mehandi new

ബിഎസ്ഇ കമ്പ്യൂട്ടർ സയൻസിൽ നാലാം റാങ്ക് നേടിയ ടി എ സാജിതക്ക് ചാവക്കാട് നഗരസഭ മുപ്പതാം വാർഡിന്റെ ആദരം

fairy tale

തിരുവത്ര : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎസ്ഇ കമ്പ്യൂട്ടർ സയൻസിൽ നാലാം റാങ്ക് നേടിയ ടി എ സാജിതക്ക് ചാവക്കാട് നഗരസഭ മുപ്പതാം വാർഡിന്റെ ആദരം. തിരുവത്ര താഴത്ത് അബ്ദുൽ സലാം നൗഷജ ദമ്പതികളുടെ മകളാണ് സാജിത.   നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉപഹാരം കൈമാറി. സാജിതയുടെ വീട്ടിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ കെ കെ മുബാറക്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന രണധിവെ, സിപിഐ എം  നേതാക്കളായ കെ എച്ച് സലാം, കെ എം അലി, സി കെ രമേഷ്  എന്നിവർ സന്നിഹിതരായി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.