Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ടവർ നിലംപൊത്തി – പുന്നയൂർകുളം, വടക്കേകാട് മേഖലയിൽ വൈദ്യുതി നിലച്ചു
വടക്കേകാട് : ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും വൈദ്യുതി ടവർ നിലംപൊത്തി. വടക്കേകാട് ഉപ്പുങ്ങൽ വടക്കേ പടവിൽ പാടത്താണ് വൈദ്യുതി ടവർ നിലംപൊത്തിയത്. ഇതേത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ പുന്നയൂർകുളം, വടക്കേകാട് തുടങ്ങിയ മേഖലയിലും!-->…
പൊന്നാനി കർമ പാലവും നിളയോരപാതയും ഉദ്ഘാടനം നാളെ
പൊന്നാനി: നിളയോരത്തിന്റെ സൗന്ദര്യമായ പൊന്നാനി കർമ പാലവും നിളയോരപാതയും ഏപ്രിൽ 25ന് വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. പൊന്നാനി എംഎൽഎ പി നന്ദകുമാർ അധ്യക്ഷനാകും.
ടൂറിസം മേഖലയിലും ഗതാഗത രംഗത്തും പൊന്നാനിയുടെ!-->!-->!-->…
അകലാട് ഒറ്റയിനി സൗഹൃദ തീരം ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം
അകലാട് : സൗഹൃദ തീരം സംഘടിപ്പിക്കുന്ന അകലാട് ഒറ്റയിനി ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം. ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മുഖ്യഥിതിയായി എൻ കെ അക്ബർ എം എൽ എ!-->…
ഖുർആനിന്റ ഉൾക്കരുത്തോടെ മനുഷ്യരെ പരസ്പരം ചേർത്തു പിടിക്കുക – ഈദ് ഗാഹ് ചാവക്കാട്
ചാവക്കാട് : വർഗ്ഗീയവും, വംശീയവുമായി ജനങ്ങളെ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിലേക്ക് തള്ളുന്ന കാലഘട്ടത്തിൽ, പരസ്പരം സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശവാഹകരാവണമെന്ന്, ചാവക്കാട് സംയുക്ത ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തെ തുടർന്ന്!-->…
റംസാൻ കിറ്റുകൾ വിതരണം ചെയ്തു
പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി.എസ്. അലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഫിറോസ്!-->!-->!-->…
മന്നലാംകുന്ന് ബീച്ച് ഈദ് ഫെസ്റ്റിന് ശനിയാഴ്ച്ച തുടക്കം
മന്നലാംകുന്ന് : പുന്നയൂർ ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന മന്നലാംകുന്ന് ബീച്ച് ഈദ് ഫെസ്റ്റിനു ശനിയാഴ്ച്ച തുടക്കമാവും. ഏപ്രിൽ 22 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ശനിയാഴ്ച്ച വൈകുന്നേരം തിരിതെളിയും. 22 ന് വൈകീട്ട് അഞ്ചുമണിക്ക് ടി എൻ!-->…
ഇൻസൈറ്റ് ഇഫ്താർ സംഗമം നടത്തി – ഖുർആൻ പൂർണ്ണമായും ഓതി തീർത്ത സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയെ…
ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ ഇഫ്താർ സംഗമം നടത്തി.ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ രക്ഷിതാക്കളും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് സംഘടിപ്പിച്ചഇഫ്താർ സംഗമത്തിൽ പ്രിൻസിപ്പൽ ഫരീദ ഹംസ അധ്യക്ഷത വഹിച്ചു.
തന്റെ പരിമിതികളിലും ഈ റമളാൻ!-->!-->!-->…
എം പി യും എം എൽ എ യും മത്സരിച്ച് ഇടപെട്ടിട്ടും ഒന്നും സംഭവിച്ചില്ല – മുല്ലത്തറ അടിപ്പാത…
മന്നലാംകുന്ന് സെന്ററിൽ 15 മീറ്റർ അടിപ്പാതക്ക് സാധ്യതബൈപാസിൽ സർവീസ് റോഡുകൾ പണിയുംദേശീയപാതക്ക് കുറുകെ എഫ് ഒ ബി കൾ സ്ഥാപിച്ചേക്കും (foot over bridge )
ചാവക്കാട് : ദേശീയപാത വിപുലീകരണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട്!-->!-->!-->…
ചാവക്കാട് നഗരസഭ നികുതി വർദ്ധന തീരുമാനമായി – 600 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകൾക്ക് നികുതി…
ചാവക്കാട് : ഇന്ന് നടന്ന ചാവക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തിൽ സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വർദ്ധിച്ച നികുതി നിരക്കുകളിൽ തീരുമാനമായി.നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗൺസിൽ യോഗത്തിൽ വസ്തു നികുതി!-->…
മന്ദലാംകുന്ന് ബീച്ച് ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് സാധ്യതാ പഠനത്തിന് ഉദ്യോഗസ്ഥ സംഘം എത്തി
പുന്നയൂർ : നിർദിഷ്ട തീരദേശ ഹൈവേയിൽ മന്ദലാംകുന്ന് ബീച്ചിൽ ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയ സാധ്യതാ പഠനത്തിന് ഉദ്യോഗസ്ഥ സംഘം എത്തി. ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയ എന്നിവ മന്നലാംകുന്ന് ബീച്ചിൽ അനുവദിക്കണം എന്നാവശ്യപ്പെട്ട് പുന്നയൂർ!-->…
