മുതൂവട്ടൂർ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് അബ്ദുൽ അസ്സീസിന്റെ ഭാര്യ മാതാവ് ബീവാത്തു നിര്യാതയായി

മുതുവട്ടൂർ : മുതൂവട്ടൂർ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് ഏറച്ചം വീട്ടിൽ കല്ലിങ്ങൽ അബ്ദുൽ അസ്സീസ്സ് ഭാര്യ മാതാവും, പൂവ്വത്തൂർ പരേതനായ വൈശ്യം വീട്ടിൽ ഇബ്രാഹീം ഭാര്യയുമായ ബീവാത്തു (80) മുതുവട്ടൂരിൽ മകളുടെ വസതിയിൽ വെച്ച് മരണപ്പെട്ടു.

മകൾ : മറിയം
കബറടക്കം ഇന്ന് (ബുധൻ) കാലത്ത് 11.30 നു അങ്ങാടിത്താഴം പള്ളി കബർസ്ഥാനിൽ.

Comments are closed.