mehandi new

മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

fairy tale

ഗുരുവായൂർ : സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെറെ മകൾ ദേവപ്രിയ (18)യാണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് വെച്ച് ഇന്ന് വൈകീട്ട് 6.10 നാണ് അപകടം. മമ്മിയൂർ എൽഎഫ് കോളേജിലെ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിനി യായ ദേവപ്രിയ സ്കൂട്ടറിൽ കോളേജിൽ നിന്ന് എൻസിസി പരേഡ് കഴിഞ്ഞ് വരുമ്പോഴാണ് അപകടത്തിൽപെട്ടത്. മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ച് ദേവപ്രിയ റോഡിലേക്ക് തെറിച്ചു വീഴുകയും, ഇതേ സമയം ഇത് വഴിവന്ന ടോറസ് ദേവപ്രിയയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

Macare 25 mar

Comments are closed.