mehandi new

എടക്കഴിയൂരിൽ ടാങ്കർ ലോറി കാറുകളും ട്രാൻസ്‌ഫോമറും ഇടിച്ചു തകർത്തു – രണ്ടു പേർക്ക് പരിക്ക്

എടക്കഴിയൂർ : ടാങ്കർ ലോറി കാറുകളും ട്രാൻസ്‌ഫോമറും ഇടിച്ചു തകർത്തു.  രണ്ടു പേർക്ക് പരിക്ക്. കാർ യാത്രികരായ കുന്നംകുളം സ്വദേശി തെക്കേതുറക്കൽ അശ്വതി (24). കോഴിക്കോട് ഫറൂഖ് സ്വദേശി സിന്ധു (44) എന്നിവർക്കാണ് പരിക്കേറ്റത്. ചാവക്കാട് മസ്രൂയ്

കളരിപ്പയറ്റും കലാ പരിപാടികളും – ചാവക്കാട് ബീച്ച് ഫെസ്റ്റിവലിനു തുടക്കമായി

ചാവക്കാട് : നഗരസഭയും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിവൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. കേരള സംഗീത നാടക ആക്കാദമി വൈസ്

കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക – വിസ്ഡം മേഖലാ സമ്മേളനം

എടക്കഴിയൂർ : കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകൾ ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ചാവക്കാട് മണ്ഡലം കമ്മിറ്റിഎടക്കഴിയൂരിൽ സംഘടിപ്പിച്ച മേഖലാ തല പ്രചരണ സമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം ജില്ലാ ആക്ടിങ്

റോഡിലേക്ക് ചാഞ്ഞു കിടന്ന മരക്കൊമ്പ് കണ്ടയിനർ ലോറിയിൽ കുടുങ്ങി അപകടം – സൈക്കിൾ യാത്രികനു…

ചാവക്കാട് : റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്ന മാവിൻ തടി കണ്ടയിനർ ലോറിയിൽ കുടുങ്ങി അപകടം. സൈക്കിൾ യാത്രികന് പരിക്കേറ്റു. ചാവക്കാട് കുന്നംകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രി 6.45 ഓടെ ഓവുങ്ങലിനും കോടതിപ്പടിക്കും മദ്ധ്യേ സംസ്ഥാന

പത്ത് വയസ്സുകാരിയെ ബലാത്സംഘം ചെയ്ത ചാവക്കാട് സ്വദേശിക്ക് 90വർഷം കഠിന തടവ്

ചാവക്കാട് : പത്ത് വയസ്സുകാരിയെ ബലാൽസംഘം ചെയ്ത മുപ്പത്തിമൂന്നു കാരന് 90വർഷം കഠിന തടവും 3 വർഷം വെറും തടവും അഞ്ച് ലക്ഷത്തി അറുപതാ നായിരം രൂപ പിഴയടക്കുന്നതിനും ചാവക്കാട് അതിവേഗ കോടതി വിധിച്ചു. ചാവക്കാട് മണത്തല ദ്വാരക ബീച്ച് ദേശത്ത്

ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നാളെ ഗ്രാന്മ ന്യൂ ഇയർ ഫെസ്റ്റ് – പുതുവത്സരം കളറാക്കാൻ പ്രസീത…

ചാവക്കാട് : സാമൂഹിക സാംസ്‌കാരിക കലാകായിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാനിധ്യമായ ഗ്രാന്മ ഒരുമനയൂരിൻ്റെ നേതൃത്വത്തിൽ ഗ്രാന്മ ന്യൂ ഇയർഫെസ്റ്റ് 2024 നാളെ കൂട്ടുങ്ങൽ ചത്വരത്തിൽ. പ്രസീത ചാലക്കുടി നയിക്കുന്ന തൃശൂർ പതി ഫോക് ബാൻഡ് ന്റെ മ്യൂസിക്

വത്സലൻ കൊലക്കേസ് പ്രതി അകലാട് സുലൈമാനെ വധിച്ച കേസിൽ സി പി എം പ്രവർത്തകരെ വെറുതെ വിട്ടു

തൃശൂർ : അകലാട് സ്വദേശി പെരുമ്പുള്ളി സുലൈമാൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ട നാല് സിപിഐ എം പ്രവര്‍ത്തകരെ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. പുന്നയൂർ മൂന്നയിനിയി സ്വദേശികളായ മുഹമ്മദാലി, ഷിഹാബ്, ചാവക്കാട് തിരുവത്ര സ്വദേശികളായ

ദേശീയ സ്കൂൾസ് ഖോ ഖോ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു രണ്ടാം സ്ഥാനം – ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ…

ഗുരുവായൂർ : മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ സ്കൂൾസ് ഖോ ഖോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ രണ്ടാം സ്ഥാനം നേടിക്കൊടുത്ത ടീമിലെ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി പാർത്ഥസാരഥി പി റെജി യെ സ്കൂളിൽ നടന്ന ചടങ്ങിൽ

കെപിസിസി ഭവന നിർമ്മാണ പദ്ധതി – അകലാട് നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു

പുന്നയൂർ : കെപിസിസിയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പുന്നയൂർ അകലാട് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പ്രവാസി കെയർ ഭാരവാഹികളായ എം. എച്ച്. ജമാൽ, ആലത്തയിൽ മൊയ്തുണ്ണികുട്ടി എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രവാസി വ്യവസായിയും പ്രവാസി കെയർ

മൃതദേഹവുമായി പ്രതിഷേധം – രാഷ്ട്രീയ ലാഭത്തിനു വേണ്ടി മൃതദേഹത്തെ അപമാനിച്ചുവെന്ന ആരോപണവുമായി…

കടപ്പുറം: രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രതിഷേധത്തിന്റെ പേരിൽ മൃതദേഹത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ വാർത്താ കുറിപ്പ്. കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ശ്മശാനത്തിലെ ടാങ്കിനുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന്‌