mehandi banner desktop
Chavakkad online
Browsing Category

General

വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ – നഗരസഭ നിഷേധക്കുറിപ്പിറക്കി

ചാവക്കാട്: 75 % മാര്‍ക്ക് നേടിയ എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് 25000, 10000രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്‌ നല്‍കുന്നു എന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നഗരസഭാധ്യക്ഷന്‍ വാര്‍ത്താ കുറിപ്പില്‍…

ക്രിയേറ്റീവ് വാര്‍ഷികം ആഘോഷിച്ചു

പുന്നയൂര്‍ക്കുളം : ചെറായി ക്രിയേറ്റീവ് സാംസ്‌കാരിക വേദി വാര്‍ഷികം സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയില്‍ മൂസ, വാര്‍ഡ് മെംബര്‍ കെ എസ്…

ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ അറസ്റ്റുചെയ്തു

ചാവക്കാട് : ഒരുമനയൂരില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ പോലീസ് അറസ്റ്റുചെയ്തു . ഒരുമനയൂര്‍ തൈക്കടവ് കേരന്റകത്ത് ചീര്‍ക്കല്‍ അബ്ദുള്‍ഗഫൂര്‍ (58) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍…

പി എം സൈതലവി പുന്നയൂര്‍ ബാങ്ക് പ്രസിഡണ്ട്

പുന്നയൂര്‍: പുന്നയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പി എം സൈതലവിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായിരുന്ന അഷറഫ് മൂത്തേടത്ത് പഞ്ചായത്ത് അംഗമായതിനെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞിരുന്നു.  ഇത് രണ്ടാം തവണയാണ് സൈതലവി ബാങ്ക് പ്രസിഡണ്ടാകുന്നത്. ഡി സി…

ഐ എന്‍ എല്‍ സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട്‌: ഐ.എന്‍.എല്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനാചരണം നടത്തി. മണ്ഡലം പ്രസിഡണ്ട് സി.കെ.കാദര്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ്‌ പ്രസിഡണ്ട് വി.കെ അലവി യോഗം ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദാലി, പി കെ…

ചാവക്കാട് ഓണ്‍ലൈന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ലോഞ്ചിംഗ് തേര്‍ളി ശേഖര്‍ നിര്‍വഹിച്ചു

ചാവക്കാട് : ചാവക്കാട് ഓണ്‍ലൈന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ലോഞ്ചിംഗ് കര്‍മ്മം പ്രശസ്ത കന്നഡ കവിയും സാഹിത്യകാരനുമായ തേര്‍ളി ശേഖര്‍ നിര്‍വഹിച്ചു. ചാവക്കാട് ഓണ്‍ലൈന്‍ സ്റ്റുഡിയോയില്‍ വെച്ച് നടന്ന ചടങ്ങില്‍ എഡിറ്റര്‍ ഷക്കീല്‍ എം വി അധ്യക്ഷത…

കുഴിങ്ങരയില്‍ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി

പുന്നയൂര്‍: കുഴിങ്ങരയില്‍ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. കുഴിങ്ങര രവി റോഡിനു സമീപം നിരവധി വീടുകള്‍ക്ക് സമീപത്തെ പറമ്പിലെ പുല്ലിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേര 4.30 ഓടെയാണ് സംഭവം. പരിസരവസികള്‍ ബഹളം കൂട്ടിയതിനെ…

താലൂക്കാശുപത്രിയില്‍ ബ്ലഡ്ബാങ്ക് പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടാഴ്ച്ചയാവുന്നു

ചാവക്കാട് : താലൂക്കാശുപത്രിയില്‍ രക്തബാങ്ക് പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടാഴ്ച്ചയാവുന്നു. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായി യുവതി മരിക്കാനിടയാക്കിയത് രക്ത ബാങ്കിന്‍്റെപ്രവര്‍ത്തനം അവതാളത്തിലായതാണെന്നു സൂചന. ചാവക്കാട്…

അഭിഭാഷക കുടുംബ സംഗമം

ചാവക്കാട്: ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ചാവക്കാട് യൂണിറ്റും ഇന്ത്യന്‍ ലോയേഴ്സ് യൂണിയനും ചേര്‍ന്ന് ഇടതുപക്ഷ അഭിഭാഷക കുടുംബസംഗമം സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ.ബി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.…

ഹനീഫയുടെ ബന്ധുക്കളുടെ സത്യാഗ്രഹ സമരം മാറ്റിവെച്ചു

ചാവക്കാട്: പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കനമെന്നാവശ്യപ്പെട്ടു തിരുവത്രയില്‍ വധിക്കപ്പെട്ട എ.സി ഹനീഫയുടെ ബന്ധുക്കള്‍ ഇന്ന് നടത്താനിരുന്ന സത്യാഗ്രഹ സമരം മാറ്റിവെച്ചു. ഹനീഫയുടെ മാതാവ് ഐഷാബി ഈ ആവശ്യം ഉന്നയിച്ച് ഞായറാഴ്ച്ച ചാവക്കാട്ടത്തെിയ…