mehandi new

ചാവക്കാട് നഗരസഭ മൂന്നാം വാർഡ് ലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

fairy tale

ചാവക്കാട്: നഗരസഭ മൂന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വാർഡിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദന ചടങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.

planet fashion

വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രിയ മനോഹരൻ സ്വാഗതവും മുൻ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം, മുനീർ പി എസ് എന്നിവർ ആശംസകളും നേർന്നു

Unani banner ad

Comments are closed.