mehandi new

ജബൽപ്പൂർ ആക്രമണം: കൂനമ്മൂച്ചി ഇടവകയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

fairy tale

കൂനമ്മൂച്ചി: മധ്യപ്രദേശിലെ ജബൽപ്പൂർ രൂപതയിലെ വികാരി ജനറാൾ ഡേവിസ് അച്ചനെയും പ്രൊക്യൂറേറ്റർ ജോർജ്ജ് അച്ചനെയും കൂടെയുള്ള തീർത്ഥാടകരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് തൃശ്ശൂർ അതിരൂപതയിലെ കൂനമ്മൂച്ചി ഇടവകയിൽ കെ എൽ എം ന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധ യോഗം നടത്തി. 

planet fashion

വികാരി ഫാ. ജെയ്സൺ മാറോക്കി ഉദ്ഘാടനം ചെയ്തു.  ഭാരവാഹികളായ പി വി ഷാജൻ (പ്രസിഡണ്ട്‌), കെ കെ ജോഷി (സെക്രട്ടറി), ലിയോ (ട്രഷറര്‍) തുടങ്ങിയവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.