Sign in
Sign in
Recover your password.
A password will be e-mailed to you.
ഡ്യുട്ടിക്കിടെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത ചാവക്കാട് നഗരസഭ കണ്ടിജന്റ് ജീവനിക്കാരിക്ക് സസ്പെൻഷൻ
ചാവക്കാട് : ഡ്യുട്ടിക്കിടെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത ചാവക്കാട് നഗരസഭ കണ്ടിജന്റ് ജീവനിക്കാരി പി വി ഹീനയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നഗരസഭ ചെയ്യർപേഴ്സൺ ഷീജാ പ്രാശാന്തിന്റെ നിർദേശപ്രകാരം നഗരസഭ സെക്രട്ടറിയാണ് സസ്പെൻഡ് ചെയ്തത്.
!-->!-->…
വടക്കേകാട് പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവത്തകർ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു
പുന്നയൂർക്കുളം: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്ന കെ.എസ്.യു–യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലീസിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗണ്മാന്മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് വടക്കേകാട് ബ്ലോക്ക്!-->…
നാല്പതു വർഷത്തെ രുചിപ്പെരുമയുടെ പാരമ്പര്യവുമായി മോഡേൺ കഫെ എടക്കഴിയൂരിൽ പ്രവർത്തനം തുടങ്ങി
എടക്കഴിയൂർ : പുതു തലമുറയിലെ പുത്തൻ രുചിക്കഥകളുമായി ഇനി എടക്കഴിയൂരിന്റെ മണ്ണിൽ മോഡേൺ ബേക്സ് ആൻഡ് കഫെ. റെസ്റ്റോറന്റ് മേഖലയിൽ 40 വർഷത്തെ പ്രവർത്തന പരിചയമുള്ള എടക്കഴിയൂരിലെ മോഡേൺ ഹോട്ടൽ കുടുംബത്തിൽ നിന്നും പുത്തൻ തലമുറക്കായി മോഡേൺ ബേക്കറി!-->…
മാലിന്യമുക്തം നവകേരളം യൂസർഫീ 10000ന് മുകളിൽ – വടക്കേകാട് പഞ്ചായത്തിനഭിമാനമായി ഒന്നാം വാര്‍ഡും,…
വടക്കേകാട് : മാലിന്യമുക്ത ശുചിത്വ പൂര്‍ണ്ണമായ നവകേരളത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ സ്വീകരിച്ച് യൂസര്‍ഫീ ഇനത്തില്‍ 10000ല്‍ അധികം രൂപ വരുമാനമുണ്ടാക്കി ജില്ലാ കളക്ടറുടെ അനുമോദന പത്രം!-->…
കേരള ധീവര സംരക്ഷണ സമിതി രഞ്ജിത് ശ്രീനിവാസൻ ബലിദാന ദിനം ആചരിച്ചു
ചാവക്കാട് : കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട ഡിസംബർ 19 ന് ബലിദാന ദിനം ആചരിച്ചു. കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മറ്റിയും ജില്ലാ കമ്മറ്റിയും സംയുക്തമായി തൃശൂർ ജില്ലയിൽ!-->…
എ൯എസ്എസ് ക്യാമ്പ് സമാപന ദിനം സ്കുൾ തുറക്കും – വിദ്യാര്‍ഥികളും അധ്യാപകരും ആശയക്കുഴപ്പ ത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നാഷനല്‍ സര്‍വിസ് സ്കീമിന്റെ വാര്‍ഷിക സഹവാസ ക്യാംപ് അവസാനിക്കുന്നത് ക്രിസ്മസ് അവധിക്കു ശേഷം സ്കൂള്‍ തുറക്കുന്ന ദിവസം. ക്യാംപ് നടക്കുമ്പോള്‍ എങ്ങനെ ക്ലാസും!-->…
നവകേരള സദസ്സ് : ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ട പിടിച്ചു വാങ്ങി കീറിയെറിഞ്ഞ് പ്രതിപക്ഷം…
ചാവക്കാട് : നവകേരള സദസിനു പണം നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. സെക്ഷൻ ക്ലർക്കിന്റെ കയ്യിൽ നിന്നും അജണ്ട പിടിച്ചു വാങ്ങി വലിച്ചു കീറി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇന്ന് രാവിലെ നടന്ന!-->…
തിരുവത്ര സുനില്‍കുമാറിന്റെ കുടുംബത്തിന് സ്നേഹഭവനം സമര്‍പ്പിച്ചു
ചാവക്കാട്: തിരുവത്ര നടുവില്‍പുരയ്ക്കല്‍ സുനില്‍കുമാറിന്റെ കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല കുടുംബത്തിന് കൈമാറി. തിരുവത്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും മാതൃകാപരമായ!-->…
കെ എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു
ഗുരുവായൂർ : മികച്ച സംഘാടകനും നന്മയുടെ മഹാ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു കെ എസ് ഷാൻ എന്ന് എസ്.ഡി.പി ഐ. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ഷാന്റെ വിയോഗം പാർട്ടിക്ക് മാത്രമല്ല മറ്റു എല്ലാ മേഖലയിലും നികത്താൻ കഴിയാത്ത!-->…
ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി
ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി. സംഘം പ്രസിഡന്റ് അഡ്വ ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഷിക വരവ് ചിലവ് കണക്ക് കദീജ ഉസ്മാൻ!-->…

