mehandi new

ചേക്കു ഹാജി നിര്യാതനായി

fairy tale

പുന്നയൂർ: എടക്കര കുഴിങ്ങര പരേതനായ കാഞ്ഞിരപുള്ളി കെ സി പോക്കർ ഹാജി മകൻ പി കെ ചേക്കു ഹാജി (90) നിര്യാതനായി.
കബറടക്കം നാളെ ചൊവ്വാഴ്ച രാവിലെ 9 ന് കുഴിങ്ങര ജുമാമസ്ജിദിൽ.

planet fashion

മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം, സംസ്ഥാന പ്രവർത്തക സമതി അംഗം, നിയോജക മണ്ഡലം പ്രസിഡണ്ട്, പഞ്ചായത്ത് പ്രസിഡണ്ട്, പൊന്നാനി മൗനത്തുൽ ഇസ്ലാം സഭ വൈസ് പ്രസിഡണ്ട്, തൊഴിയൂർ ദാറു റഹ്‌മ പ്രസിഡണ്ട്, അണ്ടത്തോട് തഖ്‌വ ട്രഷറർ തുടങ്ങി മത സാമൂഹിക രാഷ്ട്രീയ രംഗത്ത് നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
ദീർഘകാലം മലേഷ്യയിൽ ബിസിനസ് നടത്തിയിരുന്നു.

മക്കൾ: മുഹമ്മദ് ഹനീഫ(മലേഷ്യ), ജമീല(ദുബൈ),
മരുമക്കൾ: ബഷീറ, അബ്ദുൽ മാലിഖ്(ദുബൈ).

Ma care dec ad

Comments are closed.