mehandi new

മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ അക്കിക്കാവ് റോയൽ കോളേജ് സന്ദർശിച്ചു

fairy tale

ഗുരുവായൂർ : മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ അക്കിക്കാവ് റോയൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി സന്ദർശിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ച് കോളേജ് വക്താവ് വിദ്യാർഥികൾക്ക്  ആമുഖ ക്ലാസ്സ് നൽകി.  റോബോട്ടിക് ഹാൻഡ്, പ്രോഗ്രാമിംഗ് തുടങ്ങിയ വിവിധ സാങ്കേതിക മേഖലകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ കോളേജിലെ വിവിധ ലാബുകൾ സന്ദർശിച്ചു.

Jan oushadi muthuvatur

Comments are closed.