Sign in
Sign in
Recover your password.
A password will be e-mailed to you.
ജനാധിപത്യത്തെ ഇല്ലാതാക്കുന്ന സംഘ്പരിവാറിനെതിരെ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കണം
ചാവക്കാട് : ജനാധിപത്യത്തെ ഇല്ലാതാക്കുന്ന സംഘ്പരിവാറിനെതിരെ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് കെ കെ ഷാജഹാൻ പറഞ്ഞു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം!-->…
ഓടിക്കൊണ്ടിരുന്ന ട്രെയിലർ ട്രക്കിന്റെ അടിയിലേക്ക് സൈക്കിളുമായി വീണ തെക്കഞ്ചേരി സ്വദേശി അത്ഭുതകരമായി…
ചാവക്കാട് : ഓടിക്കൊണ്ടിരുന്ന ട്രെയിലർ ട്രക്കിന്റെ അടിയിലേക്ക് സൈക്കിളുമായി വീണ തെക്കഞ്ചേരി സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെ ചാവക്കാട് തെക്കേ ബൈപാസ് ജംഗ്ഷൻ ചേറ്റുവ റോഡിൽ ആർ കെ ഇന്റീരിയർ ഷോപ്പിന് മുന്നിൽ!-->…
തഖ്ദീസ് അവധിക്കാല പഠനക്യാമ്പിന് ശനിയാഴ്ച്ച തുടക്കമാവും
ചാവക്കാട് : ഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തഖ്ദീസ് അവധിക്കാല പഠനക്യാമ്പിന് ശനിയാഴ്ച്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൗമാരക്കാരായ ആൺകുട്ടികളിലും പെൺകുട്ടികളിലും ധാർമിക ബോധവും വ്യക്തിത്വ!-->!-->!-->…
നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു നാലുപേരുടെ നില ഗുരുതരം
നാട്ടിക: നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു പേരെ തൃശൂർ അശ്വിനി, മദർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കാർ യാത്രികരായ മലപ്പുറം ജില്ലയിലെ തിരൂർ ആലത്തിയൂർ സ്വദേശികളായ നടുമുറിപറമ്പിൽ അബ്ദുറസാഖ് മകൻ!-->…
മന്നലാംകുന്ന് ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ വൻ അഴിമതി – ആരോപണം ഉന്നയിച്ചവർക്കെതിരെ വധ ഭീഷണി
ചാവക്കാട് : വർഷങ്ങളായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്ന് തീരദേശ സംരക്ഷണ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.പുന്നയൂര് പഞ്ചായത്തിന്റെ!-->…
കെട്ടിട നികുതിക്കൊള്ള – പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച്
പുന്നയൂർക്കുളം: കെട്ടിട നികുതി കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി കോൺഗ്രസ് പുന്നയൂർക്കുളം ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക്!-->!-->!-->…
കേരളം ഭരിക്കുന്നത് അഴിമതി ദിനചര്യയാക്കിയ സർക്കാർ – പുന്നയൂർ പഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫ്…
ചാവക്കാട്: അഴിമതി ദിനചരൃയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു. പുന്നയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ!-->…
സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട് : സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസക്തി ഗ്രാമീണ വായനശാലയും മലപ്പുറം ഐ ഫൌണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായാണ് സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സങ്കടിപ്പിച്ചത്.മണത്തല ബേബി റോഡ്!-->…
ടവർ നിലംപൊത്തി – പുന്നയൂർകുളം, വടക്കേകാട് മേഖലയിൽ വൈദ്യുതി നിലച്ചു
വടക്കേകാട് : ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും വൈദ്യുതി ടവർ നിലംപൊത്തി. വടക്കേകാട് ഉപ്പുങ്ങൽ വടക്കേ പടവിൽ പാടത്താണ് വൈദ്യുതി ടവർ നിലംപൊത്തിയത്. ഇതേത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ പുന്നയൂർകുളം, വടക്കേകാട് തുടങ്ങിയ മേഖലയിലും!-->…
എടക്കഴിയൂർ വാഹനാപകട മരണം – അവിയൂർ മനയത്ത് അബുവിന്റെ ഖബറടക്കം നാളെ
അവിയൂർ : എടക്കഴിയൂരിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികനായ അവിയൂർ സ്വദേശി മനയത്ത് അബു (72) വിന്റെ ഖബറടക്കം നാളെ ബുധനാഴ്ച.ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഔട്ടോപ്സി കഴിഞ്ഞു മൃതദേഹം ലഭിക്കുന്ന മുറക്ക് രാവിലെ!-->…

