mehandi new

ചാവക്കാട് നഗരസഭ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : വായന പക്ഷാചരണം 2023 ന്റെ ഭാഗമായി ചാവക്കാട് നഗരസഭ പുത്തൻകടപ്പുറം ലൈബ്രറിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും വായന പക്ഷാചരണ സമാപന സമ്മേളനവും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന രണദിവെ ഉദ്ഘാടനം നിർവഹിച്ചു. പ്രഭാഷകനും അധ്യാപകനുമായ എം. സി സുനിൽ മാഷ് മുഖ്യ പ്രഭാഷണം നടത്തി. വായന പക്ഷാചരണത്തോട് അനുബന്ധിച്ചു നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. നഗരസഭ ലൈബ്രേറിയൻ ഷൈലജ സി. എ നന്ദി പറഞ്ഞു.

Jan oushadi muthuvatur

Comments are closed.