Sign in
Sign in
Recover your password.
A password will be e-mailed to you.
സബ്സിഡി ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കണം – സപ്ലൈക്കോ സ്റ്റോറിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ്…
ഗുരുവായൂർ : പൊതുവിപണിയിൽ ഭക്ഷ്യ സാധനങ്ങളുടെ വില കുതിക്കുമ്പോൾ പൊതുജനത്തിന് ആശ്വാസമാവേണ്ട സപ്ലൈക്കോ സ്റ്റോറുകളിൽ സബ്സിടി നിരക്കിൽ ലഭ്യമാക്കേണ്ട ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം!-->…
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ…
വാടാനപ്പള്ളി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു. തൊയക്കാവ് കൊല്ലുംകുളങ്ങര ക്ഷേത്രത്തിന് സമീപം ഉണ്ണ്യാരന്‍ ധര്‍മനാണ്(60) മരിച്ചത്. പരിക്കേറ്റ ജ്യേഷ്ഠന് ഉണ്ണികൃഷ്ണന്!-->…

ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറും – അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ടെണ്ടർ ക്ഷണിച്ചു
ഗുരുവായൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിയ്ക്കുന്ന ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ ആദ്യ ഘട്ട നിർമ്മാണത്തിനുള്ള ദർഘാസുകൾ റെയിൽവേ ക്ഷണിച്ചതായി ടി എൻ പ്രതാപൻ എം പി അറിയിച്ചു. 393.17 ലക്ഷം രൂപ അടങ്കൽ തുകയ്ക്കുള്ള പ്രവൃത്തികളാണ് ആദ്യ!-->…
എം ഐ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ മിഹ്സ എ എം അബ്ദുൽസമദിനെ ആദരിച്ചു
പൊന്നാനി: എം.ഐ. ഹയർ സെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർഥി കൂട്ടായ്മയായ മിഹ്സയുടെ നേതൃത്വത്തിൽ മൗനത്തുൽ ഇസ്ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത മിഹ്സയുടെ രക്ഷാധികാരിയായ എ. എം. അബ്ദുൽസമദിനെ ആദരിച്ചു. സ്കൂളിൽ നടന്ന സ്നേഹാദരവ്!-->…

കൺസോൾ സാന്ത്വന സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് , ആജീവനാന്ത സംരക്ഷണയിലുള്ള ഡയാലിസിസ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഓണാഘോഷവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാഡമി, കേരള കലാമണ്ഡലം അവാർഡ് ജേതാവ് കലാരത്ന ഗോപിനാഥ്!-->…
മണിപ്പൂർ : സംഘപരിവാറിന്റേത് സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമം – എൻ കെ അക്ബർ
ചാവക്കാട് : ഇന്ത്യയുടെ മണ്ണിൽ നിന്നും തങ്ങൾക്ക് ഇഷ്ടമില്ലാത്ത ജനതയെ വംശഹത്യ ചെയ്തും ആട്ടിയോടിച്ചും സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മണിപ്പൂരിലെ സംഭവങ്ങൾ കാണേണ്ടതെന്നു എൻ കെ അക്ബർ എം എൽ എ.ചാവക്കാട് സെക്കുലർ ഫോറം!-->…

വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവർക്കും വില്പന നടത്തുന്നവർക്കും എതിരെ നടപടി
ചാവക്കാട് : ട്രോളിങ് നിരോധനത്തിനു ശേഷം പുറംകടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്. വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ബോട്ടുകളില്‍!-->…
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പോലീസ് സ്റ്റേഷൻ മാർച്ച് പോലീസ് തടഞ്ഞു
ഗുരുവായൂർ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. കോൺഗ്രസ്സ് നേതാകളെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.ഗുരുവായൂർ മഹരാജ ജംഗ്ഷനിൽ!-->…

പുന്നയൂർക്കുളം ബ്രാന്റ് അരി വിപണിയിലെത്തും
പൊന്നാനി - തൃശൂർ സമഗ്ര കോൾ വികസന പദ്ധതി നടപ്പാക്കും
പുന്നയൂർക്കുളം : ഗുരുവായൂർ മണ്ഡലത്തിൽ പൊന്നാനി - തൃശൂർ സമഗ്ര കോൾ വികസന പദ്ധതി നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഇതിനു വേണ്ടി നേരത്തെ നൽകിയ പ്രൊജക്ട് അംഗീകരിച്ച്!-->!-->!-->…
ചാവക്കാടൻ രാമച്ചത്തിന്റെ സുഗന്ധം ലോകത്തിനു മുന്നിൽ എത്തിക്കാൻ ശ്രമിക്കും – മന്ത്രി പി പ്രസാദ്
യന്ത്രങ്ങൾ വാങ്ങാൻ 80 ശതമാനം ധനസഹായം
പുന്നയൂർക്കുളം : ചാവക്കാടൻ രാമച്ചത്തിന്റെ സുഗന്ധം ലോകത്തിനു മുന്നിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കും. ചാവക്കാട് രാമച്ചത്തിന് ഭൗമ സൂചിക പദവി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാന കൃഷി!-->!-->!-->…
