mehandi new

ചാവക്കാട് നഗരസഭ മൂന്നാം വാർഡിൽ ആദരവ് 2024 സംഘടിപ്പിച്ചു

fairy tale

തിരുവത്ര : ചാവക്കാട് നഗരസഭ മൂന്നാം വാർഡിൽ ആദരവ് 2024 സംഘടിപ്പിച്ചു. 

planet fashion

എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വാർഡിലെ വിദ്യാർത്ഥികളെ ആദരിച്ചു. തിരുവത്ര കുമാർ എ യു പി സ്കൂളിൽ നടന്ന ആദരവ് 2024 എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.  വാർഡ് കൗൺസിലർ പ്രിയ മനോഹരൻ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ കെ എച് സലാം, പി എസ് മുനീർ. ഷഹീം കെ കെ,  മനോഹരൻ സി ടി എന്നവർ പങ്കെടുത്തു. തുടർന്ന് സൈക്കോളജിസ്റ്റും കേരിയർ അഡ്വൈസറുമായ ഡോ സിറാജ് പി ഹുസൈൻ വിദ്യാർത്ഥികളുമായി സംവദിച്ചു.

Macare 25 mar

Comments are closed.