mehandi banner desktop
Browsing Category

General

ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചു

ചാവക്കാട്: മണത്തല ഗവ.ഹയര്‍ സെക്കണ്ടറി  സ്കൂളില്‍ സര്‍വ്വശിക്ഷാ അഭിയാന്‍ (എസ് എസ് എ ) കീഴിലുള്ള ഉച്ചക്കഞ്ഞി ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്ട്ടാണ്ടിംഗ്  കമ്മിറ്റി ചെയര്‍മാന്‍ എ.സി ആനന്ദന്‍…

ചരമം

ചാവക്കാട് : തിരുവത്ര കുമാര്‍ എ യു പി സ്കൂളിനു പടിഞ്ഞാറ് വശം താമസിക്കുന്ന കൂര്‍ക്കപ്പറമ്പില്‍ വിശ്വനാഥന്‍ ഭാര്യ പ്രീത (42) നിര്യാതയായി. മക്കള്‍: പ്രവീണ്‍, വിദ്യ, ജിഷ്ണു. മരുമകന്‍ ‍: സുധീഷ്‌ കൃഷ്ണ.

കെ സി മാനവേന്ദ്ര നാഥ് അനുസ്മരണം നടത്തി

ഗുരുവായൂര്‍: പ്രശസ്ത നാടകകാരനും അഭിനയ പരിശീലകനുമായിരുന്ന കെ സി മാനവേന്ദ്ര നാഥ് അനുസ്മരണം നടത്തി. കുരഞ്ഞിയൂര്‍ സര്‍ഗ്ഗധായ കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ പി ടി കുഞ്ഞിമുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍ വി…

ചരമം

ചാവക്കാട് : പാലയൂര്‍ പരേതനായ അത്തിക്കോട്ട് രാഘവന്‍ ഭാര്യ: സൗദാമിനി (68) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍ മക്കള്‍: സല്‍വന്‍, സമ്മര്‍, സുരജ, മരുമക്കള്‍: സ്മിത, ദിവ്യ.

ഇതും ഭൂമിയാണ്.. അന്യഭൂമി : വെള്ളവും വെളിച്ചവുമില്ലാത്ത ഈ കുടിലില്‍ ജീവിക്കുന്ന കുട്ടികളും ഇന്ന്…

പുന്നയൂര്‍ക്കുളം : നാടൊട്ടാകെ അന്യന്‍്റെ വീട്ടില്‍ വൈദ്യുതി വെളിച്ചമത്തെിക്കാന്‍ ഓടി നടക്കുന്ന അയാളോട് വിദ്യാര്‍ത്ഥികളായ മക്കള്‍ ചോദിക്കുന്നു നമ്മുടെ പുരയില്‍ എന്നാണുപ്പാ വെളളവും വെളിച്ചവും കിട്ടുന്നത്...? മക്കളുടെ ചോദ്യങ്ങള്‍ക്ക്…

ക്ലീന്‍ പുന്നയൂര്‍ക്കുളം കാമ്പെയിന്‍ 2016

പുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 'ശുചിത്വ സുന്ദരം എന്‍്റെ ഗ്രാമം', ക്ളീന്‍ പുന്നയൂര്‍ക്കുളം പദ്ധതിയുടെ രണ്ടാം ഘട്ടം വെള്ളിയാഴ്ച്ച ആരംഭിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന പരിപ്പാടിയില്‍…

ചരമം

ഗുരുവായൂര്‍ : മമ്മിയൂര്‍ പനക്കല്‍ പരേതനായ മത്തായി ഭാര്യ കുഞ്ഞിത്തി(83) പോണ്ടിച്ചേരിയില്‍ നിര്യാതയായി. സംസ്‌കാരം കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍. മക്കള്‍: ചാക്കോ(ബിസിനസ്സ്, പോണ്ടിച്ചേരി), ജോസഫീന, ജെസ്സി, ജോയ്‌സി. മരുമക്കള്‍:…

ചരമം

ഗുരുവായൂര്‍ : ചാമുണ്ഡേശ്വരി റോഡില്‍ പരേതനായ മണലൂര്‍ നമ്പലാട്ട് രാമന്‍ മേനോന്റെ ഭാര്യ തങ്കം (റിട്ട: അധ്യാപിക ഗുരുവായൂര്‍ ജി.യു.പി-88) നിര്യാതയായി. സംസ്‌കാരം നടത്തി.

മെറിറ്റ് ഡേ ആഘോഷിച്ചു

ഗുരുവായൂര്‍ : ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷന്‍ ഗുരുവായൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെറിറ്റ് ഡേ സംഘടിപിച്ചു. കിഴക്കേനടയിലെ അക്ഷയവാര്യര്‍ സമാജം ഹാളില്‍ നടന്ന ചടങ്ങ് കവി രാധാകൃഷ്ണന്‍ കാക്കശേരി ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡന്റ്…

ചരമം

ഗുരുവായൂര്‍ : ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം പരേതനായ മണ്ണുങ്ങല്‍ വാസുദേവന്‍  നായരുടെ ഭാര്യ ചെറുവത്തൂര്‍ തങ്കം അമ്മ (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ഗീത, ഗിരിജ, പരേതയായ രാധ. മരുമക്കള്‍: സുരേഷ്, പരേതരായ ഷണ്‍മുഖന്‍,…