mehandi banner desktop
Browsing Category

General

പാലയൂരില്‍ കലവറയൊരുങ്ങി – ദുക്‌റാന ഊട്ട് തിരുന്നാള്‍ ഇന്ന്

പാലയൂര്‍ : മാര്‍തോമ തീര്‍ത്ഥകേന്ദ്രത്തില്‍ ചരിത്രപ്രസിദ്ധമായ ദുക്‌റാന ഊട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കലവറയില്‍ സ്ത്രീകളുടെ കൂട്ടായ്മ സഹായികളായി കറികള്‍ക്കുള്ള സാധനങ്ങള്‍ അരിയലും പൊടിക്കലും, ചേറലുമായി ശനിയാഴ്ച രാവിലെ മുതല്‍ കലവറ…

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചാവക്കാട് ട്രസ്റ്റ് ഓഫ് എജുക്കേഷന്റെ ഇഫ്താര്‍ സംഗമവും സര്‍വ്വമത…

തൃശൂര്‍ : ജയിലുകളില്‍ ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള ജൈവകൃഷി രീതികള്‍ നടപ്പിലാക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ചാവക്കാട് ട്രസ്റ്റ് ഓഫ് എജുക്കേഷന്റെ ആഭിമുഖ്യത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍…

ഗുരുവായൂരപ്പന്റെ ഗജകേസരികള്‍ക്കിനി സുഖ ചികിത്സയുടെ കാലം

ഗുരുവായൂര്‍ : ദേവസ്വം ആനത്തറവാട്ടിലെ ഗജകേസരികള്‍ക്ക് ഇനി സുഖചികിത്സയുടെ നാളുകള്‍. കൊമ്പന്‍ ജൂനിയര്‍ വിഷ്ണുവിന് ഔഷധ ചോറുരുള നല്‍കി ദേവസ്വം മന്ത്രി കടകപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍ന്നഹിച്ചതോടയാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന…

കടല്‍ കര കവരുന്നു

ചാവക്കാട്: ചാവക്കാട് തീരങ്ങളില്‍ കടല്‍ കര കവരുന്നു. തൊട്ടാപ്പ്  ബദര്‍പള്ളിക്കു തെക്കു മുതല്‍ ബ്ലാങ്ങാട് ബീച്ച് വരെയുള്ള സ്ഥലത്ത് പലയിടങ്ങളിലും കര കടലെടുക്കുന്നു. മാസങ്ങളായി മണല്‍ തിട്ട രൂപപ്പെട്ടു കിടന്നിരുന്ന തൊട്ടാപ്പ് ബദര്‍പള്ളിക്കു…

വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് പോറലേല്‍പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല – ദേവസ്വം മന്ത്രി

ഗുരുവായൂര്‍ : വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത്…

ആനത്താവളത്തിലെ കാമറ നിരോധം പിന്‍വലിക്കും – മന്ത്രി

ഗുരുവായൂര്‍ : ആനത്താവളത്തിലെ കാമറ നിരോധം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആനത്താവളം സന്ദര്‍ശിക്കുമ്പോള്‍ കാമറാ നിരോധത്തിന്റെ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാമറ…

ഗുരുവായൂര്‍ നഗരസഭക്ക് നല്‍കാനുള്ള കുടിശിക തവണകളായി നല്‍കാമെന്ന് ദേവസ്വം മന്ത്രി

ഗുരുവായൂര്‍: ശുചീകരണ ഇനത്തില്‍ ദേവസ്വം ഗുരുവായൂര്‍ നഗരസഭക്ക് നല്‍കാനുള്ള കുടിശിക തവണകളായി നല്‍കാമെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നല്‍കിയതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ.ശാന്തകുമാരി. ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ മന്ത്രിയും നഗരസഭ അധികൃതരും…

റോഡിനടിയിലെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ – അധികൃതര്‍…

പുന്നയൂര്‍: റോഡിനടിയിലെ പൈപ്പ് പൊട്ടി ശുദ്ധ ജലം പുറത്തൊഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാക്ഷേപം. റോഡിലൂടെ വെള്ളമൊഴുകി പരിസരത്തെ വീടിനു മുന്നില്‍ വെള്ളക്കെട്ടുയരുന്നത്…

വീടിന് മുകളിലേക് മരം കടപുഴകി വീണു

ചാവക്കാട്: വീടിന് മുകളിലേക് മരം കടപുഴകി വീണു. അകലാട് മുന്നയിനി തെങ്ങമ്പുള്ളി സിദ്ധാര്‍ഥന്‍്റെ വീടിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. വീടിന്‍്റെ ഒരു ഭാഗം തകര്‍ന്നു. ബുധനാഴ്ച്ച രാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് സംഭവം. രണടു…

ചാവക്കാട് സബ്ബ് ജയിലില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍

ചാവക്കാട്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാവക്കാട് സബ്ബ് ജയിലില്‍ അന്തേവാസികള്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.  'ലഹരിയും രക്ഷപ്പെടാനുളള മാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തില്‍ ചാവക്കാട് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍…