Sign in
Sign in
Recover your password.
A password will be e-mailed to you.
കോൺഗ്രസ്സ് ഗ്രൂപ്പ് പ്രവർത്തനം ശക്തം – ചാവക്കാട് ടൗൺ കമ്മിറ്റിക്ക് പുറമെ തിരുവത്ര മേഖലാ…
ചാവക്കാട്: കോൺഗ്രസ്സ് ഗ്രൂപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ചാവക്കാട് ടൗൺ കമ്മിറ്റിക്ക് പുറമെ തിരുവത്ര മേഖലാ കമ്മിറ്റിയും രൂപീകരിച്ചു. തിരുവത്ര മേഖലയിലെ വാർഡുകൾ ചേർന്നതാണ് തിരുവത്ര മേഖല കമ്മിറ്റികൾ. പാർട്ടി!-->…
ജില്ലയിലെ ആദ്യ ജീവിതശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്ക് ചാവക്കാട് – ഉദ്ഘാടനം ശനിയാഴ്ച്ച
ചാവക്കാട് : ജില്ലയിലെ ആദ്യ ജീവിതശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്ക് ചാവക്കാട് ഉദ്ഘാടനം ചെയ്യും. ദിനംപ്രതി 1000 കണക്കിന് രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തൃശ്ശൂർ ജില്ലയിലെ ആദ്യ 360 ഡിഗ്രി!-->…
പ്രതിപക്ഷ രഹിത ഇന്ത്യ സൃഷ്ടിക്കാന്‍ ബിജെപി ഭീകര നിയമങ്ങള്‍ ഉപയോഗിക്കുന്നു – സഹീര്‍ അബ്ബാസ്
കുന്നംകുളം : പ്രതിപക്ഷ രഹിത ഇന്ത്യ സൃഷ്ടിക്കാന്‍ ബിജെപി ഭീകര നിയമങ്ങള്‍ ഉപയോഗിക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം സഹീര്‍ അബ്ബാസ്. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി!-->…
അണ്ടത്തോട് ബീച്ച് റോഡിൽ രാമച്ചപ്പാടത്തിന് തീപിടിച്ചു
പുന്നയൂർക്കുളം: അണ്ടത്തോട് രാമച്ചപ്പാടത്തിന് തീപിടിച്ചു. ബീച്ച് റോഡിലുള്ള പാലപ്പെട്ടി സ്വദേശി സുനിയുടെ ഉടമസ്ഥതയിലുള്ള രാമച്ചപ്പാടത്തിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്!-->…
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ നിര്യാതനായി
ചാവക്കാട് : ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂർ മണിപ്പാൽ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് നിര്യാതനായി. ബ്ലാങ്ങാട് ഇരട്ടപ്പുഴ ഒതനാച്ചൻ ശ്രീരാമന്റെ മകൻ കണ്ണൻ എന്ന ശ്രീകാന്ത് ( 34) ആണ് മരിച്ചത്. ബാംഗ്ലൂരിൽ ഐ ടി!-->…
ലിറ്റിൽ ഫോട്ടോഗ്രാഫർ – ഏഷ്യൻ കപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്ത മീഡിയ ടീമിൽ 13 കാരനായ…
ദോഹ : 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടന്ന എ എഫ് സി ഏഷ്യൻ കപ്പ് മത്സരങ്ങൾ ക്യാമറയിൽ പകർത്തിയ മീഡിയ ടീമിൽ ചാവക്കാട്ടുകാരനായ പതിമൂന്നുകാരനും. ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹിഷാം!-->…
പൂയം നക്ഷത്രത്തിൽ സ്വർണ്ണ ധ്വജ സ്തംഭത്തിൽ ഗുരുവായൂർ ക്ഷേത്രോത്സവത്തിനു കൊടിയേറി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാത്രി ഒൻപത് പന്ത്രണ്ടോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജ സ്തംഭത്തിൽ കൊടിയേറ്റ് . തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം!-->…
കാറപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു
ചാവക്കാട് : കാറപകത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു. കോഴിക്കോട് സ്വദേശി പ്രേമൻ (53) ആണ് മരിച്ചത്. പ്രേമനും കുടുംബവും സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ!-->…
ടി എന്‍ പ്രതാപന്‍ നയിക്കുന്ന സ്‌നേഹ സന്ദേശ യാത്രക്ക് തുടക്കമായി
പുന്നയൂർക്കുളം: രാജ്യത്തെ ഭിന്നിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ തൃശ്ശൂര്‍ എം. പി. ടി. എന്‍. പ്രതാപന്‍ നയിക്കുന്ന സ്‌നേഹ സന്ദേശ യാത്ര പൂക്കോട് മണ്ഡലത്തിലെ തമ്പുരാന്‍പടി സെന്ററില്‍ നിന്ന് ആരംഭിച്ചു. കാല്‍നട ജാഥ ആദ്യ യാത്രയുടെ!-->…
ആനയോട്ടത്തിൽ ഒമ്പതാം തവണയും കൊമ്പൻ ഗോപികണ്ണൻ ജേതാവായി
ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ ഗോപികണ്ണൻ ജേതാവായി. ഇതോടെ ഒമ്പതാം തവണയാണ് ഗോപികണ്ണൻ ആനയോട്ടത്തിൽ വിജയിയാകുന്നത്. ആനപ്രേമികൾക്ക് ഹരം പകർന്ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം ആരംഭിക്കുന്നത്. ക്ഷേത്രനാഴിക മണി!-->…
