mehandi new

ചാവക്കാട് നഗരസഭ കെ പി വത്സലൻ രക്തസാക്ഷിത്വദിനം ആചരിച്ചു

fairy tale

ചാവക്കാട്,: നഗരസഭയുടെ ചെയർമാൻ ആയിരിക്കെ കൊല്ലപ്പെട്ട കെ.പി വത്സലന്റെ പതിനേഴാം ചരമ വാർഷികത്തോടനുബന്ധിച്ച് നഗരസഭയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
നഗരസഭ അങ്കണത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ. കെ. മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ശാഹിന സലിം, പി. എസ് അബ്ദുൾ റഷീദ്, ബുഷറ ലത്തീഫ്, മുഹമ്മദ് അൻവർ എ. വി പ്രസന്ന, രണദിവെ, കൗൺസിലർ എം. ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ നിരവധിയാളുകൾ സംബന്ധിച്ചു.

planet fashion

Ma care dec ad

Comments are closed.