mehandi new

അദ്വയ പൊന്നോണത്തിന് പിൻഗാമികൾക്ക് കൈത്താങ്ങുമായി ‘ഒപ്പം

ഗുരുവായൂർ : വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ അദ്വയയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് തങ്ങളുടെ പിൻഗാമികളായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി, ‘ഒപ്പം ’ എന്ന പേരിൽ

മന്ദലാംകുന്ന് കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു

പുന്നയൂർക്കുളം : കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. മന്ദലാംകുന്ന് കിണർ സെന്ററിൽ താമസിക്കുന്ന കോലയിൽ അലി അഹമ്മദ് മകൻ യഹ്‌യ (60) യാണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മന്ദലാംകുന്ന് കിണർ സെന്ററിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന യഹ്‌യയെ

ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ എസ്ഡിപിഐ പ്രതിഷേധം

ചാവക്കാട് : ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെയും ബുൾഡോസർ രാജിനുമെതിരെ എസ് ഡി പി ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെയുംഹരിയാനയിൽ

എ. സി. മൊയ്തീൻ രാജിവെക്കണം – കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി

ചാവക്കാട് : കരുവന്നൂർ സഹകരണ ബാങ്കിൽ പാവങ്ങളുടെ പണത്തിൽ നിന്നും കോടികളുടെ അഴിമതിക്ക് നേതൃത്വം നൽകിയ എ. സി. മൊയ്തീൻ എം എൽ എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ വേൾഡ് ഫോട്ടോഗ്രഫി ദിനം ആചരിച്ചു

മമ്മിയൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ വേൾഡ് ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി എക്സിബിഷനും സെമിനാറും സംഘടിപ്പിച്ചു.മൾട്ടിമീഡിയ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ എക്സിബിഷൻ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സീമ സുരേഷ്

തൊണ്ണൂറിന്റെ നിറവിൽ എം ടി ക്ക് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ആദരം

ഗുരുവായൂർ : തൊണ്ണൂറിന്റെ നിറവിൽ മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർക്ക് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ആദരം. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ ക്ഷേത്ര ദർശനത്തിനെത്തിയ എം.ടി ക്ക് ശ്രീവൽസം അതിഥിമന്ദിരത്തിൽ വെച്ചായിരുന്നു

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായി ഇല്ലം നിറ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തി സാന്ദ്രമായി. ഇന്നു രാവിലെ 6.19 മുതൽ എട്ടു മണി വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ

രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

ചാവക്കാട് : രാജീവ് ഗാന്ധി പഠന കേന്ദ്രം ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു.പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. കോൺഗ്രസ്സ് നേതാവ് കെ. വി. സത്താർ ഉദ്ഘാടനം

എസ് എസ് എഫ് പുന്ന ബുർദ്ദ വാർഷികം ആഘോഷിച്ചു

പുന്ന : എസ് എസ് എഫ് പുന്ന യൂണിറ്റ്ന് കീഴിൽ മാസം തോറും നടന്ന് വരുന്ന ബുർദ്ദ വാർഷികം ആഘോഷിച്ചു.പുന്ന മഹല്ല് ഖത്തീബ് നൗഷാദ് സഖാഫി പുതുപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.സയ്യിദ് ത്വാഹാ തങ്ങൾ, ഇബ്രാഹിം ഫാളിലി കല്ലൂർ, ഷഹീൻ ബാബു താനൂർ, നാസിഫ്

ഭൂരഹിതർക്ക് ഭൂമി ലഭിക്കും വരെയും സമരം – റസാഖ് പാലേരി

ഒരുമനയൂർ: ഭൂരഹിതർക്ക് ഭൂമി ലഭിക്കും വരെയും ശക്തമായ സമരം തുടരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി പറഞ്ഞു. 'ഒന്നിപ്പ്' എന്ന മുദ്രവാക്യമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പലേരി നടത്തുന്ന കേരള പര്യടനത്തിന്റെ