രതിനിധി ഉള്‍പ്പെടെയുള്ള ദേവസ്വം ഭരണസമിതി അംഗങ്ങളെ ഒഴിവാക്കിയ നടപടിയെ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (കോണ്‍ഗ്രസ്സ്) പ്രതിഷേധിച്ചു.…

ഗുരുവായൂരില്‍ സ്വര്‍ണ്ണകിണ്ടി വഴിപാടായി ലഭിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1.03 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണകിണ്ടി വഴിപാടായി ലഭിച്ചു. ടി.വി.എസ് കമ്പനി ചെയര്‍മാന്‍ വേണു ശ്രിനിവാസനാണ് 35 ലക്ഷത്തിലധികം രൂപ ചിലവിട്ട് പണിത സ്വര്‍ണ്ണകിണ്ടി വഴിപാടായി നല്‍കിയത്. ദേവസ്വം ഭരണസമിതി…

ഗുരുവായൂരില്‍ ആനകള്‍ക്ക് ഇന്ന് മുതല്‍ സുഖചികിത്സ

ഗുരുവായൂര്‍ : ആനത്താവളത്തിലെ ആനകള്‍ക്ക് വര്‍ഷക്കാലത്ത് നല്‍കാറുള്ള സുഖചികിത്സ ഇന്ന് തുടങ്ങും. ആനകള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായാണ് ദേവസ്വം ഒരു മാസത്തെ സുഖചികിത്സ നടത്തുന്നത്. പരിപൂര്‍ണ്ണ വിശ്രമത്തോടൊപ്പം ചിട്ടയായ ഭക്ഷണക്രമവും, തേച്ചു…

മണത്തല ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവാസി ഫോറത്തിന്റെ ആദരം

ചാവക്കാട്: മണത്തല ഗവ.ഹൈസ്‌ക്കൂളില്‍ ഇക്കഴിഞ്ഞ വാര്‍ഷിക പരീക്ഷക്ക് ഒന്നാം സ്ഥാനം നേടിയ എല്‍.കെ.ജി മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ ചാവക്കാട് പ്രവാസി ഫോറം മൊമന്റോ നല്‍കി ആദരിച്ചു. ആദരണ സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്…

കര്‍മ്മശ്രീ പുരസ്‌കാരം കല്ലൂര്‍ ഉണ്ണികൃഷ്ണന് സമ്മാനിച്ചു

ഗുരുവായൂര്‍ : ഗുരുവായൂര്‍ നായര്‍ സമാജം ഏര്‍പ്പെടുത്തിയ കര്‍മ്മശ്രീ പുരസ്‌കാരം  മാതൃഭൂമി ഗുരുവായൂര്‍ ലേഖകന്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന് ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ സി.പി. രാജശേഖരന്‍ സമ്മാനിച്ചു. കാരുണ്യ പ്രവര്‍ത്തകനായിരുന്ന ചിങ്ങനാത്ത് രാഘവന്‍…

ചരമം

ഗുരുവായൂര്‍ : കോട്ടപ്പടി നെയ്യന്‍ ലാസര്‍(81-റിട്ട: പി.ഡബ്ലിയു.ഡി ജീവനക്കാരന്‍) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ : പരേതയായ കുഞ്ഞില. മക്കള്‍ : ആനി, ജോയി(കോണ്‍ഗ്രസ്സ്…

മതസൗഹാര്‍ദ്ധ നോമ്പ് തുറ

ഗുരുവായൂര്‍ : കോട്ടപ്പടി പുന്നത്തൂര്‍ റോഡ് മസ്ജിദില്‍ മതസൗഹാര്‍ദ്ധ നോമ്പ് തുറ സംഘടിപ്പിച്ചു. അല്‍ ഇഹ്‌സാന്‍ ചാരിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന നോമ്പ് തുറ മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. എ.പി ബാദുഷ…

വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും അനുമോദിച്ചു

ഗുരുവായൂര്‍ : ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പി.ടി.എ അനുമോദിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങ് ദേവസ്വം ഭരണസമിതി സ്ഥിരാഗം മല്ലിശ്ശേരി പരമേശ്വരന്‍…